death | bignewslive

പതിനേഴുകാരി മതപഠനശാലയില്‍ തൂങ്ങിമരിച്ച നിലയില്‍, ദുരൂഹത ആരോപിച്ച് പരാതിയുമായി ബന്ധുക്കള്‍ , പീഡനം നേരിട്ടതായാണ് ആരോപണം

തിരുവനന്തപുരം: മതപഠനശാലയില്‍ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. ബീമാപള്ളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്....

policeman death | bignewslive

ചീട്ടുകളി സംഘത്തെ തിരയുന്നതിനിടെ കെട്ടിടത്തില്‍ നിന്നും വീണു, പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം, അപകടം നൈറ്റ് പട്രോളിംഗിനിടെ

കോട്ടയം: ചീട്ടുകളി സംഘത്തെ തിരയുന്നതിനിടെ അപകടത്തില്‍പ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം രാമപുരം സ്റ്റേഷനിലെ എസ് ഐ ജോബി ജോര്‍ജാണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. നൈറ്റ് പട്രോളിംഗിനിടെയായിരുന്നു...

കത്തിയെടുത്തത് പുരുഷ ഡോക്ടറെ ഉപദ്രവിക്കാന്‍, വന്ദനയെ ലക്ഷ്യം വെച്ചിരുന്നില്ലെന്ന് പ്രതി സന്ദീപ്, മാനസിക പ്രശ്‌നമില്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍

കത്തിയെടുത്തത് പുരുഷ ഡോക്ടറെ ഉപദ്രവിക്കാന്‍, വന്ദനയെ ലക്ഷ്യം വെച്ചിരുന്നില്ലെന്ന് പ്രതി സന്ദീപ്, മാനസിക പ്രശ്‌നമില്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകമായിരുന്നു യുവഡോക്ടര്‍ വന്ദനയുടേത്. കൊലപാതക കേസിലെ പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഡോക്ടര്‍. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ...

മാനസിക പ്രശ്‌നങ്ങളില്ല, സന്ദീപ് സാധാരണ നിലയില്‍: പുരുഷ ഡോക്ടറെയാണ് ലക്ഷ്യമിട്ടത്; കുറ്റബോധമില്ലാതെ ജയില്‍ സൂപ്രണ്ടിനോട് വെളിപ്പെടുത്തിയത്

മാനസിക പ്രശ്‌നങ്ങളില്ല, സന്ദീപ് സാധാരണ നിലയില്‍: പുരുഷ ഡോക്ടറെയാണ് ലക്ഷ്യമിട്ടത്; കുറ്റബോധമില്ലാതെ ജയില്‍ സൂപ്രണ്ടിനോട് വെളിപ്പെടുത്തിയത്

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി...

അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇതൊക്കെ സംഭവിക്കും: 10 പ്രവചനങ്ങളുമായി മുരളി തുമ്മാരുകുടി

അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇതൊക്കെ സംഭവിക്കും: 10 പ്രവചനങ്ങളുമായി മുരളി തുമ്മാരുകുടി

കൊച്ചി: കേരളത്തിന്റെ ഭാവിയെക്കുറിച്ച് പത്ത് പ്രവചനങ്ങളുമായി ദുരന്തനിവാരണ വിദഗ്ധനും യുഎന്‍ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. മുന്‍പ് കേരളത്തിലെ ബോട്ട് ദുരന്തവും ഡോക്ടറുടെ കൊലപാതകവും പ്രവചിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പോസ്റ്റ്...

പറവൂരില്‍ പുഴയില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പറവൂരില്‍ പുഴയില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം വടക്കന്‍ പറവൂര്‍ ചെറിയ പല്ലന്‍തുരുത്തില്‍ പുഴയില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12), പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദ...

‘എന്നെ വളരെയധികം ആകര്‍ഷിച്ചു’: രണ്ടാം ക്ലാസ്സുമുതല്‍ കവിതകളെഴുതുന്ന കുഞ്ഞ് ദിയയെ നേരില്‍ അഭിനന്ദിച്ച് ശശി തരൂര്‍ എംപി

‘എന്നെ വളരെയധികം ആകര്‍ഷിച്ചു’: രണ്ടാം ക്ലാസ്സുമുതല്‍ കവിതകളെഴുതുന്ന കുഞ്ഞ് ദിയയെ നേരില്‍ അഭിനന്ദിച്ച് ശശി തരൂര്‍ എംപി

ദുബായ്: കുഞ്ഞുപ്രായത്തിലെ കവിതകളെഴുതുന്ന 9 വയസ്സുകാരി ദിയയ്ക്ക് അഭിനന്ദനവുമായി ശശി തരൂര്‍ എംപി. തൃശ്ശൂര്‍ സ്വദേശികളായ ഷെബീറിന്റെയും അപര്‍ണ്ണ മാരാരുടെയും മകള്‍ ദിയ മറിയത്തിനെയാണ് ശശി തരൂര്‍...

ഹെല്‍മറ്റ് വെക്കാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പിഴ: നോട്ടീസ് ലഭിച്ചത് ട്രാവലര്‍ ഉടമയ്ക്ക്

ഹെല്‍മറ്റ് വെക്കാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പിഴ: നോട്ടീസ് ലഭിച്ചത് ട്രാവലര്‍ ഉടമയ്ക്ക്

ഒറ്റപ്പാലം: ഹെല്‍മറ്റ് വെക്കാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പിഴ ലഭിച്ചത് ട്രാവലര്‍ ഉടമയ്ക്ക്. തൃശൂര്‍-കറുകുറ്റി റോഡില്‍ കറുകുറ്റി ജങ്ഷനിലെ ക്യാമറയില്‍ പതിഞ്ഞ ബൈക്കിനാണ് പിഴയടയ്ക്കാന്‍ പോലീസ് നോട്ടീസ്...

ദക്ഷിണേന്ത്യ ബിജെപി വിമുക്തമായതില്‍ സന്തോഷം: കോണ്‍ഗ്രസിന്റെ വിജയത്തില്‍ എംവി ഗോവിന്ദന്‍

ദക്ഷിണേന്ത്യ ബിജെപി വിമുക്തമായതില്‍ സന്തോഷം: കോണ്‍ഗ്രസിന്റെ വിജയത്തില്‍ എംവി ഗോവിന്ദന്‍

കണ്ണൂര്‍: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയത്തിളക്കത്തില്‍ സന്തോഷമറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദക്ഷിണേന്ത്യ ബിജെപി വിമുക്തമായതില്‍ സന്തോഷിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്...

കോവിഡ് 19ന് ഇരയായി രണ്ട് ദിവസം പ്രായമായ കുഞ്ഞ്

വണ്ടന്‍മേട്ടില്‍ 17 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു; യുവാവ് അറസ്റ്റില്‍

കട്ടപ്പന: വണ്ടന്‍മേട്ടില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. ഇതേത്തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. 17 വയസ്സുള്ള പെണ്‍കുട്ടിയും 24 വയസ്സുള്ള യുവാവും ഒരു വര്‍ഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്....

Page 522 of 4523 1 521 522 523 4,523

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.