തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്ത്തകന് വെട്ടേറ്റു. വിജിന്‍ദാസ് എന്ന യുവാവിനാണ് വെട്ടേറ്റത്. കാട്ടാക്കടയിലാണ് സംഭവം. മൂന്നംഗ സംഘം വിജിന് ദാസിന്റെ വീട്ടിലെത്തുകയും അവിടെ നിന്ന് വിളിച്ചിറക്കി വെട്ടുകയുമായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വിജിന്ദാസിനെ വെട്ടിയ ആളുകളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ഇതൊരു രാഷ്ട്രീയ സംഘര്‍ഷമല്ലെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ വിജിന് ദാസിന്റെ പരിക്ക് ഗുരുതരമല്ല.
Discussion about this post