Woman | Bignewslive

വിമാനം പറക്കുന്നതിനിടെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചു : യാത്രക്കാരിയെ കെട്ടിയിട്ട് ജീവനക്കാര്‍

വാഷിംഗ്ടണ്‍ : ടെക്‌സസില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച യുവതിയെ ജീവനക്കാര്‍ കെട്ടിയിട്ടു. വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചത് കൂടാതെ തടയാനെത്തിയ...

Rape | Bignewslive

വനിതാ താരത്തെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോച്ചിനെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ : പീഡനം ഫിസിയോ തെറപ്പിയുടെ പേരില്‍

ചെന്നൈ : വനിതാ കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോച്ചിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. ചെന്നൈ സ്‌പോര്‍ട്ട്‌സ് അക്കാഡമി ഹെഡ് ആയ പി നാഗരാജിനെതിരെ ഏഴോളം...

Anti-Dowry Law | Bignewslive

സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്തതെന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി : സ്ത്രീധന നിരോധന നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കാത്തതെന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പെരുമ്പാവൂര്‍ സ്വദേശി ഡോ.ഇന്ദിര രാജന്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ്...

Ukraine | Bignewslive

ആര്‍മിയിലുള്ള സ്ത്രീകള്‍ക്ക് ബൂട്‌സിന് പകരം ഹൈ ഹീല്‍സ് : ഉക്രൈനില്‍ വിവാദം പുകയുന്നു

കൈവ് : ആര്‍മിയിലുള്ള സ്ത്രീകളെ ബൂട്‌സിന് പകരം ഹൈ ഹൈഹീല്‍സ് ധരിപ്പിച്ച് മാര്‍ച്ച് ചെയ്യിപ്പിക്കാനുള്ള ഉക്രൈന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീ-പുരുഷ തുല്യത നടപ്പാക്കേണ്ടത് ഇങ്ങനെയല്ലെന്നും...

Murder | Bignewslive

ടെക്കി യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം സ്യൂട്ട്‌കേസില്‍ : വീണു മരിച്ചതെന്നും കോവിഡ് ബാധിച്ചതെന്നും രണ്ട് വാദം, ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ് : തിരുപ്പതിയില്‍ ടെക്കി യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറായ ശ്രീകാന്ത് റെഡ്ഡിയാണ് വ്യാഴാഴ്ച അറസ്റ്റിലായത്.മൊബൈല്‍ ഫോണ്‍...

Polyandry | Bignewslive

ദക്ഷിണാഫ്രിക്കയില്‍ ബഹുഭര്‍തൃത്വം നിയമപരമായി അംഗീകരിക്കാന്‍ നടപടി : പ്രതിഷേധം ശക്തമാകുന്നു

ജൊഹന്നാസ്ബര്‍ഗ് : ബഹുഭര്‍തൃത്വം നിയമപരമായി അംഗീകരിക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബഹുഭാര്യാത്വം നിയമപരമായ രാജ്യത്ത് സ്ത്രീകള്‍ക്ക് ഒരേസമയം ഒന്നിലധികം ഭര്‍ത്താക്കന്മാരെ അനുവദിക്കുന്നതിനെതിരെ നിരവധി പേരാണ്...

Rape | Bignewslive

ഡല്‍ഹിയില്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം: 62കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അറുപത്തിരണ്ട്കാരിയെ ലൈംഗികാതിക്രമിത്തിനിരയാക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തി. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ സ്ഥിരതാമാക്കിയ ബിഹാര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ വിപിന്‍ ദേദ എന്ന യുവാവിനെ പോലീസ്...

Megha Rajagopal | Bignewslive

മുസ്ലിങ്ങള്‍ക്കായി ചൈനയില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ : ഇന്ത്യന്‍ വംശജയുടെ റിപ്പോര്‍ട്ടിന് പുലിസ്റ്റര്‍ പുരസ്‌കാരം

ന്യൂയോര്‍ക്ക് : മുസ്ലിങ്ങള്‍ക്കായി ചൈന നിര്‍മിച്ച രഹസ്യ തടങ്കല്‍ പാളയങ്ങളെ (ഡിറ്റന്‍ഷന്‍ ക്യാമ്പ്) കുറിച്ച് ഇന്ത്യന്‍ വംശജയായ മേഘ രാജഗോപാല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള പുലിസ്റ്റര്‍...

Abortion | Bignewslive

ലാറ്റിനമേരിക്കയില്‍ അബോര്‍ഷന്‍ നടത്തി എന്നാരോപിച്ച് ജയിലിലടച്ച യുവതിക്ക് ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം മോചനം

എല്‍ സാല്‍വഡോര്‍ (ലാറ്റിന്‍ അമേരിക്ക) : അബോര്‍ഷന്‍ നടത്തി എന്നാരോപിച്ച് ജയിലിലടച്ച യുവതിക്ക് ഒമ്പത് വര്‍ഷത്തിനിപ്പുറം മോചനം. അബോര്‍ഷന്‍ ഇപ്പോഴും കുറ്റകരമായി കണക്കാക്കപ്പെടുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ...

Rape | Bignewslive

ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ വേണമെന്ന് മാട്രിമോണിയല്‍ സൈറ്റില്‍ നിബന്ധന : വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി യുവ എഞ്ചിനീയര്‍ പീഡിപ്പിച്ചത് പന്ത്രണ്ടോളം യുവതികളെ

മുംബൈ : മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പന്ത്രണ്ടോളം യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. മുംബൈ മലാദ് സ്വദേശി മഹേഷ് എന്ന കിരണ്‍...

Page 9 of 19 1 8 9 10 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.