മലയാള സിനിമയിലെ യുവനിര നായികമാരില്‍ ശ്രദ്ധേയയാണ് നടി ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച പടങ്ങളൊക്കെ ഹിറ്റാക്കിയ ചരിത്രം കൂടിയുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. അതുകൊണ്ടു തന്നെ മലയാള സിനിമയിലെ...
രമണനെയും മണവാളനെയൊക്കെ കടത്തിവെട്ടി ട്രോളന്മാരുടെ ഇഷ്ടതാരമായി മാറിയ ദശമൂലം ദാമു സിനിമയും, ട്രോള്‍ ലോകവും കടന്ന് ഇപ്പോള്‍ എത്തിയിരിക്കുന്നത് ആരാധകരുടെ നെഞ്ചത്താണ്. ദശമൂലം ദാമുവിന്റെ മുഖം പതിപ്പിച്ച...
വികെ പ്രകാശ് നിത്യമോനോനെ നായികയാക്കി ഒരുക്കിയ പ്രാണയുടെ ടൈറ്റില്‍ ഗാനത്തിന് യൂട്യൂബില്‍ ഒരു മില്യണ്‍ കാഴ്ച്ചക്കാര്‍.പഞ്ചഭൂതങ്ങളെ ആധാരമാക്കി ഒരുക്കിയ ടൈറ്റില്‍ ഗാനത്തിന് സംഗീതം ഒരുക്കിയത് രതീഷ് വേഗയാണ്....
മലയാള റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ ഒന്നായിരുന്നു പേളി മാണി-ശ്രീനിഷ് പ്രണയം. ഇവരുടെ പ്രണയം മത്സരത്തിന്റെ ഭാഗമായിട്ടാണോ അതോ യഥാര്‍ത്ഥ പ്രണയമായിരുന്നോ എന്നായിരുന്നു...
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി വിനയ് ഫോര്‍ട്ട്. നടന് ടൊവീനോ തോമസും രമേഷ് പിഷാരടിയും ഒരു പരിപാടിയില്‍ വെച്ച് തന്നെ മൈന്‍ഡ് ചെയ്യാതെ അപമാനിച്ചുവെന്ന തരത്തില്‍...
മോഹന്‍ലാല്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഒടിയനിലെ ആക്ഷന്‍ രംഗങ്ങളുടെ മേയ്ക്കിംഗ് വീഡിയോ പുറത്തു വിട്ടു. മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. ചിത്രത്തിലെ സാഹസിക...
നടി പാര്‍വതി തിരുവോരത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഉയരെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പല്ലവി എന്ന ആസിഡ് ഇരയുടെ വേഷത്തിലാണ് പാര്‍വതി എത്തുന്നത്....
മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയാകുന്നു. ഹോങ്കോങില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ വിദ്യ ഉണ്ണിയുടെ വരന് സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനായ സഞ്ജയ്...
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന ചലഞ്ചാണ് 'ടെന്‍ ഇയര്‍ ചലഞ്ച്'. പത്ത് വര്‍ഷം മുന്‍പുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും ഒരുമിച്ച് പോസ്റ്റ് ചെയ്യുന്നതാണ് ഈ ചലഞ്ച്....
കേരളത്തെ പിടിച്ചു കുലുക്കിയ നിപയെ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന 'വൈറസ്' എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഇന്ദ്രജിത്തും എത്തുന്നു. കഴിഞ്ഞ ദിവസം ഇന്ദ്രജിത് ചിത്രത്തിന്റെ സെറ്റില്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.