Pravasi News

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു; ബ്‌ളെസി മാതൃകയും പോരാളിയും, അനുശോചനം അറിയിച്ച് ഒമാന്‍

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു; ബ്‌ളെസി മാതൃകയും പോരാളിയും, അനുശോചനം അറിയിച്ച് ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ബ്‌ളെസി തോമസാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 37 വയസായിരുന്നു. അതേസമയം, ഒമാന്‍...

മലയാളി ക്രിക്കറ്റ് താരം ശ്രീലാലി അജ്മാനില്‍ മരിച്ച നിലയില്‍

മലയാളി ക്രിക്കറ്റ് താരം ശ്രീലാലി അജ്മാനില്‍ മരിച്ച നിലയില്‍

മലയാളി ക്രിക്കറ്റ് താരം ശ്രീലാലി അജ്മാനില്‍ മരിച്ച നിലയില്‍. കാസര്‍കോട് നീലേശ്വരത്ത് സ്ഥിരതാമസമാക്കിയ കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന്‍ ശ്രീലാലിയാണ് (26)മരിച്ചത്. ബുധനാഴ്ച രാത്രിയാണ് താമസിക്കുന്ന...

മക്കയിലെ മലനിരകളില്‍ വന്‍ തീപിടുത്തം; നിരവധി മരങ്ങളും കൃഷി സ്ഥലങ്ങളും കത്തിനശിച്ചു

മക്കയിലെ മലനിരകളില്‍ വന്‍ തീപിടുത്തം; നിരവധി മരങ്ങളും കൃഷി സ്ഥലങ്ങളും കത്തിനശിച്ചു

റിയാദ്: മക്കയിലെ മലനിരകളില്‍ വന്‍ തീപിടുത്തം. മക്ക റീജ്യന് കീഴിലുള്ള താഇഫ് ഗവര്‍ണറേറ്റിലെ അമദ് മലനിരകളിലാണ് തീപിടത്തം ഉണ്ടായത്. താഇഫില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സം സംഘം സ്ഥലത്തെത്തി...

കൊവിഡ് 19; കുവൈറ്റില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ

കൊവിഡ് 19; കുവൈറ്റില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും ഉപഭോക്താവും മാസ്‌ക് ധരിച്ചില്ലെങ്കില്‍...

കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തി

കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തി

ദുബായ്: കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ 18...

യുഎഇയില്‍ സ്വിമ്മിങ് പൂളിലെ ഡ്രെയിനില്‍ കൈ കുടുങ്ങി; മൂന്ന് വയസുകാരന് രക്ഷകരായി ദുബൈ പോലീസ്, കൈ പുറത്തെടുത്തത് രണ്ട് മണിക്കൂര്‍ പരിശ്രമത്തിന് ശേഷം

യുഎഇയില്‍ സ്വിമ്മിങ് പൂളിലെ ഡ്രെയിനില്‍ കൈ കുടുങ്ങി; മൂന്ന് വയസുകാരന് രക്ഷകരായി ദുബൈ പോലീസ്, കൈ പുറത്തെടുത്തത് രണ്ട് മണിക്കൂര്‍ പരിശ്രമത്തിന് ശേഷം

ദുബൈ: സ്വിമ്മിങ് പൂളിലെ ഡ്രെയിന്‍ സംവിധാനത്തില്‍ കൈ കുടുങ്ങിപ്പോയ മൂന്ന് വയസുകാരനെ രക്ഷിച്ചു. ദുബൈ പോലീസ് ആണ് രക്ഷകരായി എത്തിയത്. ദുബായ് അല്‍-ഐന്‍ റോഡിലുള്ള ഒരു വീട്ടിലെ...

രണ്ട് ദിവത്തെ ആഘോഷ രാവില്‍ പ്രവാസി മലയാളികള്‍; ഓണ്‍ലൈന്‍ ഓണാഘോഷ പരിപാടിയുമായി ഡബ്ല്യുഎംഎഫ് ഫ്രാന്‍സ്, കൊറോണ തല്ലികെടുത്തിയ സന്തോഷനിമിഷങ്ങള്‍ വീണ്ടെടുത്ത് ഇവര്‍

രണ്ട് ദിവത്തെ ആഘോഷ രാവില്‍ പ്രവാസി മലയാളികള്‍; ഓണ്‍ലൈന്‍ ഓണാഘോഷ പരിപാടിയുമായി ഡബ്ല്യുഎംഎഫ് ഫ്രാന്‍സ്, കൊറോണ തല്ലികെടുത്തിയ സന്തോഷനിമിഷങ്ങള്‍ വീണ്ടെടുത്ത് ഇവര്‍

പാരിസ്: കൊറോണ വൈറസ് എന്ന മഹാമാരിയില്‍ ലോകജനതയ്ക്ക് നഷ്ടമാകുന്നത് ഒരുപാട് ആഘോഷ രാവുകളും സന്തോഷ നിമിഷങ്ങളുമാണ്. എന്നാല്‍ അവയിലൊന്നും തളരാതെ നഷ്ടപ്പെടരുത് എന്ന കരുതിയ സന്തോഷ നിമിഷങ്ങള്‍...

കോവിഡ്; ഒമാനിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി പോയത് മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍

കോവിഡ്; ഒമാനിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി പോയത് മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് ടി.സി വാങ്ങിയത് മൂവായിരത്തിലധികം വിദ്യാര്‍ഥികളെന്ന് റിപ്പോര്‍ട്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നും മറ്റും കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതാണ് വിദ്യാര്‍ത്ഥികള്‍...

‘ഹയ്യക്കും’ യുഎഇയില്‍ കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ്

‘ഹയ്യക്കും’ യുഎഇയില്‍ കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ്

അബുദാബി: ലോകം കണ്ട മാഹാമാരി കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ മുന്നണിപ്പോരാളികളായി നിന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി യുഎഇ. ഈ അക്കാദമിക വര്‍ഷം മുതല്‍...

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ മൂന്ന് ദിവസത്തെ ശമ്പളം മുടങ്ങും; കര്‍ശനമാക്കി യുഎഇ

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ മൂന്ന് ദിവസത്തെ ശമ്പളം മുടങ്ങും; കര്‍ശനമാക്കി യുഎഇ

അബുദാബി: യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി മൂന്ന് ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കും. കര്‍ശന നിര്‍ദേശങ്ങളുമായാണ് അധികൃതര്‍ മുന്‍പോട്ട് പോകുന്നത്. തൊഴില്‍...

Page 70 of 285 1 69 70 71 285

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.