റിയാദ്: ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. എറണാകുളം ആലുവ മണലിമുക്ക് കടവില്‍ അസീസിന്റെയും ആബിദയുടെയും മകന്‍ അബിനാസ് (31) ആണ് മരിച്ചത്. ദമ്മാമില്‍ സനാദന ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയില്‍ ഡ്രൈവറായിരുന്നു. മൃതദേഹം അല്‍ഖോബാര്‍ തുഖ്ബയില്‍ ഖബറടക്കി.















Discussion about this post