BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

കോഹ്‌ലിക്ക് വിശ്രമം നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി രവി ശാസ്ത്രി

Special Reporter by Special Reporter
October 8, 2018
in Culture, India, Life, Sports
0
കോഹ്‌ലിക്ക് വിശ്രമം നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി രവി ശാസ്ത്രി
81
VIEWS
Share on FacebookShare on Whatsapp

ഏഷ്യാകപ്പിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് വിശ്രമം നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി പരിശീലകന്‍ രവിശാസ്ത്രി. വിരാടിന് വിശ്രമം ആവശ്യമാണ്, അദ്ദേഹത്തിന്റെ കായികക്ഷമത അപാരമാണ്, വിരാട് കളിക്കുകയാണെങ്കില്‍ എങ്ങനെയായിരിക്കും എന്നത് നമുക്കറിയാം, മാനസികമായി പൊരുത്തപ്പെടേണ്ടതുണ്ട്. ക്രിക്കറ്റില്‍ നിന്ന് ഇടവേള നല്‍കി ഉന്മേഷത്തോടെ തിരിച്ചുവരാന്‍ കൂടിയാണ് വിശ്രമം നല്‍കിയതെന്ന് ശാസ്ത്രി പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

READ ALSO

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

January 21, 2026
3
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
8

ഇതെ മാനദണ്ഡം തന്നെയാണ് മറ്റു കളിക്കാരുടെ കാര്യത്തിലെന്നും അദ്ദേഹം വ്യക്തമാക്കി. വിന്‍ഡീസ് പരമ്പരയില്‍ നിന്ന് ഭുംറക്കും ഭുവനേശ്വറിനും വിശ്രമം നല്‍കിയിരുന്നു. ഇരുവരും ഏഷ്യാകപ്പില്‍ പന്തെറിഞ്ഞിരുന്നു.

ഇംഗ്ലണ്ട് പരമ്പരക്ക് പിന്നാലെയാണ് ഏഷ്യാകപ്പ് നടന്നത്. കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മ ടീമിനെ നയിക്കുകയും ഇന്ത്യക്ക് ട്രോഫി നേടിത്തരികയും ചെയ്തു. ഈ മാസം നാലിനാണ് വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

കോഹ്ലിയാണ് ഇന്ത്യയെ നയിക്കുന്നത്. പതിഞ്ചംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റാണ് ഇന്ത്യ വിന്‍ഡീസുമായുള്ള ടെസ്റ്റിനൊരുങ്ങുന്നത്. എന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ ഇന്ത്യയെ തോല്‍പിക്കണമെങ്കില്‍ വിന്‍ഡീസ് നന്നായി വിയര്‍ക്കേണ്ടിവരും. രണ്ട് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്നതാണ് പരമ്പര. നവംബര്‍ പതിനൊന്നിന് ചെന്നൈയിലാണ് അവസാന മത്സരം.

Tags: ravi shastrivirat kohli

Related Posts

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി
Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
24
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ
Kerala News

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ

February 23, 2025
44
വിരാട് കോലിയുടെ കളി കാണാന്‍ ഇടിച്ചുകയറി ആരാധകര്‍, ലാത്തി വീശി പോലീസ്; നിരവധിപേര്‍ക്ക് പരിക്ക്
India

വിരാട് കോലിയുടെ കളി കാണാന്‍ ഇടിച്ചുകയറി ആരാധകര്‍, ലാത്തി വീശി പോലീസ്; നിരവധിപേര്‍ക്ക് പരിക്ക്

January 30, 2025
18
കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്
Cricket

കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്

June 29, 2024
62
കോഹ്‌ലി ട്വന്റി20ക്ക് അനുയോജ്യനല്ലെന്ന് ജയ് ഷായും ബിസിസിഐയും; എന്ത് വിലകൊടുത്തും കോഹ്‌ലി ലോകകപ്പ് ടീമിൽ വേണമെന്ന് രോഹിത് ശർമ്മ
Cricket

കോഹ്‌ലി ട്വന്റി20ക്ക് അനുയോജ്യനല്ലെന്ന് ജയ് ഷായും ബിസിസിഐയും; എന്ത് വിലകൊടുത്തും കോഹ്‌ലി ലോകകപ്പ് ടീമിൽ വേണമെന്ന് രോഹിത് ശർമ്മ

March 17, 2024
8
വിരാടിന്റെയും അനുഷ്‌കയുടെയും പൊന്നോമനയ്ക്ക് പേര് ‘അകായ്’; അർത്ഥം തേടി ആരാധകരും
Bollywood

വിരാടിന്റെയും അനുഷ്‌കയുടെയും പൊന്നോമനയ്ക്ക് പേര് ‘അകായ്’; അർത്ഥം തേടി ആരാധകരും

February 21, 2024
13
Load More
Next Post
കുഞ്ചാക്കോ ബോബന് നേരെയുള്ള വധശ്രമം; പ്രതി മാനസിക രോഗിയെന്ന് പോലീസ്

കുഞ്ചാക്കോ ബോബന് നേരെയുള്ള വധശ്രമം; പ്രതി മാനസിക രോഗിയെന്ന് പോലീസ്

കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്ത്; റൊണാള്‍ഡോയ്ക്ക് മേല്‍ കുരുക്ക് മുറുകുന്നു

കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്ത്; റൊണാള്‍ഡോയ്ക്ക് മേല്‍ കുരുക്ക് മുറുകുന്നു

ഞാന്‍ വിവാഹിതനാണ്, ഭാര്യ ആരാണെന്ന് അറിയാമോ…? വിവാഹക്കാര്യം തിരക്കുന്നവരോട് രാഹുലിന്റെ മറുപടി

ഞാന്‍ വിവാഹിതനാണ്, ഭാര്യ ആരാണെന്ന് അറിയാമോ…? വിവാഹക്കാര്യം തിരക്കുന്നവരോട് രാഹുലിന്റെ മറുപടി

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

16 hours ago
10
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

23 hours ago
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

17 hours ago
5
‘സുരേഷ്ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ’; വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

മദ്യപിച്ച് നടപടി നേരിട്ട ഡ്രൈവർമാരെ KSRTCയിൽ തിരിച്ചെടുക്കും; ഗതാഗതമന്ത്രി

18 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version