കേരളം: ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 21പൈസയും, ഡീസലിന് 11പൈസയുമാണ് കുറഞ്ഞത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 85.98രൂപയും, ഡീസലിന് 79.24രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ 84.48രൂപയും, 79.24രൂപയുമാണ് വില. പെട്രോള്‍- ഡീസല്‍ വില തുടര്‍ച്ചയായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒക്ടോബര്‍ ആദ്യം 2.50രൂപ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു.
Discussion about this post