BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Business

ഗൂഗിള്‍ പേയ്ക്കു വെല്ലുവിളിയായി വാട്‌സാപ്പ് പേയ്‌മെന്റ്; അനുമതി തേടി ആര്‍ബിഐയെ സമീപിച്ചു

Abin by Abin
December 3, 2018
in Business, Technology
0
ഗൂഗിള്‍ പേയ്ക്കു വെല്ലുവിളിയായി വാട്‌സാപ്പ് പേയ്‌മെന്റ്; അനുമതി തേടി ആര്‍ബിഐയെ സമീപിച്ചു
69
VIEWS
Share on FacebookShare on Whatsapp

ഡല്‍ഹി: പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച പേയ്‌മെന്റ് സര്‍വ്വീസ് വാണിജ്യ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി ആരംഭിക്കാന്‍ അനുമതി തേടി വാട്‌സാപ്പ് ആര്‍ബിഐയെ സമീപിച്ചു. വാട്‌സാപ്പ് സിഇഒ ക്രിസ് ഡാനിയല്‍ കത്തിലൂടെയാണ് ആര്‍ബിഐയോട് അനുമതി തേടിയത്.

READ ALSO

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

February 11, 2026
7
gold rate| bignewslive

സ്വര്‍ണ വിലയില്‍ വന്‍ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 9,840 രൂപ, ഇന്നത്തെ വില ഇങ്ങനെ

February 2, 2026
11

നിലവില്‍ പത്ത് ലക്ഷത്തോളം വാട്‌സാപ്പ് ഉപഭോക്താകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സാപ്പ് പേയ്‌മെന്റ് സര്‍വ്വീസ് ഉപയോഗിക്കുന്നുണ്ടെന്നും വളരെ മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും വാട്‌സാപ്പ് സിഇഒ പറയുന്നു. ഇന്ത്യയില്‍ വാട്‌സാപ്പിന് ഇരുപത് കോടി ഉപഭോക്താകളാണ് ഉള്ളത് ഇവരിലേക്ക് എത്രയും വ്യാപിപ്പിക്കുകയാണ് വാട്‌സാപ്പ് ലക്ഷ്യമിടുന്നത്.

വാട്‌സാപ്പിന്റെ മാതൃകമ്പനിയായ ഫേസ്ബുക്കിന്റെ മുഖ്യഎതിരാളിയായ ഗൂഗിള്‍ അവരുടെ പേയ്‌മെന്റ് സര്‍വീസായ തേസിനെ ഗൂഗിള്‍ പേ എന്ന പേരില്‍ പരിഷ്‌കരിച്ച് ഇറക്കിയിരുന്നു. ഗൂഗിള്‍ പേ പേയ്ടിഎമ്മിനും ഫോണ്‍പേയ്ക്കും കടത്തു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ഒരു വര്‍ഷത്തില്‍ അധികമായി പരീക്ഷണാടിസ്ഥാനത്തില്‍ തുടരുന്ന പേയ്‌മെന്റ് സര്‍വ്വീസ് രാജ്യവ്യാപകമായി ആരംഭിക്കാന്‍ വാട്‌സാപ്പ് തിരക്കിട്ട നീക്കങ്ങളാരംഭിച്ചത്.

കൂടാതെ ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് പേയ്‌മെന്റ് സര്‍വ്വീസിന്റെ വിവരങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്ന സെര്‍വറുകളില്‍ സൂക്ഷിക്കുമെന്ന് വാട്‌സാപ്പ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ വാട്‌സാപ്പിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വാട്‌സാപ്പ് കൃത്യമായി പാലിക്കാത്തത് വാട്‌സാപ്പിന് തിരിച്ചടി ആയേക്കാം. വാടസാപ്പ് ഇന്ത്യയില്‍ സ്വന്തമായി സര്‍വ്വറുകള്‍ സ്ഥാപിക്കണമെന്നും വ്യാജസന്ദേശങ്ങള്‍ തടയാനും അതിന്റെ ഉറവിടങ്ങള്‍ കണ്ടെത്താനും ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിരന്തം ആവശ്യപ്പെട്ട് വരികയാണ്.

Related Posts

gold| bignewslive
Business

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

February 11, 2026
7
theater|bignewslive
Kerala News

സിനിമ ടിക്കറ്റ് നിരക്ക് വര്‍ധന, 15 രൂപ വരെ കൂടും?

February 11, 2026
4
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍
India

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
6
മാനന്തവാടിയില്‍ നിന്നും കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയത് തന്നെ; പ്രതി പിടിയില്‍
Kerala News

മാനന്തവാടിയില്‍ നിന്നും കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയത് തന്നെ; പ്രതി പിടിയില്‍

February 11, 2026
2
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ ചൂട് കൂടുന്നു, അഞ്ചു ജില്ലകളില്‍ മുന്നറിയിപ്പ്

February 11, 2026
5
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും
Kerala News

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

February 11, 2026
4
Load More
Next Post
സ്റ്റൈല്‍ മന്നന്റെ ‘മരണമാസ്’ ; പേട്ടയിലേ ആദ്യം ഗാനം പുറത്തിറങ്ങി

സ്റ്റൈല്‍ മന്നന്റെ 'മരണമാസ്' ; പേട്ടയിലേ ആദ്യം ഗാനം പുറത്തിറങ്ങി

ഡ്രൈവറുടെ അസ്വാഭാവിക മരണം; മുന്‍ എംഎല്‍എ വര്‍ക്കല കഹാറിനെ പോലീസ് ചോദ്യം ചെയ്തു

ഡ്രൈവറുടെ അസ്വാഭാവിക മരണം; മുന്‍ എംഎല്‍എ വര്‍ക്കല കഹാറിനെ പോലീസ് ചോദ്യം ചെയ്തു

ജലം കൊണ്ട് മുറിവേറ്റവര്‍ക്ക് തങ്ങളാല്‍ ആവുന്നത്! പ്രളയബാധിതര്‍ക്കായി  സോഷ്യല്‍ വര്‍ക്കേഴ്‌സ് ആന്റ് കൗണ്‍സിലേഴ്സ് അംഗങ്ങള്‍ ഒന്‍പത് ലക്ഷം രൂപ നല്‍കി

ജലം കൊണ്ട് മുറിവേറ്റവര്‍ക്ക് തങ്ങളാല്‍ ആവുന്നത്! പ്രളയബാധിതര്‍ക്കായി സോഷ്യല്‍ വര്‍ക്കേഴ്‌സ് ആന്റ് കൗണ്‍സിലേഴ്സ് അംഗങ്ങള്‍ ഒന്‍പത് ലക്ഷം രൂപ നല്‍കി

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

19 hours ago
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

20 hours ago
7
gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

10 mins ago
7
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version