യൂറോകപ്പ് റോമിലേക്ക്; അരനൂറ്റാണ്ടിന് ശേഷം യൂറോകപ്പിൽ മുത്തമിട്ട് അസൂറിപ്പട; കന്നി കിരീടം നേടാനാകാതെ ഇംഗ്ലണ്ട്

യൂറോകപ്പ് റോമിലേക്ക്; അരനൂറ്റാണ്ടിന് ശേഷം യൂറോകപ്പിൽ മുത്തമിട്ട് അസൂറിപ്പട; കന്നി കിരീടം നേടാനാകാതെ ഇംഗ്ലണ്ട്

വെംബ്ലി: സ്വന്തമ കാണികൾക്ക് മുന്നിൽ വെച്ച് കന്നികിരീടത്തിൽ മുത്തമിടാനാകാതെ ഹാരി കെയ്‌നിനും കൂട്ടരും നിരാശയിലായപ്പോൾ ആറ് പതിറ്റാണ്ടോളം നീണ്ട ഇടവെളയ്ക്ക് ശേഷം യൂറോ കപ്പ് സ്വന്തമാക്കി ഇറ്റലി....

ഫൈനൽ പരാജയത്തിൽ പൊട്ടിക്കരഞ്ഞ് നെയ്മർ, ആഘോഷം നിർത്തി കെട്ടിപ്പിടിച്ച് മെസി! ഫുട്‌ബോളിന്റെ സൗന്ദര്യമെന്ന് ആരാധകർ

ഫൈനൽ പരാജയത്തിൽ പൊട്ടിക്കരഞ്ഞ് നെയ്മർ, ആഘോഷം നിർത്തി കെട്ടിപ്പിടിച്ച് മെസി! ഫുട്‌ബോളിന്റെ സൗന്ദര്യമെന്ന് ആരാധകർ

ബ്രസീലിയ: കോപ്പ അമേരിക്ക െൈഫനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി സ്വപ്‌ന കിരീടം സ്വന്തമാക്കിയ അർജന്റീനയ്ക്ക് ലോകമെമ്പാടുനിന്നും അഭിനന്ദനപ്രവാഹമാണ്. ഇതിനിടെ ഫുട്‌ബോളിന്റെ കളിയഴകിനെ പോലെ തന്നെ മനോഹരമായ മനുഷ്യത്വത്തിന്റെ മുഖം...

മാലാഖയായി ഡി മരിയയുടെ ഏക ഗോൾ; തലമുറകളുടെ സ്വപ്‌നസാക്ഷാത്കാരം; മെസിക്കും അർജന്റീനയ്ക്കും കപ്പ്; മരക്കാനയിൽ വീണ്ടും ബ്രസീലിന് കണ്ണീർ

മാലാഖയായി ഡി മരിയയുടെ ഏക ഗോൾ; തലമുറകളുടെ സ്വപ്‌നസാക്ഷാത്കാരം; മെസിക്കും അർജന്റീനയ്ക്കും കപ്പ്; മരക്കാനയിൽ വീണ്ടും ബ്രസീലിന് കണ്ണീർ

തലമുറകളുടെ കാത്തിരിപ്പിന് ഒടുവിൽ അർജന്റീനയുടെ ആരാധകരുടെ കണ്ണും മനസും നിറച്ച് കപ്പ് എന്ന സ്വപ്‌നസാക്ഷാത്കാരം. ഏയ്ഞ്ചൽ ഡി മരിയയുടെ ഏക ഗോളിന്റെ ബലത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന...

വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്ന മുസ്ലിം കളിക്കാർക്ക് മുന്നിൽ മദ്യക്കുപ്പികൾ വെയ്ക്കില്ല; തീരുമാനവുമായി യുവേഫ

വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്ന മുസ്ലിം കളിക്കാർക്ക് മുന്നിൽ മദ്യക്കുപ്പികൾ വെയ്ക്കില്ല; തീരുമാനവുമായി യുവേഫ

പോൾ പോഗ്ബ വാർത്താസമ്മേളനത്തിന് മുമ്പായി മേശപ്പുറത്തിരുന്ന മദ്യക്കുപ്പി എടുത്തുമാറ്റിയ സംഭവം ഏറെ ചർച്ചയായതിന് പിന്നാലെ നിർണായക തീരുമാനവുമായി യുവേഫ. യൂറോ കപ്പ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന മുസ്‌ലിം കളിക്കാർക്ക്...

കൂളായി റൊണാൾഡോ! മേശയിലെ കൊക്കൊകോള കുപ്പികൾ എടുത്തുമാറ്റി വെള്ളക്കുപ്പികൾ ഉയർത്തി കാണിച്ച് ക്രിസ്റ്റ്യാനോ; കൈയ്യടി!

കൂളായി റൊണാൾഡോ! മേശയിലെ കൊക്കൊകോള കുപ്പികൾ എടുത്തുമാറ്റി വെള്ളക്കുപ്പികൾ ഉയർത്തി കാണിച്ച് ക്രിസ്റ്റ്യാനോ; കൈയ്യടി!

ബുഡാപെസ്റ്റ്: സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തികളിലൂടെ എന്നും കൈയ്യടി നേടിയിട്ടുള്ള ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പുതിയ പ്രവർത്തിയും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. യൂറോ കപ്പിൽ ഹംഗറിയും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിന്...

Neymar | Bignewslive

നെയ്മറുമായി കരാര്‍ അവസാനിപ്പിച്ചത് ലൈംഗികാരോപണക്കേസില്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍ : നൈക്കി

പാരിസ് : നെയ്മറുമായുണ്ടായിരുന്ന നീണ്ട 15 വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ചതിന് പിന്നില്‍ ലൈംഗികാരോപണക്കേസിലെ അന്വേഷണവുമായുള്ള നിസ്സഹകരണമെന്ന് പ്രമുഖ സ്‌പോര്‍ട്ട്‌സ് ബ്രാന്‍ഡായ നൈക്കി. കഴിഞ്ഞ വര്‍ഷമാണ് നെയ്മറുമായുള്ള കരാര്‍...

സീസണിലെ അവസാന മത്സരം കളിക്കാതെ മെസി നാട്ടിലേക്ക് മടങ്ങി

സീസണിലെ അവസാന മത്സരം കളിക്കാതെ മെസി നാട്ടിലേക്ക് മടങ്ങി

ലാലിഗ സീസണിലെ അവസാന മത്സരത്തിൽ ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി കളിക്കില്ല. . ശനിയാഴ്ച ഐബറിനെതിരെയാണ് ബാഴ്‌സയുടെ സീസണിലെ അവസാന മത്സരം. ഇതോടെ മെസി ഇനി...

european super league

ലക്ഷ്യം കണ്ട് ആരാധകർ, പിന്മാറി പ്രീമിയർ ലീഗ് ക്ലബുകൾ; യൂറോപ്യൻ സൂപ്പർ ലീഗിന് അകാല ചരമം

മിലാൻ: ആരാധകരുടെ ഭീഷണിയും പ്രതിഷേധവും ഫലം കണ്ടു. യൂറോപ്യൻ സൂപ്പർ ലീഗ് വെള്ളത്തിൽ വരച്ച വരയായി. പ്രമുഖരായ ആറ് ഇംഗ്ലീഷ് ക്ലബുകൾ പിന്മാറുന്നതായി അറിയിച്ചതോടെയാണ് സൂപ്പർ ലീഗ്...

Napoli | Sports news

‘മറക്കില്ല മറഡോണയെ’; ഇതിഹാസ താരത്തിന് അർഹിച്ച ആദരമൊരുക്കി നാപോളി; അർജന്റീനൻ ജേഴ്‌സിയിൽ കളത്തിലിറങ്ങി റോമയെ തകർത്തെറിഞ്ഞ് വൻവിജയം

നേപിൾസ്: അർജന്റീനയ്ക്ക് ഫുട്‌ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണ എത്രമാത്രം പ്രിയപ്പെട്ടതാണോ അത്ര തന്നെ അളവിൽ ഇറ്റലിക്കും പ്രിയങ്കരനാണ്. നാപോളി ക്ലബിന്റെ താരമായി അദ്ദേഹം എത്തിയതുമുതൽ ഇറ്റലിയുടെ...

പെലെയേക്കാളും ആദരമർഹിക്കുന്ന താരം, ബ്രസീലിന് സമ്മാനിച്ചത് രണ്ട് ലോകകപ്പ്; കളത്തിലും പുറത്തും അപഥ സഞ്ചാരി; ആരും വാഴ്ത്തിപ്പാടാത്ത ഗരിഞ്ചയെ ഓർമ്മിച്ച് വൈറൽ കുറിപ്പ്

പെലെയേക്കാളും ആദരമർഹിക്കുന്ന താരം, ബ്രസീലിന് സമ്മാനിച്ചത് രണ്ട് ലോകകപ്പ്; കളത്തിലും പുറത്തും അപഥ സഞ്ചാരി; ആരും വാഴ്ത്തിപ്പാടാത്ത ഗരിഞ്ചയെ ഓർമ്മിച്ച് വൈറൽ കുറിപ്പ്

കാനറിപ്പടയെന്ന് ലോകമെമ്പാടും വിളിക്കുന്ന ബ്രസീൽ കാൽപ്പന്ത് ടീമിന് വിജയങ്ങൾ മാത്രം സമ്മാനിച്ച ഒരു ചട്ടുകാലൻ ചാരക്കുരുവി ഉണ്ടായിരുന്നു, അതാണ് മാനെ ഗരിഞ്ച. രണ്ട് ലോകകപ്പുകൾ രാജ്യത്തിന് നേടി...

Page 6 of 19 1 5 6 7 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.