Sports

You can add some category description here.

നാളെ ഐപിഎല്ലിന് തിരി തെളിയും; ആദ്യ മത്സരത്തില്‍ ധോണിയും കോഹ്‌ലിയും നേര്‍ക്കുനേര്‍

നാളെ ഐപിഎല്ലിന് തിരി തെളിയും; ആദ്യ മത്സരത്തില്‍ ധോണിയും കോഹ്‌ലിയും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നാളെ തുടക്കമാകും. ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കഴിവ് തെളിയിക്കാനുള്ള അവസാനത്തെ അവസരമായാണ് മിക്ക താരങ്ങളും ടൂര്‍ണമെന്റിനെ കാണുന്നത്. രാജ്യത്ത് പൊതു...

ആ രണ്ട് പോയിന്റ് വേണ്ടാന്ന് വെയ്ക്കണം; ആരാധകര്‍ ഒപ്പം നില്‍ക്കും; പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന് വീണ്ടും ഗൗതം ഗംഭീര്‍

ആ രണ്ട് പോയിന്റ് വേണ്ടാന്ന് വെയ്ക്കണം; ആരാധകര്‍ ഒപ്പം നില്‍ക്കും; പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന് വീണ്ടും ഗൗതം ഗംഭീര്‍

ദുബായ്: പാകിസ്താനെതിരായ മത്സരങ്ങളില്‍ നിന്നെല്ലാം ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് ഇന്ത്യയുടെ മുന്‍താരം ഗൗതം ഗംഭീര്‍ വീണ്ടും ആവശ്യപ്പെട്ടു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. പാകിസ്താനെതിരായ മത്സരം...

ബിസിസിഐയോട് കേസില്‍ തോറ്റ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്; 1.6 മില്ലണ്‍ ഇന്ത്യയ്ക്ക് നല്‍കണം

ബിസിസിഐയോട് കേസില്‍ തോറ്റ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്; 1.6 മില്ലണ്‍ ഇന്ത്യയ്ക്ക് നല്‍കണം

ദുബായ്: ഐസിസിയുടെ തര്‍ക്ക പരിഹാര കമ്മിറ്റിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ കേസ് നടത്തി പരാജയപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. കേസ് തോറ്റതോടെ പിസിബി 1.6 മില്യണ്‍ ഡോളര്‍...

ആരാധകര്‍ക്ക് ആശ്വാസം! ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഉറപ്പായും ഉണ്ടാകും; ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് ഐസിസി

ആരാധകര്‍ക്ക് ആശ്വാസം! ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഉറപ്പായും ഉണ്ടാകും; ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് ഐസിസി

ദുബായ്: ഐസിസി ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടുമെന്നും മത്സരം ബഹിഷ്‌കരിക്കാന്‍ സാധ്യതയില്ലെന്നും ഐസിസി അറിയിച്ചു....

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സായ് പ്രണീതിന് ഫൈനലില്‍ അടി പതറി; വെള്ളികൊണ്ട് മടക്കം

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സായ് പ്രണീതിന് ഫൈനലില്‍ അടി പതറി; വെള്ളികൊണ്ട് മടക്കം

ബാസല്‍: ഒളിമ്പിക് ചാമ്പ്യനെ വീഴ്ത്തി സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഫൈനലില്‍ കയറിയ സായ് പ്രണീതിന് ഫൈനലില്‍ അടിതെറ്റി. ഫൈനലില്‍ ചൈനീസ് താരം ഷി യുകിയോട് നടത്തിയ കടുത്ത...

ഒളിമ്പിക്‌സ് ചാമ്പ്യനെ തറപറ്റിച്ച് സായ് പ്രണീത് സ്വിസ് ഓപ്പണ്‍ ഫൈനലില്‍

ഒളിമ്പിക്‌സ് ചാമ്പ്യനെ തറപറ്റിച്ച് സായ് പ്രണീത് സ്വിസ് ഓപ്പണ്‍ ഫൈനലില്‍

ബേസല്‍: ഒളിമ്പിക്‌സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവിനെ തറപറ്റിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ബി സായ് പ്രണീത് സ്വിസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സിന്റെ ഫൈനലില്‍ കടന്നു. ഒളിമ്പിക് ചാമ്പ്യനും ചൈനയുടെ...

പുല്‍വാമ: ഐപിഎല്ലിന്റെ വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി; 20 കോടി സൈന്യത്തിന് നല്‍കാനൊരുങ്ങി ബിസിസിഐ

പുല്‍വാമ: ഐപിഎല്ലിന്റെ വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി; 20 കോടി സൈന്യത്തിന് നല്‍കാനൊരുങ്ങി ബിസിസിഐ

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 12-ാം പതിപ്പിന്റെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി ഈ തുക സൈന്യത്തിന് നല്‍കാനൊരുങ്ങി ബിസിസിഐ. ആര്‍ഭാടം ഒഴിവാക്കിയ...

മുഹമ്മദ് ഷമിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി; ഭാര്യ നല്‍കിയ പീഡനക്കേസില്‍ വാദം ലോകകപ്പിനിടെ

മുഹമ്മദ് ഷമിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി; ഭാര്യ നല്‍കിയ പീഡനക്കേസില്‍ വാദം ലോകകപ്പിനിടെ

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് തിരിച്ചടിയായി ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ സ്ത്രീധന, ലൈംഗിക പീഡനക്കേസ്. ഷമിയുടെ ലോകകപ്പില്‍ മത്സരിക്കാനുള്ള സാധ്യതയ്ക്ക് തിരിച്ചടിയായിരിക്കുന്നത് കേസിന്റെ വാദമാണ്....

പിന്തുണച്ചവര്‍ക്ക് നന്ദി; വീണ്ടും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്

പിന്തുണച്ചവര്‍ക്ക് നന്ദി; വീണ്ടും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്

ന്യൂഡല്‍ഹി: വാതുവയ്പ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ശ്രീശാന്ത് രംഗത്ത്. വീണ്ടും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്...

ആറു വര്‍ഷത്തെ ദുരിതത്തിന് അറുതിയായി; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി!

ആറു വര്‍ഷത്തെ ദുരിതത്തിന് അറുതിയായി; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി!

ന്യൂഡല്‍ഹി: ശ്രീശാന്തിന് ആശ്വാസമായി സുപ്രീംകോടതി വിധി. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് സുപ്രീംകോടതി നീക്കി. മൂന്ന് മാസത്തിനകം പുതിയ ശിക്ഷ ബിസിസിഐയ്ക്ക് വിധിക്കാമെന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്നും സുപ്രീം...

Page 102 of 153 1 101 102 103 153

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.