Entertainment

അന്ന് ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് വിറപ്പിച്ച ബാലതാരം; ഇന്ന് മമ്മൂട്ടി ചിത്രത്തില്‍ പ്രിന്‍സിപ്പാള്‍, പങ്കുവെച്ച് പിഷാരടി

അന്ന് ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് വിറപ്പിച്ച ബാലതാരം; ഇന്ന് മമ്മൂട്ടി ചിത്രത്തില്‍ പ്രിന്‍സിപ്പാള്‍, പങ്കുവെച്ച് പിഷാരടി

മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളില്‍ ഇടംപിടിച്ചതാണ് ശ്രീനിവാസന്‍ നായകനായി എത്തിയ തലയണമന്ത്രം എന്ന ചിത്രം. ഉര്‍വശിയായിരുന്നു ചിത്രത്തില്‍ നായികാ വേഷം ചെയ്തത്. ഇതില്‍...

പരസ്യ ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം; ‘ഗാനഗന്ധര്‍വന്റെ’ പ്രചാരണത്തിന് ഫ്‌ളക്‌സ് ഒഴിവാക്കി രമേശ് പിഷാരടിയും

പരസ്യ ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം; ‘ഗാനഗന്ധര്‍വന്റെ’ പ്രചാരണത്തിന് ഫ്‌ളക്‌സ് ഒഴിവാക്കി രമേശ് പിഷാരടിയും

ചെന്നൈയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ കൂറ്റന്‍ ഫ്‌ളക്‌സ് വീണ് യുവതി മരിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ് താരങ്ങള്‍ തങ്ങളുടെ ആരാധകരോട് ഫ്‌ളക്‌സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്...

‘കുടുക്ക് ഗാനം കോപ്പിയടിച്ചതല്ല, എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഢിത്തരം തങ്ങള്‍ക്കില്ല’; ഷാന്‍ റഹ്മാന്‍

‘കുടുക്ക് ഗാനം കോപ്പിയടിച്ചതല്ല, എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഢിത്തരം തങ്ങള്‍ക്കില്ല’; ഷാന്‍ റഹ്മാന്‍

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ലൗ ആക്ഷന്‍ ഡ്രാമ'. നിവിന്‍ പോളി-നയന്‍താര ജോഡികള്‍ ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ...

രാജ്യത്തെ തന്നെ ഏറ്റവും മികച്ച നടന്‍, അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്‌ന സാക്ഷാത്കാരം; മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി സൂര്യ

രാജ്യത്തെ തന്നെ ഏറ്റവും മികച്ച നടന്‍, അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്‌ന സാക്ഷാത്കാരം; മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി സൂര്യ

സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് കാപ്പാന്‍. ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറയുകയാണ് സൂര്യ. രാജ്യത്തെ ഏറ്റവും മികച്ച നടനെന്ന വിശേഷണമാണ്...

‘രാജാപാര്‍ട്ട്’ ഫോട്ടോഷൂട്ടുമായി ടൊവീനോയും കുടുംബവും

‘രാജാപാര്‍ട്ട്’ ഫോട്ടോഷൂട്ടുമായി ടൊവീനോയും കുടുംബവും

ഒന്നിനെ പുറകെ ഒന്നായി ഹിറ്റുകള്‍ സൃഷ്ടിച്ച് മലയാള സിനിമയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ടൊവീനോ തോമസ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ടൊവീനോയുടെയും കുടുംബത്തിന്റെയും ഒരു ഫാമിലി ഫോട്ടോയാണ്. താരം...

കൂടെയുള്ള പുള്ളിക്കാരന്‍ ഊതിക്കാച്ചിയ നടനായി, ഈയുള്ളവന്‍ നിന്നിടത്തു തന്നെ നിന്ന് വിവിധ ജീവിതവേഷങ്ങള്‍ കെട്ടിയാടുന്നു; വൈറലായി ഒരു ഓര്‍മ്മ കുറിപ്പ്

കൂടെയുള്ള പുള്ളിക്കാരന്‍ ഊതിക്കാച്ചിയ നടനായി, ഈയുള്ളവന്‍ നിന്നിടത്തു തന്നെ നിന്ന് വിവിധ ജീവിതവേഷങ്ങള്‍ കെട്ടിയാടുന്നു; വൈറലായി ഒരു ഓര്‍മ്മ കുറിപ്പ്

മലയാള സിനിമയുടെ യുവതാരങ്ങളില്‍ മിന്നിനില്‍ക്കുന്ന നടനാണ് ഇന്ദ്രജിത്ത്. ലഭിക്കുന്ന വേഷങ്ങള്‍ വിചാരിക്കുന്നതിലും ഗംഭീരമാക്കുവാന്‍ ശ്രമിക്കുന്ന താരം കൂടിയാണ് ഇന്ദ്രജിത്ത്. ഇപ്പോള്‍ ഇന്ദ്രജിത്തിന്റെ പഴയകാല ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്....

‘സംവിധായിക എന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു മൂത്തോന്‍’; ഗീതു മോഹന്‍ദാസ്

‘സംവിധായിക എന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു മൂത്തോന്‍’; ഗീതു മോഹന്‍ദാസ്

നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനായി ഒരുക്കിയ 'മൂത്തോന്‍' എന്ന ചിത്രത്തിന് ടൊറൊന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗംഭീര സ്വീകരണം ലഭിച്ചിരുന്നു. സംവിധായിക എന്ന...

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ‘കാപ്പാന്‍’ ട്രെയിലര്‍; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമത്

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ‘കാപ്പാന്‍’ ട്രെയിലര്‍; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമത്

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി മോഹന്‍ലാല്‍-സൂര്യ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ 'കാപ്പാന്റെ' രണ്ടാമത്തെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റിലീസ് ചെയ്ത് പതിനഞ്ച് മണിക്കൂറിനുള്ളില്‍ ഒരു മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍...

കോപ്പിയടി ആരോപണത്തില്‍ അപമാനിക്കപ്പെട്ടത് വേദനിപ്പിച്ചു, പരാതിക്കാരന് എതിരെ മാനനഷ്ടത്തിനു കേസ് നല്‍കും; ‘കാപ്പാന്‍’ സംവിധായകന്‍

കോപ്പിയടി ആരോപണത്തില്‍ അപമാനിക്കപ്പെട്ടത് വേദനിപ്പിച്ചു, പരാതിക്കാരന് എതിരെ മാനനഷ്ടത്തിനു കേസ് നല്‍കും; ‘കാപ്പാന്‍’ സംവിധായകന്‍

മോഹന്‍ലാല്‍-സൂര്യ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ കാപ്പാന്‍ കോപ്പിയടി വിവാദത്തില്‍ പെട്ടത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തിനെതിരെ എഴുത്തുകാരന്‍ ജോണ്‍ ചാര്‍ലി നല്‍കിയ കോപ്പിയടി ആരോപണം മദ്രാസ്...

നിവിന്‍ പോളിയുടെ നായികയായി അദിതി ബാലന്‍ മലയാളത്തിലേക്ക്

നിവിന്‍ പോളിയുടെ നായികയായി അദിതി ബാലന്‍ മലയാളത്തിലേക്ക്

അരുവി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ തമിഴ് താരം അദിതി ബാലന്‍ മലയാളത്തിലേക്ക്. പടവെട്ട് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായിക ആയിട്ടാണ് താരം...

Page 441 of 718 1 440 441 442 718

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.