BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Business

പുതിയ വായ്പാ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്; പലിശയില്ലാതെ ഇനിമുതല്‍ 20,000 രൂപ വായ്പ ലഭിക്കും

Anitha P by Anitha P
November 2, 2018
in Business
0
പുതിയ വായ്പാ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്; പലിശയില്ലാതെ ഇനിമുതല്‍ 20,000 രൂപ വായ്പ ലഭിക്കും
149
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് പലിശയില്ലാതെ 20,000 രൂപ വരെ ഹ്രസ്വകാല വായ്പ നല്‍കാന്‍ പദ്ധതി. 45 ദിവസമാകും വായ്പയുടെ കാലാവധി. ഓണ്‍ലൈന്‍ ഷോപ്പിങ്, ബില്ലടയ്ക്കല്‍, യുപിഐ ആപ്പ് ഉപയോഗിച്ചുളള ഷോപ്പിങ് എന്നിവയ്ക്കാണ് വായ്പ.

READ ALSO

gold rate| bignewslive

സ്വര്‍ണ വിലയില്‍ വന്‍ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 9,840 രൂപ, ഇന്നത്തെ വില ഇങ്ങനെ

February 2, 2026
11
gold rate| bignewlsive

6,320 രൂപ കുറഞ്ഞു, സ്വർണവിലയിൽ വൻ ഇടിവ്

January 31, 2026
10

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ഐസിഐസിഐ ഇത്തരമൊരു വായ്പ പദ്ധതി ഒരുക്കിയിട്ടുളളത്.

ഇന്റര്‍നെറ്റ് ബാങ്കിങ് സൈറ്റിലുളള പേ ലെറ്റര്‍ വഴിയാണ് വായ്പ ലഭിക്കുക. ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ വായ്പ തിരിച്ചടയ്ക്കാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് ഏത് സമയത്തും വായ്പ എടുക്കാനും സാധിക്കും.

Tags: icici bank

Related Posts

വീഡിയോകോൺ കേസ്: ചന്ദ കൊച്ചാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ്; നടപടികൾ തുടങ്ങി
India

വീഡിയോകോൺ കേസ്: ചന്ദ കൊച്ചാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ്; നടപടികൾ തുടങ്ങി

January 10, 2020
77
Load More
Next Post
ശബരിമല അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുത്; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമല അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുത്; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എന്‍എസ്എസിനോട് തീക്കളി വേണ്ട; ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ജി സുകുമാരന്‍ നായര്‍

എന്‍എസ്എസിനോട് തീക്കളി വേണ്ട; ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ജി സുകുമാരന്‍ നായര്‍

കിടിലന്‍ ട്രെയിലറുമായി ‘ലഡു’

കിടിലന്‍ ട്രെയിലറുമായി 'ലഡു'

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

12 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

20 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

13 hours ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version