r-balakrishna-pillai_

കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ സാന്നിധ്യം വിടവാങ്ങി; മുൻമന്ത്രി ആർ ബാലകൃഷ്ണ പിള്ള അന്തരിച്ചു

കൊല്ലം: കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻമന്ത്രിയുമായ ആർ ബാലകൃഷ്ണ പിള്ള(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകനും...

pinarayi_1

കേരളം ചുവന്നു; ഇനിയും ക്യാപ്റ്റൻ നയിക്കും; ഉറപ്പാണ് എൽഡിഎഫ് എന്ന് പറഞ്ഞത് ഉറപ്പായതുകൊണ്ടു തന്നെയെന്ന് ജനങ്ങൾ

തിരുവനന്തപുരം: തുടർഭരണം ഉറപ്പാക്കി കേരളത്തിൽ എൽഡിഎഫ് കുതിക്കുമ്പോൾ 'ഉറപ്പാണ് എൽഡിഎഫ്' എന്ന തെരഞ്ഞെടുപ്പ് മദ്രാവാക്യവും തിളങ്ങുകയാണ്. ക്യാപ്റ്റൻ നയിക്കുമെന്ന് പറഞ്ഞ ഓരോ എൽഡിഎഫ് അണിയും അത് ജനഹിതം...

മിന്നും വിജയത്തിലേക്ക് എംഎം മണി: ലീഡ് ഇരുപതിനായിരം കടന്നു

മിന്നും വിജയത്തിലേക്ക് എംഎം മണി: ലീഡ് ഇരുപതിനായിരം കടന്നു

ഇടുക്കി: വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ വിജയം ഉറപ്പിച്ച് വൈദ്യുതി മന്ത്രിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ എംഎം മണി. യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തിയ്‌ക്കെതിരെ ഇരുപതിനായിരത്തിലധികം ലീഡുമായി മികച്ച...

അഞ്ചു കിലോമീറ്റർ ദൂരം വാഹനമോടിച്ച് യുവാവെത്തി; ചോദിച്ചപ്പോൾ മൊട്ടുസൂചി വാങ്ങാനെന്ന് മറുപടി; അമ്പരന്ന പോലീസ് വാഹനം പിടിച്ചെടുത്ത് യുവാവിനെ തിരിച്ച് നടത്തി

മേയ് ഒന്നു മുതൽ നാല് വരെ കൂടിച്ചേരലുകളോ വിജയാഘോഷങ്ങളോ പാടില്ല; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്ഫലം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങളുമായി ഹൈക്കോടതി. മേയ് ഒന്ന് മുതൽ നാല് ദിവസം കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് വിജയാഘോഷ...

മുഖ്യമന്ത്രിയുടെ മരുമകനെന്താവും? പരിഹാസത്തിലുളള മനോരമയുടെ വഷളന്‍ ചിരിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ!  മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകന്‍ മാത്രമോ?

മുഖ്യമന്ത്രിയുടെ മരുമകനെന്താവും? പരിഹാസത്തിലുളള മനോരമയുടെ വഷളന്‍ ചിരിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ! മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകന്‍ മാത്രമോ?

തൃശ്ശൂര്‍: മനോരമന്യൂസ് ചാനല്‍ ചര്‍ച്ചയിലെ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ മുഹമ്മദ് റിയാസിനെതിരെയുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണി ലൂക്കോസിന്റെ പരിഹാസത്തിനെതിരെ സോഷ്യല്‍മീഡിയ. 'മുഖ്യമന്ത്രിയുടെ...

covid19

സംസ്ഥാനത്തെ കോവിഡിനേക്കാൾ പതിന്മടങ്ങ് തീവ്രം ആശുപത്രി ബില്ലുകൾ; സ്വകാര്യ ആശുപത്രിയിലെ ഭീമമായ ചികിത്സാച്ചെലവിൽ ആശങ്കപ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കോവിഡ് ചികിത്സാ ചെലവ് ഭീമമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ചികിത്സാചെലവിന്റെ കാര്യം അതീവഗുരുതരമായ സ്ഥിതിയിലാണ്. സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ്...

covid vaccine 1

വാക്‌സിൻ ക്ഷാമം രൂക്ഷം; യുവാക്കൾക്ക് വാക്‌സിൻ ഉടൻ നൽകാനാവില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് മേയ് ഒന്നുമുതൽ ആരംഭിക്കുന്ന 18-45 വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത്. പുതിയ ഘട്ടം ഉടനെ തുടങ്ങാനാവില്ലെന്നും യുവാക്കളിൽ വാക്‌സിനേഷൻ...

kodakara

കുഴൽപ്പണം ബിജെപിയുടേത് തന്നെ; കൊടകരയിൽ നിന്നും കുഴൽപ്പണം തട്ടിയ കേസിൽ ബിജെപി-ആർഎസ്എസ് ബന്ധം പോലീസ് സ്ഥിരീകരിച്ചു

തൃശ്ശൂർ: കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴൽപ്പണം കൊടകരയിൽ വെച്ച് വാഹനമിടിപ്പിച്ച് ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവത്തിൽ ആർഎസ്എസ്-ബിജെപി ബന്ധം പോലീസ് സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ട ധർമ്മരാജൻ ആർഎസ്എസ്...

കേരളത്തില്‍ എല്‍ഡിഎഫ് തരംഗം:  പിണറായി സര്‍ക്കാറിന് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

കേരളത്തില്‍ എല്‍ഡിഎഫ് തരംഗം: പിണറായി സര്‍ക്കാറിന് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം എല്‍ഡിഎഫിനൊപ്പമെന്ന സൂചനകള്‍ നല്‍കി വിവിധ ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഏകദേശം എല്ലാ എക്‌സിറ്റ് പോളുകളും എല്‍ഡിഎഫിന് വലിയ...

modi

വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാം; വിദേശനയം തിരുത്താൻ ഇന്ത്യ; ചൈനയുടെ സഹായമുൾപ്പടെ സ്വീകരിക്കും

ന്യൂഡൽഹി: വിദേശ സഹായം സ്വീകരിക്കില്ലെന്നും സ്വയം പര്യാപ്തമാണെന്നുമുള്ള ഇന്ത്യയുടെ പതിനാറ് വർഷമായി പിന്തുടരുന്ന വിദേശനയം മാറ്റാൻ ഒരുങ്ങുന്നു. കോവിഡ് പ്രതിസന്ധി നേരിടാൻ വിദേശരാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ...

Page 128 of 258 1 127 128 129 258

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.