Sports

You can add some category description here.

രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 152 റണ്‍സ് വിജയലക്ഷ്യം

രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 152 റണ്‍സ് വിജയലക്ഷ്യം

ജ​യ്പൂ​ർ​:​ രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സി​നെ​തി​രാ​യ​ ​ഐപിഎ​ൽ ​മ​ത്സ​ര​ത്തി​ൽ​ ചെന്നൈ സൂപ്പര്‍ കിങ്സിന് 152 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ്...

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍, കശ്യപ് പുറത്ത്

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍, കശ്യപ് പുറത്ത്

കല്ലംഗ്: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ പിവി സിന്ധുവും സൈന നെഹ്‌വാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാലാം സീഡായ സിന്ധുവിന്റെ മുന്നേറ്റം ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക്...

ജിംനാസ്റ്റിക്‌സില്‍ ലാന്‍ഡിങ്ങ് പിഴച്ചു; സാം സെറിയോയുടെ ഇരുകാലുകളും ഒടിഞ്ഞു

ജിംനാസ്റ്റിക്‌സില്‍ ലാന്‍ഡിങ്ങ് പിഴച്ചു; സാം സെറിയോയുടെ ഇരുകാലുകളും ഒടിഞ്ഞു

ന്യൂയോര്‍ക്ക്: വളരെ അധികം ശ്രദ്ധ വേണ്ട ഒരു കായിക ഇനമാണ് ജിംനാസ്റ്റിക്‌സ്. ഇത്തിരി ഒന്ന് പാളിയാല്‍ സംഭവിക്കുന്നത് വന്‍ അപകടമായിരിക്കും. ഇത്തരത്തിലുള്ള ഒരു അപകടമാണ് സാം സെറിയോ...

ഗെയിലിന്റേയും രാഹുലിന്റേയും വെടിക്കെട്ടിന് പൊള്ളാഡിന്റെ മറുപടി; ആരാധകരെ ആവേശത്തിലാറാടിച്ച് അവസാന പന്തില്‍ മുംബൈയ്ക്ക് ജയം!

ഗെയിലിന്റേയും രാഹുലിന്റേയും വെടിക്കെട്ടിന് പൊള്ളാഡിന്റെ മറുപടി; ആരാധകരെ ആവേശത്തിലാറാടിച്ച് അവസാന പന്തില്‍ മുംബൈയ്ക്ക് ജയം!

മുംബൈ: ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ട് മുബൈ ആരാധകരുടെ നെഞ്ച് പൊള്ളിയിരിക്കണം. രാഹുലിന്റേയും ഗെയിലിന്റേയും താണ്ഡവത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയത് 198...

ഗെയില്‍ താണ്ഡവവും രാഹുലിന്റെ സെഞ്ചുറി തിളക്കവും; മുംബൈയ്ക്ക് 198 റണ്‍സ് വിജയലക്ഷ്യം

ഗെയില്‍ താണ്ഡവവും രാഹുലിന്റെ സെഞ്ചുറി തിളക്കവും; മുംബൈയ്ക്ക് 198 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലില്‍ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിന് 198 റണ്‍സ് വിജയലക്ഷ്യം. കെഎല്‍ രാഹുലിന്റെ കന്നിസെഞ്ചുറി മികവും ഗെയില്‍ താണ്ഡവവും കൂടി...

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; സിന്ധുവും സൈനയും രണ്ടാം റൗണ്ടില്‍

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; സിന്ധുവും സൈനയും രണ്ടാം റൗണ്ടില്‍

കല്ലംഗ്: അനായാസ വിജയത്തോടെ സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ പിവി സിന്ധുവും സൈന നെഹ്‌വാളും വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടിലെത്തി. 27 മിനിറ്റിനുള്ളില്‍ നാലാം സീഡായ സിന്ധു വിജയം...

മികച്ച പ്ലെയര്‍ മാത്രമല്ല ഹെയര്‍ സ്റ്റൈലിസ്റ്റും; സഹതാരത്തെ മേക്ക് ഓവറില്‍ അവതരിപ്പിച്ച് ബ്രാവോ

മികച്ച പ്ലെയര്‍ മാത്രമല്ല ഹെയര്‍ സ്റ്റൈലിസ്റ്റും; സഹതാരത്തെ മേക്ക് ഓവറില്‍ അവതരിപ്പിച്ച് ബ്രാവോ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ ക്രിക്കറ്റ് മൈതാനത്തെ ഓള്‍റൗണ്ടറാണ്. സംഗീതവും നൃത്തവുമൊക്കെയായി അടിച്ചുപൊളിക്കുന്ന ബ്രാവോയേയും ആരാധകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മികച്ച...

ലോകകപ്പിലെങ്കിലും ഇന്ത്യ വിജയിച്ചോട്ടെ; കോഹ്‌ലി നായകസ്ഥാനം രാജിവെച്ച് രോഹിത്തിന് വഴിമാറണം; ആക്രോശിച്ച് സോഷ്യല്‍മീഡിയ

ലോകകപ്പിലെങ്കിലും ഇന്ത്യ വിജയിച്ചോട്ടെ; കോഹ്‌ലി നായകസ്ഥാനം രാജിവെച്ച് രോഹിത്തിന് വഴിമാറണം; ആക്രോശിച്ച് സോഷ്യല്‍മീഡിയ

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലും പരാജയപ്പെട്ടതോടെ കലിപ്പടിച്ച് സോഷ്യല്‍മീഡിയ. ഇന്ത്യന്‍ ടീമിന്റെ നായകന്‍ കൂടിയായ വിരാട് കോഹ്‌ലിക്കെതിരെയാണ് സോഷ്യല്‍മീഡിയ ആക്രമണം മുഴുവന്‍. ഇന്ത്യന്‍...

വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ 103-ാമത്തെ വയസ്സിലും സ്വര്‍ണ്ണം നേടി ഒരു മുത്തശ്ശി

വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ 103-ാമത്തെ വയസ്സിലും സ്വര്‍ണ്ണം നേടി ഒരു മുത്തശ്ശി

പ്രായത്തിനെ കാറ്റില്‍ പറത്തി ഒരു മുത്തശ്ശി വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ ഷോട്ട് പുട്ടില്‍ ഗോള്‍ഡ് നേടി. 103 ആണ് ഈ മുത്തശ്ശിയുടെ പ്രായം. പോളണ്ടില്‍ വെച്ച് നടന്ന...

കോഹ്‌ലിപ്പടയ്ക്ക് വീണ്ടും തോല്‍വി: ഡല്‍ഹിയ്ക്ക് 4 വിക്കറ്റ് ജയം

കോഹ്‌ലിപ്പടയ്ക്ക് വീണ്ടും തോല്‍വി: ഡല്‍ഹിയ്ക്ക് 4 വിക്കറ്റ് ജയം

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 വിക്കറ്റ് വിജയം. 150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 7 പന്തുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു....

Page 97 of 151 1 96 97 98 151

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.