ഡല്‍ഹിയിലെ സിജിഒ കോംപ്ലെക്‌സില്‍ വന്‍ അഗ്നിബാധ

അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സില്‍ വന്‍ അഗ്നിബാധ. പണ്ഡിറ്റ് ദീന്‍ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version