Sports

You can add some category description here.

കളി മറന്ന് പടിക്കൽ കലമുടച്ച് ഇന്ത്യൻ വനിതകൾ; എങ്ങനെയാവണം പോരാട്ടമെന്ന് പഠിപ്പിച്ച് കപ്പടിച്ച് ഓസ്‌ട്രേലിയ

കളി മറന്ന് പടിക്കൽ കലമുടച്ച് ഇന്ത്യൻ വനിതകൾ; എങ്ങനെയാവണം പോരാട്ടമെന്ന് പഠിപ്പിച്ച് കപ്പടിച്ച് ഓസ്‌ട്രേലിയ

മെൽബൺ: ഫൈനൽ വരെ ആവേശത്തോടെ കളിച്ച് എത്തിയ ഇന്ത്യൻ വനിതകൾ ഐസിസി ക്രിക്കറ്റ് ടി20 ലോകകപ്പ് ഫൈനലിൽ പക്ഷെ കളി മറന്നു. ഈ മറവിക്ക് പ്രായശ്ചിത്തമായി നൽകേണ്ടി...

കൊറോണ ഭീതി: ഓൾ ഇംഗ്ലണ്ട്ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ താരങ്ങൾ പിന്മാറി; കൂട്ടത്തിൽ പ്രണോയ്‌യും

കൊറോണ ഭീതി: ഓൾ ഇംഗ്ലണ്ട്ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ താരങ്ങൾ പിന്മാറി; കൂട്ടത്തിൽ പ്രണോയ്‌യും

ന്യൂഡൽഹി: കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യൻ താരങ്ങൾ പിൻമാറി. സമീർ വർമ, സൗരഭ് വർമ്മ, ചിരാഗ് ഷെട്ടി, സാത്വിക്...

കൊറോണ ഭീതി; ഷൂട്ടിങ് ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

കൊറോണ ഭീതി; ഷൂട്ടിങ് ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി: കൊറോണ ഭീതി മൂലം ഷൂട്ടിങ് ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യന്‍ ടീം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയെന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി....

ഇന്ത്യ-പാകിസ്താൻ ബന്ധം വഷളാകാൻ ഒരേ ഒരാളാണ് കാരണം;മോഡി അധികാരത്തിൽ ഉള്ള കാലത്തോളം ബന്ധം മെച്ചപ്പെടില്ല: അഫ്രീദി

ഇന്ത്യ-പാകിസ്താൻ ബന്ധം വഷളാകാൻ ഒരേ ഒരാളാണ് കാരണം;മോഡി അധികാരത്തിൽ ഉള്ള കാലത്തോളം ബന്ധം മെച്ചപ്പെടില്ല: അഫ്രീദി

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇന്ത്യ-പാകിസ്താൻ ബന്ധം ഇത്രയേറെ വഷളാക്കിയതെന്ന പരാമർശവുമായി മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. മോഡി ചിന്തിക്കുന്നത് നിഷേധാത്മകമായിട്ടാണെന്നും അദ്ദേഹം അധികാരത്തിൽ...

‘മദർ ഫ്രം അനദർ ബ്രദർ’; ; ട്വിറ്ററിൽ വൻ ഹിറ്റായി ഉമർ അക്മലിന്റെ കൈപ്പിഴ; ഇന്ത്യക്കാർക്ക് ആഘോഷം!

‘മദർ ഫ്രം അനദർ ബ്രദർ’; ; ട്വിറ്ററിൽ വൻ ഹിറ്റായി ഉമർ അക്മലിന്റെ കൈപ്പിഴ; ഇന്ത്യക്കാർക്ക് ആഘോഷം!

ഇസ്‌ലാമാബാദ്: ക്രിക്കറ്റിലായാലും കളത്തിന് പുറത്തായാലും പാകിസ്താന് സംഭവിക്കുന്ന അബദ്ധങ്ങൾ ഏറ്റവും കൂടുതൽ ആഘോഷമാകുക ഇന്ത്യയ്ക്കാണ്. അതിന് ഇത്തവണയും വ്യത്യാസം ഉണ്ടായില്ല. പാക് താരം ഉമർ അക്മലിന്റെ ഒരു...

കായിക ഓസ്‌കാർ ലോറിയസ് പുരസ്‌കാരം ആദ്യമായി സച്ചിനിലൂടെ ഇന്ത്യയ്ക്ക്; അഭിമാനം നിമിഷം; ചരിത്രം കുറിച്ച് മെസിയും

കായിക ഓസ്‌കാർ ലോറിയസ് പുരസ്‌കാരം ആദ്യമായി സച്ചിനിലൂടെ ഇന്ത്യയ്ക്ക്; അഭിമാനം നിമിഷം; ചരിത്രം കുറിച്ച് മെസിയും

ബെർലിൻ: രാജ്യത്തിന്റെ എല്ലാ സ്വപ്‌നങ്ങളും തോളിലേറ്റി 24 വർഷം ക്രിക്കറ്റിന്റെ അഭിമാനം കാത്ത ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറിലൂടെ ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നേട്ടം. ക്രിക്കറ്റ് ലോകകപ്പ്...

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആരാധകരെ ഞെട്ടിക്കുമോ? സോഷ്യൽമീഡിയ പോസ്റ്റുകൾ എല്ലാം ഡിലീറ്റ് ചെയ്തു; അന്തംവിട്ട് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആരാധകരെ ഞെട്ടിക്കുമോ? സോഷ്യൽമീഡിയ പോസ്റ്റുകൾ എല്ലാം ഡിലീറ്റ് ചെയ്തു; അന്തംവിട്ട് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും

ബംഗളൂരു: ഐപിഎല്ലിലെ ആരാധക ലക്ഷങ്ങൾ ഏറെയുള്ള ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകരെ ഞെട്ടിച്ചേക്കുമെന്ന് സൂചന. സോഷ്യൽമീഡിയയിൽ നിന്നും പഴയ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്യുകയും പേര് മാറ്റുകയും...

ഇന്ത്യ അറിഞ്ഞില്ല; സമ്മതം ചോദിച്ചില്ല; ആരോടും പറയാതെ ഇന്ത്യൻ ടീം പാകിസ്താനിൽ

ഇന്ത്യ അറിഞ്ഞില്ല; സമ്മതം ചോദിച്ചില്ല; ആരോടും പറയാതെ ഇന്ത്യൻ ടീം പാകിസ്താനിൽ

ന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രാലയത്തിന്റേയോ ദേശീയ ഫെഡറേഷന്റേയോ സമ്മതമില്ലാതെ 'ഇന്ത്യൻ കബഡി ടീം' പാകിസ്താനിൽ. ലോക ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാനായാണ് ടീം പാകിസ്താനിലെത്തിയത്. തിങ്കളാഴ്ച ലാഹോറിലാണ് ചാമ്പ്യൻഷിപ്പ്. ഇതിനായി...

കപ്പടിച്ചതിന് പിന്നാലെ തമ്മിൽ തല്ലി ബംഗ്ലാ താരങ്ങൾ; ഇന്ത്യൻ താരങ്ങൾക്ക് നേരെ ആക്രോശവും ആക്രമണവും;നാണക്കേട്

കപ്പടിച്ചതിന് പിന്നാലെ തമ്മിൽ തല്ലി ബംഗ്ലാ താരങ്ങൾ; ഇന്ത്യൻ താരങ്ങൾക്ക് നേരെ ആക്രോശവും ആക്രമണവും;നാണക്കേട്

ജൊഹനാസ്ബർഗ്: അണ്ടർ-19 ലോകകപ്പിൽ കന്നി കിരീടം നേടി റെക്കോർഡിട്ട ശേഷം ബംഗ്ലാദേശ് താരങ്ങൾ ഇന്ത്യൻ താരങ്ങളുമായി കൈയാങ്കളിക്കൊരുങ്ങി നാണക്കേടിൽ. ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയ ബംഗ്ലാദേശ് താരങ്ങൾ ഇന്ത്യൻ താരങ്ങളുമായി...

ഒന്നു വെല്ലുവിളിക്കുക പോലും ചെയ്യാതെ കീഴടങ്ങി പാകിസ്താൻ; അണ്ടർ19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ!

ഒന്നു വെല്ലുവിളിക്കുക പോലും ചെയ്യാതെ കീഴടങ്ങി പാകിസ്താൻ; അണ്ടർ19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ!

ജൊഹന്നാസ്ബർഗ്: പാകിസ്താനെതിരെ പത്ത് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ഒരു വെല്ലുവിളി പോലും ഉയർത്താതെയാണ് പാകിസ്താൻ കീഴടങ്ങിയത്....

Page 59 of 151 1 58 59 60 151

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.