BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Business

കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ ഐഡിബിഐ ബാങ്ക് എഴുതിത്തള്ളിയത് 30,000 കോടിയുടെ വായ്പ

വന്‍കിട വ്യവസായികള്‍ എടുത്തിട്ടുള്ള വായ്പകളാണ് ഇതില്‍ ഭൂരിഭാഗവും

Niji by Niji
December 19, 2018
in Business
0
കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ ഐഡിബിഐ ബാങ്ക് എഴുതിത്തള്ളിയത് 30,000 കോടിയുടെ വായ്പ
88
VIEWS
Share on FacebookShare on Whatsapp

പൊതുമേഖലാ ബാങ്കായ ഐ ഡി ബി ഐ ബാങ്ക് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ 30,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. വന്‍തോതില്‍ കിട്ടാക്കടം കുമിഞ്ഞു കൂടിയതിനെ തുടര്‍ന്ന് ഇനി വായ്പ നില്‍കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള ബാങ്കാണ് ഇത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തിനിടയില്‍ മാത്രം 9052 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. വന്‍കിട വ്യവസായികള്‍ എടുത്തിട്ടുള്ള വായ്പകളാണ് ഇതില്‍ ഭൂരിഭാഗവും.

READ ALSO

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

February 11, 2026
18
gold rate| bignewslive

സ്വര്‍ണ വിലയില്‍ വന്‍ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 9,840 രൂപ, ഇന്നത്തെ വില ഇങ്ങനെ

February 2, 2026
11

പാര്‍ലമെന്റിന്റെ ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മറ്റിയെ ബാങ്ക് അറിയിച്ചതാണ് ഈ വിവരങ്ങള്‍.
അടിസ്ഥാന സൗകര്യ കമ്പനികള്‍ക്കും മെറ്റല്‍ മേഖലയിലെ കമ്പനികള്‍ക്കും നല്‍കിയ വായ്പകളാണ് ഏറ്റവും കൂടുതല്‍ കുടിശ്ശികയായത്. 12,515 കോടി രൂപയുടെ വായ്പകളാണ് ഈ മേഖലകളില്‍ കുടിശ്ശികയായിട്ടുള്ളത്.

2018 മാര്‍ച്ചില്‍ ബാങ്കിങ് മേഖലയുടെ ശരാശരി എന്‍ പി എ 11 .8 ശതമാനമായിരുന്നപ്പോള്‍ ഐ ഡി ബി ഐ ബാങ്കിന്റേത് 31 .78 ശതമാനമാണ്. മൊത്തം കിട്ടാക്കടം 60,875 കോടി രൂപയാണ്. 205,670 കോടി രൂപയുടെ വായ്പയാണ് മൊത്തം നല്‍കിയിട്ടുള്ളത്. വന്‍തോതില്‍ കിട്ടാക്കടം കുമിഞ്ഞു കൂടിയതിനെ തുടര്‍ന്ന് 11 ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ സ്വീകരിച്ചിരുന്നു. ഐ ഡി ബി ഐ ബാങ്ക് ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

Tags: IDBI BANK

Related Posts

ഐഡിബിഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ ആകാന്‍ അവസരം; 600 ഒഴിവുകള്‍
Careers

ഐഡിബിഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ ആകാന്‍ അവസരം; 600 ഒഴിവുകള്‍

June 27, 2019
35
പേരു മാറ്റുമോ ഐഡിബിഐ; അണിയറയില്‍ നീക്കങ്ങള്‍..! സാധ്യതയുള്ള പേരുകള്‍ ഇവയാണ്
Business

പേരു മാറ്റുമോ ഐഡിബിഐ; അണിയറയില്‍ നീക്കങ്ങള്‍..! സാധ്യതയുള്ള പേരുകള്‍ ഇവയാണ്

February 5, 2019
120
Load More
Next Post
പശ്ചിമ ബംഗാളില്‍ സ്‌കൂളിനു നേരെ അജ്ഞാതസംഘത്തിന്റെ വെടിവയ്പ്; അധ്യാപകര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളില്‍ സ്‌കൂളിനു നേരെ അജ്ഞാതസംഘത്തിന്റെ വെടിവയ്പ്; അധ്യാപകര്‍ക്ക് പരിക്ക്

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ബിജെപി

ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ബിജെപി

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

18 hours ago
9
gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

1 day ago
18
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

22 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version