Domestic violence | Bignewslive

ആണ്‍കുട്ടിയെ പ്രസവിച്ചില്ല : ഭാര്യയെയും ആറ് മാസം പ്രായമായ കുട്ടിയുള്‍പ്പടെ രണ്ട് മക്കളെയും കിണറ്റിലേക്ക് തള്ളിയിട്ട് ഭര്‍ത്താവ്, രക്ഷപെടാതിരിക്കാന്‍ കിണറ്റിലേക്ക് കല്ലുകളെറിഞ്ഞു, ഒരു കുട്ടി മരിച്ചു

ഭോപ്പാല്‍ : ആണ്‍കുട്ടിയെ പ്രസവിച്ചില്ല എന്ന കാരണത്താല്‍ ഭാര്യയെയും മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവിന്റെ ക്രൂരത. കിണറ്റില്‍ വീണ കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഭാര്യയും ആറ് മാസം...

Women | Bignewslive

വിവാഹേതര ബന്ധം സ്ത്രീക്ക് കുട്ടിയുടെ സംരക്ഷണാവകാശം നിഷേധിക്കാനുള്ള കാരണമല്ല : പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ചണ്ഡീഗഢ് : വിവാഹേതര ബന്ധം സ്ത്രീക്ക് കുട്ടിയുടെ സംരക്ഷണം നിഷേധിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ സര്‍വസാധാരണമാണെന്നും ഇവയൊക്കെയും പലപ്പോഴും അടിസ്ഥാനരഹിതമാണെന്നും...

M Manikandan | Bignewslive

നടിയുടെ പരാതിയില്‍ മുന്‍മന്ത്രിയെ അടുത്ത ദിവസം ചോദ്യം ചെയ്യും : നടിയെ അറിയില്ലെന്ന നിലപാട് കടുപ്പിച്ച് മണികണ്ഠന്‍

ചെന്നൈ : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയില്‍ അണ്ണാ ഡിഎംകെ നോതാവും മുന്‍ മന്ത്രിയുമായിരുന്ന എം മണികണ്ഠനെ അടുത്ത ദിവസം ചോദ്യം ചെയ്യും. നടിയെ പീഡിപ്പിച്ചതിനും...

Sindoor | Bignewslive

കാമുകന്‍ ആത്മഹത്യ ചെയ്തു : മൃതദേഹത്തിന്റെ കൈകള്‍ കൊണ്ട് കാമുകിയെ സിന്ദൂരം ചാര്‍ത്തി നാട്ടുകാര്‍

കൊല്‍ക്കത്ത : കാമുകന്‍ ജീവനൊടുക്കിയതിന്റെ പ്രതികാരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും അമ്മയ്ക്കും നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം. മൃതദേഹത്തിന്റെ കൈകള്‍ കൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയെന്നും പരാതി. ബംഗാളിലെ ബര്‍ദമാനിലാണ്...

M Manikandan | Bignewslive

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : നടിയുടെ പരാതിയില്‍ മുന്‍ മന്ത്രിക്കെതിരെ കേസ്

ചെന്നൈ : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിക്കുകയും ചെയ്‌തെന്ന നടിയുടെ പരാതിയില്‍ അണ്ണാ ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ എം മണികണ്ഠനെതിരെ കേസ്.കമ്മിഷണര്‍...

Suicide | Bignewslive

‘ആറ് ലക്ഷം രൂപ ശമ്പളമുണ്ടായിട്ടും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല’ – ഇംഗ്‌ളണ്ടിലെ മലയാളി നഴ്‌സിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

കോട്ടയം : ഇംഗ്‌ളണ്ടില്‍ മരിച്ച മലയാളി നഴ്‌സ് കോട്ടയം പൊന്‍കുന്നം സ്വദേശി ഷീജയുടെ മരണത്തില്‍ ഭര്‍ത്താവ് ബൈജുവിനെതിരെ പരാതിയുമായി ബന്ധുക്കള്‍. ഷീജയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും മരണത്തില്‍ ബൈജുവിന്റെ...

Suicide | Bignewslive

ഭാര്യയുടെ ആത്മഹത്യ : നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം : ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി.ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക...

sexual harassment | Bignewslive

തോര്‍ത്ത് മാത്രം ഉടുത്ത് ഓണ്‍ലൈന്‍ ക്‌ളാസ്, പെണ്‍കുട്ടികളോട് അശ്‌ളീലച്ചുവയുള്ള സംസാരം : അധ്യാപകനെതിരെ പരാതി

ചെന്നൈ : ചെന്നൈ കെ.കെ നഗര്‍ പി.എസ്.ബി.ബി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകന്‍ ഒ.രാജഗോപാലിനെിരെ വിദ്യാര്‍ഥികളുടെ പരാതി.അധ്യാപകന്‍ അശ്‌ളീലസന്ദേശങ്ങള്‍ അയക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. ഓണ്‍ലൈന്‍ ക്‌ളാസുകളില്‍...

Rape | Bignewslive

കര്‍ഷകസമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു : സമരത്തെ പിന്തുണയ്ക്കാനെത്തിയ രണ്ട് പേര്‍ ബലാത്സംഗം ചെയ്തതായി പരാതി

ചണ്ഡീഗഢ് : തിക്രിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു.ബംഗാള്‍ സ്വദേശിനിയായ യുവതിയെ ഒപ്പമുണ്ടായിരുന്നവര്‍ ബലാത്സംഗം ചെയ്തതായി പിതാവ് പരാതിപ്പെട്ടു.സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍...

dr. Sreelekha | Kerala News

മാനസിക സമ്മർദ്ദത്തെ അതിജീവിക്കാം; ഫലപ്രദമായ ഹോമിയോ ചികിത്സയുമായി ഡോ.ശ്രീലേഖ

തൃശ്ശൂര്‍: പുതിയ കാലത്ത് വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും അടക്കം ഏറെ പേര്‍ അഭിമുഖീകരിക്കുന്ന ഒന്നാണ് ഏകാന്തതയും കടുത്ത മാനസിക സമ്മര്‍ദ്ദവുമെന്ന് പ്രശസ്ത ഹോമിയോ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ ശ്രീലേഖ അഭിപ്രായപ്പെട്ടു....

Page 10 of 19 1 9 10 11 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.