cheating case | Bignewslive

പുരുഷ ജനനേന്ദ്രിയമുള്ളപ്പോൾ അവൾ എങ്ങനെ സ്ത്രീയാകും..? എന്നെ വഞ്ചിച്ചു; ഭാര്യയ്‌ക്കെതിരെ വഞ്ചനാ കേസ് ഫയൽ ചെയ്ത് യുവാവ്, സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: ഭാര്യക്ക് പുരുഷ ജനനേന്ദ്രിയമുള്ളതിനാൽ വഞ്ചിച്ചതിന് ക്രിമിനൽ പ്രോസിക്യൂട് ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് യുവാവ്. ആദ്യം ഹർജി പരിഗണിക്കാൻ വിസമ്മതിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ,...

Ramya Haridas MP | Bignewslive

തോറ്റും ജയിച്ചും പിളർന്നും യോജിച്ചും തർക്കിച്ചും പ്രശ്നങ്ങൾ പരിഹരിച്ചും തന്നെയാണ് പാർട്ടിയുടെ യാത്ര; വിധി എതിരാകുമ്പോൾ തളർന്നിരുന്നെങ്കിൽ ഇന്ത്യയുടെ വിധി മറ്റൊന്നായേനേ; രമ്യ ഹരിദാസ് എംപി

കോഴിക്കോട്: വിധി എതിരാകുമ്പോൾ കോൺഗ്രസ് തളർന്നിരുന്നെങ്കിൽ ഇന്ത്യയുടെ വിധി മറ്റൊന്നായേനേയെന്ന് രമ്യ ഹരിദാസ് എം.പി. ഫേസ്ബുക്കിലൂടെയാണ് രമ്യയുടെ പ്രതികരണം. തോറ്റും ജയിച്ചും പിളർന്നും യോജിച്ചും തർക്കിച്ചും പ്രശ്നങ്ങൾ...

Fire accident | bignewslive

അഭിരാമിയുടെ നെഞ്ചോട് ചേർന്ന് കിടന്ന് റയാൻ; 5 പേർക്കും നാട് കണ്ണീരോടെ വിടചൊല്ലി, ഒന്നുമറിയാതെ മരണത്തോട് മല്ലടിച്ച് നിഹുൽ ആശുപത്രിയിലും

തിരുവനന്തപുരം: വർക്കലയിൽ തീപിടിത്തത്തിൽ മരിച്ച കുടുംബത്തിലെ അഞ്ചു പേർക്ക് നാട് കണ്ണീരോടെ വിടചൊല്ലി. വർക്കല പുത്തൻചന്തയിൽ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്....

Private Bus Strike | Bignewslive

മിനിമം ചാർജ് 10 രൂപ പോരാ, 12 രൂപയാക്കണം! വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കണം; വീണ്ടും വർധവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് അനിശ്ചിതകാല സമരത്തിലേയ്ക്ക്

തൃശ്ശൂർ: വീണ്ടും നിരക്ക് വർധനവ് ആവശ്യപ്പെട്ട് അനിശ്ചിത കാല സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ അമാന്തത്തിലും പ്രതിഷേധിച്ചാണ് സമരത്തിനൊരുങ്ങുന്നത്. ബസ് ചാർജ്...

Covid Updates kerala | Bignewslive

ഇന്ന് 1088 പേർക്ക് കോവിഡ്; 2037 പേർക്ക് രോഗമുക്തി, 24 മണിക്കൂറിനിടെ ഒരു മരണം, ചികിത്സയിലുള്ളത് 9530 പേർ

സംസ്ഥാനത്ത് ഇന്ന് 1088 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82, കൊല്ലം 76, പത്തനംതിട്ട 75,...

Child murder | bignewslive

പിടികൂടാൻ പോലീസെത്തി; വിവസ്ത്രയാകാൻ ശ്രമം, പോലീസുകാർക്ക് നേരെ അറയ്ക്കുന്ന അസഭ്യവർഷവും! ‘മുത്തശ്ശി സിപ്‌സിയുടെ’ പരാക്രമങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മുത്തശ്ശിയുടെ കാമുകൻ അറസ്റ്റിലായതിനു പിന്നാലെ മുത്തശ്ശിയും അറസ്റ്റിലായി. പോലീസ് പിടികൂടാനെത്തിയപ്പോൾ നടന്നതാകട്ടെ നാടകീയ സംഭവ വികാസങ്ങളും....

പൂട്ടുപൊളിച്ച് അകത്തു കയറി കുറ്റിയിട്ടു: ക്യാമറക്കണ്ണുകള്‍ എല്ലാം ഒപ്പിയെടുത്തു; അടച്ചിട്ട വീട്ടില്‍ കയറിയ കള്ളനെ യുഎസ്സിലിരുന്ന് പൊക്കി വീട്ടുടമ

കോഴിക്കോട് കത്തിനശിച്ചത് ഒരു കോടിയിലധികം വിലയുള്ള ലാന്റ് റോവര്‍

കോഴിക്കോട്: നടക്കാവില്‍ കത്തി നശിച്ചത് ഒരു കോടിയിലധികം വിലയുള്ള പുത്തന്‍ ലാന്റ് റോവര്‍ വെലാര്‍ കാര്‍. കിഴക്കേ നടക്കാവിലെ ഫുട്ബോള്‍ ടര്‍ഫ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട കാര്‍ പൂര്‍ണ്ണമായി...

tattoo artist Sujesh | Bignewslive

കൊച്ചിയിലെ ടാറ്റൂ കലാകാരൻ സുജീഷിനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി, ഇത്തവണ വെളിപ്പെടുത്തി രംഗത്തെത്തിയത് വിദേശ വനിത

കൊച്ചി: ലൈംഗികാതിക്രമ കേസിൽ കൊച്ചിയിൽ അറസ്റ്റിലായ ടാറ്റൂ കലാകാരൻ സുജീഷിനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. ഇത്തവണ പരാതി നൽകി രംഗത്തെത്തിയിരിക്കുന്നത് വിദേശ വനിതയാണ്. കൊച്ചിയിലെ കോളേജിൽ വിദ്യാർഥിനിയായിരുന്ന...

Abdul Rahman | Bignewslive

കടലിൽ കുളിക്കാനിറങ്ങി; വലിയ തിര കണ്ട് രണ്ടുപേർ ഓടിക്കയറി! മൂന്നുപേരെ കടലെടുത്തു, രണ്ടുപേർ മരിച്ചു.. ഒരു ജീവൻ തിരികെ പിടിച്ചത് അബ്ദുൾ റഹ്മാനും

വിഴിഞ്ഞം: കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ചെറുമണൽ തീരത്ത് താമസിക്കുന്ന ചിപ്പിത്തൊഴിലാളിയായ അബ്ദുൾ റഹ്മാൻ ആണ് ഒരു കുഞ്ഞിന്റെ...

അക്കൗണ്ടിലേക്ക് അധിക തുക എത്തി; അരലക്ഷത്തിലധികം രൂപ അധികൃതര്‍ക്ക് കൈമാറി മാതൃകയായി വീട്ടമ്മ

അക്കൗണ്ടിലേക്ക് അധിക തുക എത്തി; അരലക്ഷത്തിലധികം രൂപ അധികൃതര്‍ക്ക് കൈമാറി മാതൃകയായി വീട്ടമ്മ

മങ്കര: തന്റെ സേവിംഗ്സ് അക്കൗണ്ടിലെത്തിയ അര്‍ഹതപ്പെടാത്ത തുക അധികാരികളെ ഏല്‍പ്പിച്ച് മാതൃകയായി വീട്ടമ്മ. മങ്കര കല്ലൂര്‍ കരടിമലക്കുന്നിലെ ബാലകൃഷ്ണന്റെ ഭാര്യ ശ്യാമയാണ് തന്റെ അക്കൗണ്ടിലെത്തിയ 70,000 രൂപ...

Page 1086 of 4545 1 1,085 1,086 1,087 4,545

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.