യുവമോര്‍ച്ച പ്രവര്ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്ത്തകന് വെട്ടേറ്റു. വിജിന്‍ദാസ് എന്ന യുവാവിനാണ് വെട്ടേറ്റത്. കാട്ടാക്കടയിലാണ് സംഭവം. മൂന്നംഗ സംഘം വിജിന് ദാസിന്റെ വീട്ടിലെത്തുകയും അവിടെ നിന്ന് വിളിച്ചിറക്കി വെട്ടുകയുമായിരുന്നു. ഇന്നലെ ...