കത്രിക വയറിനുള്ളില്‍ കുടുങ്ങി അഞ്ച് വര്‍ഷം അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം; അര്‍ഹമായ നഷ്ടപരിഹാരം വേണമെന്ന് ഹര്‍ഷിന; അന്വേഷിക്കുമെന്ന് മന്ത്രി

കത്രിക വയറിനുള്ളില്‍ കുടുങ്ങി അഞ്ച് വര്‍ഷം അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം; അര്‍ഹമായ നഷ്ടപരിഹാരം വേണമെന്ന് ഹര്‍ഷിന; അന്വേഷിക്കുമെന്ന് മന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറിനുള്ളില്‍ കുരുങ്ങി ഹര്‍ഷിന അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം. അഞ്ച് വര്‍ഷമാണ് ശാരീരിക അസ്വസ്ഥതകളും കഠിനമായ വേദനയും...

അനിയത്തിയുടെ വിവാഹാവശ്യത്തിന് സൂക്ഷിച്ച 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച് യുവതിയും ഭര്‍ത്താവും; പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം; ഒടുവില്‍ കണ്ടെടുത്തപ്പോള്‍ അഞ്ച് പവന്‍ മുക്കുപണ്ടം!

അനിയത്തിയുടെ വിവാഹാവശ്യത്തിന് സൂക്ഷിച്ച 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച് യുവതിയും ഭര്‍ത്താവും; പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം; ഒടുവില്‍ കണ്ടെടുത്തപ്പോള്‍ അഞ്ച് പവന്‍ മുക്കുപണ്ടം!

ഏറ്റുമാനൂര്‍: അനിയത്തിയുടെ വിവാഹാവശ്യത്തിനായി അമ്മ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ മൂത്തസഹോദരിയും ഭര്‍ത്താവും അറസ്റ്റില്‍.തിരുവനന്തപുരം കരമന കുന്നിന്‍പുറംഭാഗത്ത് ടി.സി. 21/635 വീട്ടില്‍ കിരണ്‍രാജ് (26), ഭാര്യ...

ഞരക്കം കേട്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് അമ്മയുടെ മുഖം തലയണ കൊണ്ട് പൊത്തിപ്പിടിച്ച അച്ഛനെ; തീകൊളുത്തിയെങ്കിലും ഓടി രക്ഷപ്പെട്ട് മകന്‍ ആര്‍ജിത്ത്; ഒന്നുമറിയാതെ മകള്‍ കോട്ടയത്തെ ഹോസ്റ്റലില്‍

ഞരക്കം കേട്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് അമ്മയുടെ മുഖം തലയണ കൊണ്ട് പൊത്തിപ്പിടിച്ച അച്ഛനെ; തീകൊളുത്തിയെങ്കിലും ഓടി രക്ഷപ്പെട്ട് മകന്‍ ആര്‍ജിത്ത്; ഒന്നുമറിയാതെ മകള്‍ കോട്ടയത്തെ ഹോസ്റ്റലില്‍

മുക്കം: കോഴിക്കോട് എന്‍ഐടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തില്‍ ഞെട്ടല്‍. മുക്കത്തെ എന്‍ഐടി സിവില്‍ എന്‍ജിനിയറിങ് വിഭാഗം ടെക്നിഷ്യനും കൊല്ലം...

സ്‌കൂളില്‍ നിന്നും വിനോദ യാത്ര പോയ ബസ് കെഎസ്ആര്‍ടിസി ബസിന് പുറകിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും അധ്യാപകനും ഉള്‍പ്പടെ ഒമ്പത് മരണം; ദാരുണം

സ്‌കൂളില്‍ നിന്നും വിനോദ യാത്ര പോയ ബസ് കെഎസ്ആര്‍ടിസി ബസിന് പുറകിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും അധ്യാപകനും ഉള്‍പ്പടെ ഒമ്പത് മരണം; ദാരുണം

പാലക്കാട്: എറണാകുളത്തെ സ്‌കൂളില്‍ നിന്നും വിനോദയാത്രാ സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് പിന്നിലിടിച്ച് ഒമ്പത് മരണം. മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍...

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം; തങ്കം ഹോസ്പിറ്റലിലെ ചികിത്സാ പിഴവെന്ന് കണ്ടെത്തല്‍; മൂന്ന് ഡോക്ടര്‍മാരുടെ അറസ്റ്റ് ഉടന്‍

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം; തങ്കം ഹോസ്പിറ്റലിലെ ചികിത്സാ പിഴവെന്ന് കണ്ടെത്തല്‍; മൂന്ന് ഡോക്ടര്‍മാരുടെ അറസ്റ്റ് ഉടന്‍

തത്തമംഗലം: തങ്കം ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യും. വിഷയത്തില്‍ നടപടി സ്വീകരിക്കാനായി...

തൊണ്ണൂറ് ദിവസത്തെ സന്ദര്‍ശന വിസ ഇനിയില്ല; 60 ദിവസത്തെ വിസ മാത്രം; യുഎഇയില്‍ പുതിയ വിസ ചട്ടം പ്രാബല്യത്തില്‍ വന്നു

തൊണ്ണൂറ് ദിവസത്തെ സന്ദര്‍ശന വിസ ഇനിയില്ല; 60 ദിവസത്തെ വിസ മാത്രം; യുഎഇയില്‍ പുതിയ വിസ ചട്ടം പ്രാബല്യത്തില്‍ വന്നു

ദുബായ്: പുതിയ വിസ ചട്ടം യുഎഇയില്‍ പ്രാബല്യത്തില്‍ വന്നു. യുഎഇയിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാകും. നേരത്തേ 30 ദിവസം, 90...

വഞ്ചനയിലും ചതിക്കുഴികളിലും പെട്ട് ഏറെ ദുരിതങ്ങള്‍ അനുഭവിച്ചു; വളര്‍ത്തി വലുതാക്കിയവരാല്‍ തന്നെ അവഹേളിതനായി രാമചന്ദ്രന്‍ യാത്രയായി: കെടി കുഞ്ഞുമോന്‍

വഞ്ചനയിലും ചതിക്കുഴികളിലും പെട്ട് ഏറെ ദുരിതങ്ങള്‍ അനുഭവിച്ചു; വളര്‍ത്തി വലുതാക്കിയവരാല്‍ തന്നെ അവഹേളിതനായി രാമചന്ദ്രന്‍ യാത്രയായി: കെടി കുഞ്ഞുമോന്‍

ദുബായ്: മലയാള ചലച്ചിത്ര നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ദുബായ് ജബല്‍ അലി ശ്മശാനത്തില്‍. മൃതദേഹ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍...

ബാങ്ക് ജോലി ഉപേക്ഷിച്ച്‌ കെട്ടിപ്പടുത്ത അറ്റ്‌ലസ്; ബാങ്കുകള്‍ കാരണം ഒടുവില്‍ ജയില്‍ വാസവും;സിനിമയേയും സാഹിത്യത്തേയും അത്രമേല്‍ സ്‌നേഹിച്ച രാമചന്ദ്രനെ ഓര്‍ത്ത് കലാലോകം

ബാങ്ക് ജോലി ഉപേക്ഷിച്ച്‌ കെട്ടിപ്പടുത്ത അറ്റ്‌ലസ്; ബാങ്കുകള്‍ കാരണം ഒടുവില്‍ ജയില്‍ വാസവും;സിനിമയേയും സാഹിത്യത്തേയും അത്രമേല്‍ സ്‌നേഹിച്ച രാമചന്ദ്രനെ ഓര്‍ത്ത് കലാലോകം

ദുബായ്: ഒരു കാലത്ത് തിരക്കേറിയ ബിസിനസുകാരനായി ലോകം ചുറ്റുമ്പോഴും സ്വന്തം നാടിനേയും കലകളേയും കൈവിട്ടിരുന്നില്ല അറ്റ്‌ലസ് രാമചന്ദ്രന്‍. കലയും സാഹിത്യവും സിനിമയുമായുള്ള ബന്ധം അറ്റ്‌ലസ് രാമചന്ദ്രന്‍ തുടര്‍ന്നിരുന്നു....

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു:  ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ ഇനി ഓര്‍മ്മ

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു: ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ ഇനി ഓര്‍മ്മ

ദുബായ്: പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു (80). വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം....

രണ്ടര പതിറ്റാണ്ട് താങ്ങും തണലുമായിരുന്ന പ്രിയ സഖാവ്! അവസാനമായി കണ്ട് അന്ത്യാഭിവാദ്യമര്‍പ്പിച്ച് പുഷ്പന്‍

രണ്ടര പതിറ്റാണ്ട് താങ്ങും തണലുമായിരുന്ന പ്രിയ സഖാവ്! അവസാനമായി കണ്ട് അന്ത്യാഭിവാദ്യമര്‍പ്പിച്ച് പുഷ്പന്‍

തലശേരി: അന്തരിച്ച സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ എത്തി. മുദ്രാവാക്യം വിളികളോടെയാണ് ടൗണ്‍ ഹാളിലുണ്ടായിരുന്നവര്‍ പുഷ്പനെ സ്വീകരിച്ചത്....

Page 72 of 258 1 71 72 73 258

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.