ബെംഗളൂരു: ഇരുപത്തിയൊന്ന് വര്‍ഷം മുന്‍പ് ധര്‍മ്മസ്ഥലില്‍ കാണാതായ മകളെ തേടി ഒരമ്മ. മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന അനന്യ എന്ന പെണ്‍കുട്ടിയെ തേടിയാണ് അമ്മ സുജാത ധര്‍മ്മസ്ഥലയില്‍ എത്തിയത്. മകളെ അന്വേഷിച്ചിറങ്ങിയ തന്നെ ധര്‍മ്മസ്ഥലയില്‍ അജ്ഞാതരായ ആളുകള്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചെന്നും അമ്മ ആരോപിക്കുന്നു.
അതേ സമയം, ധര്‍മസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘത്തില്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കൂടിയാലോചനകളിലാണ് കര്‍ണാടക ആഭ്യന്തരവകുപ്പ്.










Discussion about this post