BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ എന്ന് കമന്റ്; നിന്നെ പോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ എന്ന് അനു സിതാരയും

ഇപ്പോഴത്തെ ഇര നടി അനു സിതാരയാണ്.

Soumya by Soumya
August 20, 2019
in Entertainment
0
നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ എന്ന് കമന്റ്; നിന്നെ പോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ എന്ന് അനു സിതാരയും
136
VIEWS
Share on FacebookShare on Whatsapp

ക്യാമറയ്ക്ക് മുന്‍പില്‍ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നവരാണ് സിനിമാ താരങ്ങള്‍. ജീവിതവുമായി ബന്ധപ്പെട്ട ഓരോ വിശേഷങ്ങളും താരങ്ങള്‍ അവരുടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ അതിനെ വിമര്‍ശിച്ച് രംഗത്തെത്തുന്നവരും കുറവല്ല. പല താരങ്ങളും ചിലരുടെ അപമാനങ്ങള്‍ക്ക് ഇരയാവാറുണ്ട്. ഇപ്പോഴത്തെ ഇര നടി അനു സിതാരയാണ്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
13

ഇസ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ചിത്രത്തിന് താഴെയാണ് വിമര്‍ശനവുമായി ഒരാള്‍ എത്തിയിരിക്കുന്നത്. ”നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ” എന്നായിരുന്നു വിമര്‍ശകന്‍ കമന്റ് രൂപേണ കുറിച്ചത്. ഇതിനു മറുപടിയും നല്‍കാന്‍ അനു സിതാര മറന്നില്ല. കുറിയ്ക്ക് കൊള്ളുന്ന മറുപടി തന്നെയാണ് താരം നല്‍കിയത്.

‘നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ”എന്നായിരുന്നു അനു സിതാര നല്‍കിയ മറുപടി. നിരവധി പേര്‍ താരത്തെ പിന്തുണച്ച് രംഗത്തത്തി. ഇത്തരത്തിലുള്ളവന്മാര്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കണമെന്നായിരുന്നു പലരും കുറിച്ചത്. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

View this post on Instagram

#before #dance #mmtv

A post shared by Anu Sithara (@anu_sithara) on Aug 19, 2019 at 2:01am PDT

Tags: anu sitharaAnu Sithara Instagram

Related Posts

Anu Sithara | Bignewslive
Entertainment

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനു സിതാര; മതം മാറിയോന്ന് ചോദ്യം, അതേ മനുഷ്യനിലേയ്‌ക്കെന്ന് താരത്തിന്റെ മുഖമടച്ച് മറുപടി, പതിന്‍മടങ്ങ് പിന്തുണ

May 13, 2021
705
anu sithara
Entertainment

‘നിന്നെക്കൊണ്ട് അതിനൊന്നും സാധിക്കില്ല ഗുണ്ടുമണീ’, ഉണ്ണിയേട്ടന്റെ വാക്കുകൾ വാശിയായി എടുത്തു; വീണ്ടും രണ്ട് കിലോ കൂടി കുറച്ചെന്ന് അനു സിതാര

May 5, 2021
73
Anu Sithara | Bignewslive
Entertainment

ഇഷ്ടനടന്‍ മമ്മൂട്ടി, ആദ്യ പ്രതിഫലം ‘വട്ടപൂജ്യം’; ആരാധകരുടെ ചോദ്യങ്ങളില്‍ മനസുതുറന്ന് അനു സിത്താര

March 5, 2021
99
എന്നെ കാണാൻ ഭംഗി തോന്നിയില്ലെങ്കിൽ എനിക്ക് മാത്രമല്ല, സംവിധായകനും കോസ്റ്റ്യുമർക്കുമെല്ലാം ചീത്തപ്പേരാണ്: അനു സിത്താര
Entertainment

എന്നെ കാണാൻ ഭംഗി തോന്നിയില്ലെങ്കിൽ എനിക്ക് മാത്രമല്ല, സംവിധായകനും കോസ്റ്റ്യുമർക്കുമെല്ലാം ചീത്തപ്പേരാണ്: അനു സിത്താര

August 23, 2020
48
‘മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ് അനു സിത്താര’; ഉണ്ണി മുകുന്ദന്‍
Entertainment

‘മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ് അനു സിത്താര’; ഉണ്ണി മുകുന്ദന്‍

January 11, 2020
83
‘എല്ലാ സ്ത്രീകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ‘ബിഗില്‍”; അനു സിത്താര
Entertainment

‘എല്ലാ സ്ത്രീകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ‘ബിഗില്‍”; അനു സിത്താര

October 29, 2019
44
Load More
Next Post
സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക പതിയാത്ത ഷോട്ട്; ‘ഇഷ്‌കി’ന്റെ യഥാര്‍ത്ഥ ക്ലൈമാക്സ് പങ്കുവെച്ച് സംവിധായകന്‍

സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക പതിയാത്ത ഷോട്ട്; 'ഇഷ്‌കി'ന്റെ യഥാര്‍ത്ഥ ക്ലൈമാക്സ് പങ്കുവെച്ച് സംവിധായകന്‍

സിപിഎം പാർട്ടി ഓഫീസിൽ പ്രാർത്ഥനയോ; സത്യാവസ്ഥ ഇതാണ്

സിപിഎം പാർട്ടി ഓഫീസിൽ പ്രാർത്ഥനയോ; സത്യാവസ്ഥ ഇതാണ്

മുതല്‍ മുടക്ക് 1.75 കോടി, ബോക്‌സോഫീസില്‍ നിന്ന് നേടിയത് 30 കോടി; തിളങ്ങി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

മുതല്‍ മുടക്ക് 1.75 കോടി, ബോക്‌സോഫീസില്‍ നിന്ന് നേടിയത് 30 കോടി; തിളങ്ങി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

23 hours ago
7
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

23 hours ago
4
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

21 hours ago
4
ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം

20 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version