BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

പോലീസ് സഹായം അഭ്യര്‍ത്ഥിച്ച് അഞ്ചാം ക്ലാസുകാരന്റെ ഫോണ്‍ വിളി; ആവശ്യം കേട്ട് അത്ഭുതപ്പെട്ട് ഉദ്യോസ്ഥ

അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സേവനം 24 മണിക്കൂറും ലഭ്യമാണ്.

Surya by Surya
January 31, 2019
in World News
0
പോലീസ് സഹായം അഭ്യര്‍ത്ഥിച്ച് അഞ്ചാം ക്ലാസുകാരന്റെ ഫോണ്‍ വിളി; ആവശ്യം കേട്ട് അത്ഭുതപ്പെട്ട് ഉദ്യോസ്ഥ
427
SHARES
1.6k
VIEWS
Share on FacebookShare on Whatsapp

ഇന്ത്യാന: പുറം രാജ്യങ്ങളില്‍ പലയിടങ്ങളിലും പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ എമര്‍ജന്‍സി സഹായ ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കാറുണ്ട്. ആരും സഹായത്തിനില്ലാതെ ഏതെങ്കിലും തരത്തില്‍ അപകടത്തിലോ മറ്റോ പെട്ടാല്‍ ഇവരുടെ നമ്പറിലേക്ക് വിളിച്ചു പറഞ്ഞാല്‍ മതി. ഉടന്‍ ആവശ്യമായ സഹായമെത്തിക്കും. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സേവനം 24 മണിക്കൂറും ലഭ്യമാണ്.

READ ALSO

ലെയോ പതിനാലാമൻ  ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

ലെയോ പതിനാലാമൻ ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

May 18, 2025
3
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 17, 2025
2

അങ്ങനെയൊരു എമര്‍ജന്‍സി സഹായ ഡെസ്‌കിലേക്ക് വന്ന അഞ്ചാംക്ലാസുകാരന്റെ ഫോണ്‍ കോളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഏതാണ്ട് ഒരാഴ്ച പിന്നിട്ടു ഈ സംഭവം നടന്നിട്ട്.

അടിയന്തര സഹായത്തിനായി വരുന്ന വിളി കാത്ത് അന്റോണിയ ബോണ്ടി എന്ന ഉദ്യോഗസ്ഥയിരിക്കുന്നു. വൈകീട്ട് മൂന്നര മണി സമയം. സാധാരണഗതിയില്‍ ഡെസ്‌കില്‍ മറ്റ് തിരക്കുകളൊന്നും ഉണ്ടാകാത്ത സമയം.

പെട്ടെന്ന് ഒരു ഫോണ്‍ കോള്‍ വന്നു. മറുതലയ്ക്കല്‍ ഒരു ചെറിയ ആണ്‍കുട്ടിയുടെ ശബ്ദം. തന്നെ കേള്‍ക്കുന്നുണ്ടോയെന്ന ചോദ്യവും. ചെറിയ കുട്ടിയുടെ ശബ്ദം കേട്ടയുടന്‍ തന്നെ ബോണ്ടിയുടെ നെഞ്ചിടിക്കാന്‍ തുടങ്ങി. പറഞ്ഞോളൂവെന്ന് ആത്മവിശ്വാസം വീണ്ടെടുത്ത് പറഞ്ഞു. മടിച്ചുമടിച്ച് അവന്‍ കാര്യം പറഞ്ഞു.

സ്‌കൂളില്‍ അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. ഒരു ടണ്‍ ഹോംവര്‍ക്ക് ചെയ്യാനുണ്ട്. കണക്കാണെങ്കില്‍ ഒന്നും അറിയില്ല. ഇപ്പോള്‍ കണക്കിന്റെ ഹോംവര്‍ക്കാണ് ചെയ്യുന്നത്. എങ്ങനെ ചെയ്തിട്ടും ശരിയാകുന്നില്ല. സഹായിച്ചേ പറ്റൂ.

കുട്ടിയുടെ ആവശ്യം കേട്ട ബോണ്ടി ആദ്യമൊന്ന് അമ്പരന്നു. പിന്നെ നീണ്ട ശ്വാസമെടുത്ത് ഒന്ന് സമാധാനപ്പെട്ടു. പേടിച്ചത് പോലെയൊന്നും ഉണ്ടായില്ലല്ലോയെന്ന് ആശ്വസിച്ചു. ഡെസ്‌ക്കില്‍ തിരക്ക് കുറവായതിനാല്‍ തന്നെ കുട്ടിയെ സഹായിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.

അങ്ങനെ ഉത്തരം കിട്ടാതിരുന്ന കണക്കില്‍ ബോണ്ടി അവനെ സഹായിച്ചു. തന്നെ സഹായിച്ച ഉദ്യോഗസ്ഥയോട് അവന്‍ മനസ്സ് തുറന്ന് നന്ദിയും പറഞ്ഞു. എന്നാല്‍ ഇനിയും ഇത്തരം ഘട്ടങ്ങളില്‍ മാതാപിതാക്കളെയോ ടീച്ചറെയോ സമീപിക്കണമെന്ന് പറയാന്‍ തുടങ്ങുമ്പോഴേക്ക് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് അവന്‍ പോയി.

രസകരമായ ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സംഭവം വൈറലായതോടെ ബോണ്ടിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

Tags: calledemergencynumbersmall boy

Related Posts

അടിയന്തരാവസ്ഥ കാലത്ത് ഒളിവില്‍ കഴിഞ്ഞത് സിഖ് വേഷത്തില്‍: പഞ്ചാബില്‍ സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു; അവകാശവാദവുമായി പ്രധാനമന്ത്രി
India

അടിയന്തരാവസ്ഥ കാലത്ത് ഒളിവില്‍ കഴിഞ്ഞത് സിഖ് വേഷത്തില്‍: പഞ്ചാബില്‍ സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു; അവകാശവാദവുമായി പ്രധാനമന്ത്രി

February 19, 2022
32
sabarimala | bignewslive
Kerala News

ശബരിമല; പ്രതിദിനം ദര്‍ശനം അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു

December 1, 2020
31
sabarimala
Kerala News

ശബരിമലയില്‍ പ്രതിദിനം പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണം; സര്‍ക്കാരിന് കത്ത് നല്‍കി ദേവസ്വം ബോര്‍ഡ്

November 24, 2020
34
ജാഗ്രത! അടിയന്തിര സാഹചര്യത്തെ നേരിടാം, എമര്‍ജന്‍സി കിറ്റ് ഒരുക്കിവയ്ക്കാം
Kerala News

ജാഗ്രത! അടിയന്തിര സാഹചര്യത്തെ നേരിടാം, എമര്‍ജന്‍സി കിറ്റ് ഒരുക്കിവയ്ക്കാം

August 8, 2019
25
തിരുവനന്തപുരത്ത് വനിതാ ജഡ്ജിക്ക് ഫോണില്‍ അജ്ഞാതന്റെ ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
Kerala News

തിരുവനന്തപുരത്ത് വനിതാ ജഡ്ജിക്ക് ഫോണില്‍ അജ്ഞാതന്റെ ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

May 5, 2019
75
ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ആദിവാസികളുടെ കണക്ക് സംസ്ഥാനങ്ങള്‍ അടിയന്തരമായി കൈമാറണം; കേന്ദ്രസര്‍ക്കാര്‍
India

ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ആദിവാസികളുടെ കണക്ക് സംസ്ഥാനങ്ങള്‍ അടിയന്തരമായി കൈമാറണം; കേന്ദ്രസര്‍ക്കാര്‍

February 23, 2019
49
Load More
Next Post
അയോദ്ധ്യ കേസ്: തര്‍ക്കഭൂമി ന്യാസിന് നല്‍കണമെന്ന മോഡിയുടെ നിലപാട് വാജ്‌പേയി സര്‍ക്കാരിന്റെ തീരുമാനത്തിന് വിരുദ്ധം

അയോദ്ധ്യ കേസ്: തര്‍ക്കഭൂമി ന്യാസിന് നല്‍കണമെന്ന മോഡിയുടെ നിലപാട് വാജ്‌പേയി സര്‍ക്കാരിന്റെ തീരുമാനത്തിന് വിരുദ്ധം

100 രൂപയുടെ പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ ബൈക്കും ഷെഡും കത്തി നശിച്ചു; സ്‌മോക്കി അകത്തുമായി!

100 രൂപയുടെ പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ ബൈക്കും ഷെഡും കത്തി നശിച്ചു; സ്‌മോക്കി അകത്തുമായി!

‘ഏറ്റവും മോശം പ്രകടനം; ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’; ദയനീയ പ്രകടനത്തില്‍ ബാറ്റ്‌സ്മാന്മാരെ കുറ്റപ്പെടുത്തി രോഹിത്

'ഏറ്റവും മോശം പ്രകടനം; ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'; ദയനീയ പ്രകടനത്തില്‍ ബാറ്റ്‌സ്മാന്മാരെ കുറ്റപ്പെടുത്തി രോഹിത്

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

6 hours ago
10
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

12 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

10 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version