വില്ലേജ് റോക്‌സ്റ്റാര്‍സ്; ഓസ്‌കറിന് മത്സരിക്കാന്‍ സംവിധായികയ്ക്ക് ഒരു കോടി നല്‍കി സര്‍ക്കാര്‍

വില്ലേജ് റോക്‌സ്റ്റാര്‍സ്; ഓസ്‌കറിന് മത്സരിക്കാന്‍ സംവിധായികയ്ക്ക് ഒരു കോടി നല്‍കി സര്‍ക്കാര്‍

ഓസ്‌കറിന് മത്സരിക്കാന്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി തെരഞ്ഞെടുത്തിരിക്കുന്ന വില്ലേജ് റോക്സ്റ്റാര്‍സിന് ധനസഹായവുമായി അസം സര്‍ക്കാര്‍ രംഗത്ത്. അസാമില്‍ നിന്നുള്ള റിമ ദാസാണ് വില്ലേജ് റോക്സ്റ്റാര്‍സിന്റെ സംവിധായിക. ചിത്രം...

അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിലേക്ക്; നായകന്‍ ഷാഹിദ് കപൂര്‍

അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിലേക്ക്; നായകന്‍ ഷാഹിദ് കപൂര്‍

തെലുങ്കില്‍ വിജയ് ദേവരക്കൊണ്ടെ എന്ന പുതിയൊരു താരോദയത്തിന് രൂപം നല്‍കിയ ചിത്രം അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിലേക്കും. കബീര്‍ സിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറാണ് നായകന്‍....

ഒറിജിനലിനെ വെല്ലും ഈ മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയും; ചിത്രത്തിന്റെ  ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്തുവിട്ടു

ഒറിജിനലിനെ വെല്ലും ഈ മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയും; ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്തുവിട്ടു

മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ദ ആക്‌സിഡന്റ് പ്രൈം മിനിസ്റ്റര്‍. ചിത്രത്തില്‍ മന്‍മോഹന്‍ സിംഗിനെ അവതരിപ്പിക്കുന്നത് അനുപം ഖേര്‍ ആണ്. സിനിമയുടെ...

45കാരിയായ മലൈകയും 33കാരനായ അര്‍ജുന്‍ കപൂറും വിവാഹിതരാകുന്നു!ഞെട്ടലോടെ ബോളിവുഡ്

45കാരിയായ മലൈകയും 33കാരനായ അര്‍ജുന്‍ കപൂറും വിവാഹിതരാകുന്നു!ഞെട്ടലോടെ ബോളിവുഡ്

ബോളിവുഡ് താരം അര്‍ജുന്‍ കപൂറും മലൈക അറോറയും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫിലിം...

ഫ്‌ളാറ്റില്‍ ഒറ്റപ്പെട്ടുപോയ രണ്ടുവയസുകാരി; പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പിഹുവിന്റെ ട്രെയിലര്‍

ഫ്‌ളാറ്റില്‍ ഒറ്റപ്പെട്ടുപോയ രണ്ടുവയസുകാരി; പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പിഹുവിന്റെ ട്രെയിലര്‍

യഥാര്‍ത്ഥ കഥയെ അധികരിച്ച് വിനോദ് കാപ്രി ഒരുക്കിയ ബോളിവുഡ് ചിത്രം പിഹുവിന്റെ ട്രെയിലര്‍ എത്തി. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ഒരു ബഹുനില ഫ്‌ളാറ്റില്‍...

തനുശ്രീ ദത്ത ലെസ്ബിയന്‍! തന്നെ പലതവണ റേപ്പ് ചെയ്തു; അമിതമായി പ്രണയിച്ചു; 10 കോടിയുടെ മാന നഷ്ടക്കേസ് നല്‍കിയിട്ടും തനുശ്രീയെ വിടാതെ രാഖി സാവന്ത്

തനുശ്രീ ദത്ത ലെസ്ബിയന്‍! തന്നെ പലതവണ റേപ്പ് ചെയ്തു; അമിതമായി പ്രണയിച്ചു; 10 കോടിയുടെ മാന നഷ്ടക്കേസ് നല്‍കിയിട്ടും തനുശ്രീയെ വിടാതെ രാഖി സാവന്ത്

വിവാദങ്ങളുടെ തോഴിയായ നടി രാഖി സാവന്ത് നാനാ പടേക്കര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്തുവന്ന തനുശ്രീ ദത്തയെ വീണ്ടും കടന്നാക്രമിച്ചിരിക്കുകയാണ്. തനുശ്രീ ദത്ത ലെസ്ബിയന്‍ ആണെന്നാണ് രാഖിയുടെ പുതിയ...

മദ്യപിച്ച് കഴിഞ്ഞാല്‍ അലോക് നാഥ് സ്ത്രീലമ്പടന്‍; നടി സോണി റസ്ദാന്‍

മദ്യപിച്ച് കഴിഞ്ഞാല്‍ അലോക് നാഥ് സ്ത്രീലമ്പടന്‍; നടി സോണി റസ്ദാന്‍

മീ ടൂ ആരോപണവുമായി നിരവധി സ്ത്രീകളാണ് ബോളിവുഡ് നടനായ അലോക് നാഥിനെതിരെ രംഗത്തെത്തിയത്. മദ്യപിച്ച് കഴിഞ്ഞാല്‍ അലോക് നാഥ് വെറും സ്ത്രീലമ്പടനാണെന്ന് ബുനിയാദ് എന്ന ചിത്രത്തിലെ സഹനടി...

നവരാത്രി ആഘോഷത്തിനിടെ മകളോടൊപ്പം കിടിലന്‍ ഡാന്‍സ്; താരമായി സുസ്മിത സെന്‍!

നവരാത്രി ആഘോഷത്തിനിടെ മകളോടൊപ്പം കിടിലന്‍ ഡാന്‍സ്; താരമായി സുസ്മിത സെന്‍!

സിംഗിള്‍ മദര്‍ ആണെങ്കില്‍ സുസ്മിതാ സെന്നിനെ പോലെ ആയിരിക്കണമെന്ന് ബോളിവുഡില്‍ ഒരു അടക്കം പറച്ചിലുണ്ടെന്നാണ് വാര്‍ത്ത! സംഭവം സത്യവുമാണ്. 200ാം വയസില്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്താണ് സുസ്മിതാ സെന്‍...

കാത്തിരിപ്പിന് വിട; ദീപികയുടേയും രണ്‍വീര്‍ സിങിന്റേയും വിവാഹ ക്ഷണക്കത്ത് പുറത്ത്

കാത്തിരിപ്പിന് വിട; ദീപികയുടേയും രണ്‍വീര്‍ സിങിന്റേയും വിവാഹ ക്ഷണക്കത്ത് പുറത്ത്

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും റണ്‍വീര്‍ സിങ്ങും വിവാഹിതരാകുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് താരങ്ങളുടെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം...

ദിത്യ; ബോളിവുഡ് കുടുംബത്തിലെ പുതിയ ദത്തുപുത്രി

ദിത്യ; ബോളിവുഡ് കുടുംബത്തിലെ പുതിയ ദത്തുപുത്രി

കുട്ടികളെ ദത്തെടുത്ത നിരവധി പേരാണ് ബോളിവുഡിലുള്ളത്. സുഷ്മിത, രവീണ തുടങ്ങിയ നടിമാരെല്ലാം ഈ ലിസ്റ്റിലെ ആദ്യകാല പേരുകളാണ്. സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍, സുഭാഷ് ഗായ്,...

Page 39 of 41 1 38 39 40 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.