പുലര്‍ച്ചെ തെയ്യം കണ്ട് മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

പുലര്‍ച്ചെ തെയ്യം കണ്ട് മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട് പെരിയ ദേശീയ പാതയില്‍ കാറിന്റെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തായന്നൂര്‍ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ്...

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം, പശുക്കിടാവിനെ കൊന്നു

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം, പശുക്കിടാവിനെ കൊന്നു

വയനാട്: വീണ്ടും പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണം. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ ഓടിപ്പോയിരുന്നു. പശുവിനെയും...

രാഹുല്‍ ഗാന്ധി വയനാട്ടില്‍, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം

രാഹുല്‍ ഗാന്ധി വയനാട്ടില്‍, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം

വയനാട്: വയനാട് ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി വയനാട്ടിലെത്തി. കണ്ണൂരില്‍ നിന്ന് റോഡുമാര്‍ഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുല്‍ വയനാട്ടില്‍ എത്തിയത്....

ഹൃദയ ശസ്ത്രക്രിയക്കിടെ 27 കാരി കുഞ്ഞിന് ജന്മം നല്‍കി

ഷൊര്‍ണൂരിലെ ഒരു വയസുള്ള കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം: അമ്മയെ വിട്ടയച്ചു

പാലക്കാട്: ഷൊര്‍ണൂരില്‍ ഒരു വയസുള്ള കുഞ്ഞിന്റെ മരണത്തില്‍ അമ്മ നിരപരാധി. കുഞ്ഞിന്റെ മരണ കാരണം ഹൃദയസ്തംഭനമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അമ്മ...

പ്രകൃതി ദുരന്തങ്ങളെ മുന്നെ അറിയിക്കാന്‍ ഇന്‍സാറ്റ് 3 ഡിഎസ്: ജിഎസ്എല്‍വി എഫ് 14 വിക്ഷേപണം വിജയകരം

പ്രകൃതി ദുരന്തങ്ങളെ മുന്നെ അറിയിക്കാന്‍ ഇന്‍സാറ്റ് 3 ഡിഎസ്: ജിഎസ്എല്‍വി എഫ് 14 വിക്ഷേപണം വിജയകരം

ബംഗളൂരു: ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തില്‍ എത്തി. ജിഎസ്എല്‍വി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂര്‍ത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇന്‍സാറ്റ് ത്രീ...

ചുട്ടുപൊള്ളി പാലക്കാട്; ഇടമഴ ലഭിച്ചില്ലെങ്കില്‍ ചൂട് 40 ഡിഗ്രി കടന്നേക്കും

ചുട്ടുപൊള്ളി കേരളം, ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും...

ഓസ്‌ക്കാറില്‍ കുറഞ്ഞതൊന്നും മമ്മൂട്ടി അര്‍ഹിക്കുന്നില്ല: സന്ദീപാനന്ദഗിരി

ഓസ്‌ക്കാറില്‍ കുറഞ്ഞതൊന്നും മമ്മൂട്ടി അര്‍ഹിക്കുന്നില്ല: സന്ദീപാനന്ദഗിരി

തിരുവനന്തപുരം: മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം ഭ്രമയുഗം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സന്ദീപാനന്ദഗിരി. മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ...

പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ തള്ളിയിട്ട് രക്ഷപ്പെടുന്നതിനിടെ യുവാവിന് പിടിവീണു; സംഭവം തിരുവനന്തപുരത്ത്

പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ തള്ളിയിട്ട് രക്ഷപ്പെടുന്നതിനിടെ യുവാവിന് പിടിവീണു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവരുകയും തടയാൻ ശ്രമിച്ച വയോധികനെ ആക്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പ്രതി കമലേശ്വരം സ്വദേശി ഉണ്ണി എന്ന അഭിഷേകിനെ (24)യാണ്...

ജോഡോ യാത്ര നിര്‍ത്തിവെച്ചു, ‘അടിയന്തര ആവശ്യം’! രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

ജോഡോ യാത്ര നിര്‍ത്തിവെച്ചു, ‘അടിയന്തര ആവശ്യം’! രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

വയനാട്: വയനാടന്‍ ജനരോഷം ദേശീയ ശ്രദ്ധയിലേക്ക്. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പുറപ്പെടും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള...

യുവരാജ് സിങ്ങിന്റെ അമ്മയുടെ വീട്ടില്‍ വന്‍ മോഷണം: രണ്ട് ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും 75,000 രൂപയും നഷ്ടമായി, ജോലിക്കാര്‍ക്കെതിരെ കേസ്

യുവരാജ് സിങ്ങിന്റെ അമ്മയുടെ വീട്ടില്‍ വന്‍ മോഷണം: രണ്ട് ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും 75,000 രൂപയും നഷ്ടമായി, ജോലിക്കാര്‍ക്കെതിരെ കേസ്

ഹരിയാന: മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ അമ്മ ശബ്നം സിങ്ങിന്റെ വീട്ടില്‍ വന്‍ മോഷണം. രണ്ടു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 75,000 രൂപയും നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്....

Page 195 of 7627 1 194 195 196 7,627

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.