നമിതയെ കണ്ണീരോടെ യാത്രയാക്കി സഹപാഠികള്‍; ബൈക്കോടിച്ച യുവാവ് ലഹരിക്കടിമ, കേസെടുത്ത് പോലീസ്

നമിതയെ കണ്ണീരോടെ യാത്രയാക്കി സഹപാഠികള്‍; ബൈക്കോടിച്ച യുവാവ് ലഹരിക്കടിമ, കേസെടുത്ത് പോലീസ്

കൊച്ചി: റോഡ് മുറിച്ച് കടക്കവെ അമിത വേഗത്തില്‍ വന്ന ബൈക്കിടിച്ച് മരിച്ച മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ത്ഥിനി നമിതയ്ക്ക് കണ്ണീരോടെ ആദരാഞ്ജലിയര്‍പ്പിച്ച് അധ്യാപകരും, വിദ്യാര്‍ത്ഥികളും. കോളേജില്‍ പൊതുദര്‍ശനത്തിന്...

തമിഴ്‌നാട്ടില്‍ പിഞ്ചു കുഞ്ഞിനെ തട്ടിയെടുത്ത് നാടോടി സംഘം; കേരള പോലീസിന്റെ അന്വേഷണത്തില്‍ കുഞ്ഞിനെ തിരികെ കിട്ടി, 2 പേര്‍ പിടിയില്‍

തമിഴ്‌നാട്ടില്‍ പിഞ്ചു കുഞ്ഞിനെ തട്ടിയെടുത്ത് നാടോടി സംഘം; കേരള പോലീസിന്റെ അന്വേഷണത്തില്‍ കുഞ്ഞിനെ തിരികെ കിട്ടി, 2 പേര്‍ പിടിയില്‍

ചിറയിന്‍കീഴ്: നാലുമാസം പ്രായമായ കൈക്കുഞ്ഞിനെ തട്ടികൊണ്ടുപോയ നാടോടികള്‍ അറസ്റ്റില്‍. ശാന്തി, നാരായണന്‍ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് വടശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിന്‍കീഴില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍...

വിവാഹവാഗ്ദാനം നൽകി വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; ക്രൈംബ്രാഞ്ച് സിഐയ്ക്ക് എതിരെ പരാതി

വിവാഹവാഗ്ദാനം നൽകി വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; ക്രൈംബ്രാഞ്ച് സിഐയ്ക്ക് എതിരെ പരാതി

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ കേസെടുത്തു. കുറ്റിപ്പുറം പോലീസാണ് തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ സി...

ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ എത്തിച്ച് തടവുകാരനെ മർദ്ദിച്ചു;  ജയിൽ അസി. സൂപ്രണ്ടിന്റെ ക്വട്ടേഷനെന്നും കണക്ക് തീർക്കലെന്നും ആരോപണം; നിഷേധിച്ച് അധികൃതർ

ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ എത്തിച്ച് തടവുകാരനെ മർദ്ദിച്ചു; ജയിൽ അസി. സൂപ്രണ്ടിന്റെ ക്വട്ടേഷനെന്നും കണക്ക് തീർക്കലെന്നും ആരോപണം; നിഷേധിച്ച് അധികൃതർ

ആലപ്പുഴ: ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതിയെ തിരികെ ജില്ലാ ജയിലിനുള്ളിലേക്കു വിളിച്ചുവരുത്തിയ അസി.സൂപ്രണ്ട് ഇയാളോടൊപ്പം ചേർന്ന് മറ്റൊരു തടവുകാരനെ മർദിച്ചെന്നു പരാതി. മർദ്ദനത്തിനിടെ സഹതടവുകാർ ഇടപെട്ടതോടെ പരുക്കേറ്റയാളെ...

പോലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്തു, വീഡിയോ വൈറല്‍! പിന്നാലെ എട്ടിന്റെ പണി

പോലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്തു, വീഡിയോ വൈറല്‍! പിന്നാലെ എട്ടിന്റെ പണി

ഇലവുംതിട്ട: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്ത പോലീസുകാരുടെ വീഡിയോ. പത്തനംതിട്ട ഇലവുംതിട്ട...

മുഖ്യമന്ത്രി എത്ര ക്രൂരൻ എന്നാണ് പ്രചാരണം; മൈക്ക് കേസ് വേണ്ടെന്ന് തീരുമാനമെടുത്തത് എത്രത്തോളം പ്രചരിപ്പിക്കപ്പെട്ടു? ചോദ്യം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി എത്ര ക്രൂരൻ എന്നാണ് പ്രചാരണം; മൈക്ക് കേസ് വേണ്ടെന്ന് തീരുമാനമെടുത്തത് എത്രത്തോളം പ്രചരിപ്പിക്കപ്പെട്ടു? ചോദ്യം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ മൈക്ക് ഓഫായത് സംബന്ധിച്ച് കേസെടുത്ത സംഭവത്തിൽ പ്രചരിച്ച വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പരിപാടിയിൽ...

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 10 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 10 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

കാസര്‍കോട്: കറന്തക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. കേന്ദ്രീയ...

‘വാഹനമായാൽ ഇടിക്കും’ എന്ന് നമിതയെ ഇടിച്ചിട്ട ആൻസൺ; ഇയാൾ വിവിധ കേസുകളിൽ പ്രതി; കോളേജ് പരിസരത്ത് ചുറ്റിക്കറങ്ങൽ പതിവ്; ആശുപത്രി വളഞ്ഞ് വിദ്യാർത്ഥികൾ

‘വാഹനമായാൽ ഇടിക്കും’ എന്ന് നമിതയെ ഇടിച്ചിട്ട ആൻസൺ; ഇയാൾ വിവിധ കേസുകളിൽ പ്രതി; കോളേജ് പരിസരത്ത് ചുറ്റിക്കറങ്ങൽ പതിവ്; ആശുപത്രി വളഞ്ഞ് വിദ്യാർത്ഥികൾ

മൂവാറ്റുപുഴ: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് തെറിപ്പിച്ച നിർമല കോളേജ് വിദ്യാർഥിനിയ്ക്ക് ദാരുണമരണം. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബികോം അവസാന വര്‍ഷ വിദ്യാർഥിനി വാളകം കുന്നയ്ക്കാല്‍...

അഞ്ചുവയസ്സു വരെ ഓടിക്കളിച്ച ഇസിയാന്‍ ഇന്ന് അപൂര്‍വ്വ രോഗത്തിന് ചികിത്സയില്‍, സുമനസ്സുകളുടെ സഹായം തേടി കുടുംബം

അഞ്ചുവയസ്സു വരെ ഓടിക്കളിച്ച ഇസിയാന്‍ ഇന്ന് അപൂര്‍വ്വ രോഗത്തിന് ചികിത്സയില്‍, സുമനസ്സുകളുടെ സഹായം തേടി കുടുംബം

കോഴിക്കോട്: അപൂര്‍വ ജനിതക രോഗം ബാധിച്ച് കിടപ്പിലായ എട്ടുവയസ്സുകാരന്‍ ചികിത്സ സഹായം തേടുന്നു. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ഇസിയാന്‍ ആണ് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ചികിത്സ സഹായം...

കൂട്ടുകാരനൊപ്പം മീന്‍ പിടിക്കാന്‍ പോയി, വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി

കൂട്ടുകാരനൊപ്പം മീന്‍ പിടിക്കാന്‍ പോയി, വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി

തൃശൂര്‍: പടിയൂര്‍ കെട്ടിച്ചിറയില്‍ വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ വഞ്ചി മറിഞ്ഞ് കാണാതായി. കല്ലേറ്റുങ്കര സ്വദേശി പ്രണവ് (18) നെയാണ് കാണാതായത്. പുലര്‍ച്ചെ സുഹൃത്തിനൊപ്പം വഞ്ചിയില്‍...

Page 422 of 4523 1 421 422 423 4,523

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.