ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിജിഒ കോംപ്ലക്സില്‍ വന്‍ അഗ്നിബാധ. പണ്ഡിറ്റ് ദീന്‍ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
#Visuals: Fire breaks out on the 5th floor of Pandit Deendayal Antyodaya Bhawan at CGO Complex; 24 fire tenders present at the spot. #Delhi pic.twitter.com/5csHdEfMiU
— ANI (@ANI) March 6, 2019
Discussion about this post