BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Business

അംബാനി സഹോദരന്മാര്‍ തമ്മില്‍ സമ്പത്തില്‍ വന്‍ അന്തരം; ഏഷ്യയില്‍ ഒന്നാമനായി മുകേഷ്, കഴുത്തറ്റം കടത്തില്‍ മുങ്ങി അനില്‍!

രാജ്യത്തെയും എന്തിന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനാണ് അംബാനി കുടുംബത്തിലെ മൂത്തമകന്‍ മുകേഷ് അംബാനി.

Anitha by Anitha
October 19, 2018
in Business, Corporate World, India
0
ambani-brothers
131
SHARES
985
VIEWS
Share on FacebookShare on Whatsapp

മുംബൈ: രാജ്യത്തെയും എന്തിന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനാണ് അംബാനി കുടുംബത്തിലെ മൂത്തമകന്‍ മുകേഷ് അംബാനി. എന്നാല്‍ ഇളയ സഹോദരന്‍ അനില്‍ ആകട്ടെ ആകെ കടത്തില്‍ മുങ്ങിയാണ് നിലനില്‍ക്കുന്നത്. അംബാനി സഹോദരങ്ങള്‍ തമ്മില്‍ സ്വത്തില്‍ വലിയ അന്തരമെന്ന് ‘ബ്ലുംബര്‍ഗ്’ ആണു കണക്കുകള്‍ സഹിതം വിശദീകരിച്ചിരിച്ചത്. 100 ബില്യന്‍ ഡോളറാണു മുകേഷ് അംബാനിയുടെ (61) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആകെ സ്വത്ത്. മുകേഷിന്റെ വ്യക്തിഗത സമ്പാദ്യം 43.1 ബില്യന്‍ ഡോളര്‍.

READ ALSO

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

February 11, 2026
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10

ഇതിനിടെ, ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം ചൈനക്കാരനായ ജാക് മായില്‍ നിന്ന് മുകേഷ് സ്വന്തമാക്കി. ജാക് മായേക്കാള്‍ 5.2 ബില്യന്‍ ഡോളര്‍ അധികസമ്പാദ്യം മുകേഷിനുണ്ട്. മുകേഷിന്റെ ഇളയ സഹോദരനായ അനില്‍ അംബാനിക്ക് (59) കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ സാമ്പത്തിക പ്രയാസമാണു നേരിട്ടത്. വ്യക്തിഗത സമ്പാദ്യത്തില്‍ പകുതിയോളം നഷ്ടപ്പെട്ടപ്പോള്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം ഏകദേശം 41 ബില്യന്‍ ഡോളര്‍. ധീരുഭായി അംബാനിയുടെ മരണശേഷം ഭാര്യ കോകിലബെന്‍ ആണു റിലയന്‍സിനെ നയിച്ചിരുന്നത്. അംബാനി കുടുംബത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് 2005 ലാണ് സഹോദരന്മാര്‍ വേര്‍പിരിഞ്ഞതും കമ്പനി വിഭജിക്കപ്പെട്ടതും.

എണ്ണ, പ്രകൃതിവാതക ബിസിനസ് മുകേഷ് ഏറ്റെടുത്തു. ടെലികോം, ഊര്‍ജ മേഖലയിലുള്ള കുടുംബസ്വത്താണ് അനിലിനു ലഭിച്ചത്. 2016 സെപ്റ്റംബറില്‍ ജിയോയുമായി മുകേഷ് ടെലികോം മേഖലയിലേക്കു പ്രവേശിച്ചതോടെ അനിലിന്റെ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് (ആര്‍കോം) നഷ്ടത്തിലേക്കു കൂപ്പുകുത്തി. ജിയോയുടെ വരവോടെയും മറ്റും കടത്തില്‍ മുങ്ങിയ അനില്‍ അംബാനിയെ സഹായിക്കാന്‍ മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് സാധിക്കാതെ വന്നതും വലിയ വാര്‍ത്തയായിരുന്നു.

Tags: Ambani brothersAnil AmbaniBusinesscorporate worldIndiaMukesh Ambani

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി , ദേവസ്വം ആശുപത്രി നിര്‍മാണത്തിന് 15 കോടി രൂപ കൈമാറി
Kerala News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി , ദേവസ്വം ആശുപത്രി നിര്‍മാണത്തിന് 15 കോടി രൂപ കൈമാറി

November 9, 2025
4
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
‘ സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല, ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കുന്നത് വരെ കാത്തിരിക്കും ശേഷം10 മിസൈല്‍ കൊണ്ട് അത് തകര്‍ക്കും’: പാക്ക് സൈനിക മേധാവി
India

‘ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രങ്ങളെ ആക്രമിക്കും, മുകേഷ് അംബാനിക്കും ഭീഷണി’ ; വീണ്ടും ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാക് സൈനിക മേധാവി

August 12, 2025
15
Load More
Next Post
അപവാദ പ്രചരണം..! യുവ സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി

അപവാദ പ്രചരണം..! യുവ സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി

ചരിത്രം തിരുത്താന്‍ ബാഴ്‌സലോണ; വനിതാ ടീം പുരുഷന്മാരുടെ ലീഗില്‍ പന്തു തട്ടും

ചരിത്രം തിരുത്താന്‍ ബാഴ്‌സലോണ; വനിതാ ടീം പുരുഷന്മാരുടെ ലീഗില്‍ പന്തു തട്ടും

ദിവസം മുഴുവന്‍ സൈനികര്‍ അതിര്‍ത്തി കാക്കേണ്ട; വരുന്നു ഇന്ത്യയ്ക്ക് പുതിയ സാങ്കേതികവിദ്യ

ദിവസം മുഴുവന്‍ സൈനികര്‍ അതിര്‍ത്തി കാക്കേണ്ട; വരുന്നു ഇന്ത്യയ്ക്ക് പുതിയ സാങ്കേതികവിദ്യ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

10 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

11 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

3 hours ago
7
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version