വയനാട് റിസോർട്ടിൽ നിന്ന് മോഷ്ടിച്ച ലോക്കർ  പണം എടുത്ത് കുളത്തിൽ തള്ളി; അതിബുദ്ധി രക്ഷിച്ചില്ല; പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ

വയനാട് റിസോർട്ടിൽ നിന്ന് മോഷ്ടിച്ച ലോക്കർ പണം എടുത്ത് കുളത്തിൽ തള്ളി; അതിബുദ്ധി രക്ഷിച്ചില്ല; പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ

മേപ്പാടി: വയനാട്ടിലെ ആരംഭ് റിസോർട്ടിൽ കടന്നുകയറി ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷത്തോളം രൂപ മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. റിസോർട്ടിലെ മുൻജീവനക്കാരനായ കോട്ടനാട് അരിപ്പൊടിയൻ വീട്ടിൽ അബ്ദുൽ മജീദ്...

rain | bignewslive

ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ, ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത, ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും...

joshy|bignewslive

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; കള്ളന്‍ ഉഡുപ്പിയില്‍ നിന്നും പിടിയില്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ വലയിലാക്കി പോലീസ്. മുംബൈ സ്വദേശിയാണ് പിടിയിലായത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജോഷിയുടെ കൊച്ചിയിലെ...

കേരളത്തിന് എതിരെ മോഡിക്കും രാഹുലിനും ഒരേസ്വരം; കേരളത്തിൽ നിന്ന് ഒന്നും ലഭിക്കില്ലെന്ന തിരിച്ചറിവിൽ വെപ്രാളമെന്ന് വിമർശിച്ച് മുഖ്യമന്ത്രി

കേരളത്തിന് എതിരെ മോഡിക്കും രാഹുലിനും ഒരേസ്വരം; കേരളത്തിൽ നിന്ന് ഒന്നും ലഭിക്കില്ലെന്ന തിരിച്ചറിവിൽ വെപ്രാളമെന്ന് വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കേരളത്തിനെതിരേ ആക്ഷേപം ഉന്നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ സംസാരിക്കുന്ന കാര്യത്തിൽ...

dr dhanya|bignewslive

അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം, സി കെ വിദ്യാസാഗറിന്റെ മകള്‍ അന്തരിച്ചു

തൊടുപുഴ : എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗറിന്റെ മകള്‍ അന്തരിച്ചു. ഡോ. ധന്യ സാഗരാണ് വിടപറഞ്ഞത്. 44 വയസ്സായിരുന്നു. ഡോക്ടര്‍ ധന്യ...

sslc exam|bignewslive

എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് ആദ്യവാരം, റെക്കോര്‍ഡ് വേഗത്തില്‍ മൂല്യനിര്‍ണ്ണയം

തിരുവനന്തപുരം: മെയ് ആദ്യവാരം എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ മൂന്നിനാണ് 70 ക്യാമ്പിലായി മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ്...

fight |bignewslive

പിറന്നാള്‍ പാര്‍ട്ടിക്കിടെ ബാറില്‍ അടിപിടി, നാല് പേര്‍ക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: പിറന്നാള്‍ പാര്‍ട്ടിക്കിടെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് സംഭവം.സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ശ്രീകാര്യം സ്വാദേശികളായ...

KRISHNAKUMAR| BIGNEWSLIVE

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൂര്‍ത്ത വസ്തു കണ്ണില്‍ കൊണ്ടു, എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിന് പരിക്ക്

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിന് പരിക്ക്. കണ്ണിനാണ് പരിക്കേറ്റത്. കൃഷ്ണകുമാര്‍ ചികിത്സ തേടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിന്റെ തിരക്കിലാണ്...

election|bignewslive

കോഴിക്കോട് ആളുമാറി വോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പെരുവയലില്‍ ഹോം വോട്ടിങിനിടെ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവ്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടറാണ്...

BIGNEWSLIVE|BIGNEWSLIVE

രാഹുല്‍ഗാന്ധിക്ക് കൈകൊടുക്കാന്‍ വേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നത് ഗതികേട്, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി വയനാട് ഡിസിസി ജനറല്‍സെക്രട്ടറി

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സുധാകരന്റെ പാര്‍ട്ടി മാറ്റം കോണ്‍ഗ്രസിന്...

Page 20 of 4523 1 19 20 21 4,523

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.