BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വന്ദേഭാരതില്‍ ഇനി കിടന്നുറങ്ങി യാത്ര ചെയ്യാം! സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26ന്

Surya by Surya
December 16, 2024
in India
0
വന്ദേഭാരതില്‍ ഇനി കിടന്നുറങ്ങി യാത്ര ചെയ്യാം! സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26ന്
19
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്താനൊരുങ്ങുന്നു. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ഡല്‍ഹി ശ്രീനഗര്‍ റൂട്ടില്‍ സര്‍വീസ് നടത്താനാണ് ആലോചന. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ട്രെയിനുകള്‍ സജ്ജമാകുന്നതെന്ന് ഐസിഎഫ് ജനറല്‍ മാനേജര്‍ പറഞ്ഞു.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
8

ചെയര്‍ കാര്‍ കോച്ചുകളുള്ള 136 വന്ദേഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെയാണ് 16 സ്ലീപ്പര്‍ കോച്ചുകളുള്ള വന്ദേഭാരതിന്റെ വരവ്. ഡല്‍ഹിയില്‍ നിന്ന് രാത്രി ഏഴിന് പുറപ്പെടുകയും രാവിലെ എട്ടിന് ശ്രീനഗറില്‍ എത്തുകയും ചെയ്യുന്ന നിലയിലുളള സര്‍വീസാണ് പരിഗണനയില്‍.

എസി ത്രീ ടയര്‍ , ടൂ ടയര്‍ , ഫസ്റ്റ് എസി കോച്ചുകളിലായി 823 പേര്‍ക്ക് സ്ലീപ്പര്‍ ട്രെയിനില്‍ യാത്ര ചെയ്യാം. ലഖ്‌നൌവിലെ ആര്‍ഡിഎസ്ഒയിലെ പരിശോധനകള്‍ക്ക് ശേഷം കമ്മീഷനിംഗിന് മുന്നോടിയായുള്ള നടപടികള്‍ക്കായി ട്രെയിനുകള്‍ ചെന്നൈ ഐസിഎഫിലെത്തിക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് ആണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടാണ് കമ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. യാത്രയില്‍ വലിയ കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളുമടക്കം യാത്രയെ സുഖരമാക്കുന്ന തരത്തിലാണ് നിര്‍മ്മാണം. യാത്രക്കാര്‍ക്ക് വായിക്കാനുള്ള പ്രത്യേക ലൈറ്റിങ് സംവിധാനമടക്കം നിരവധി പ്രത്യേകതകളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Tags: vande bharath

Related Posts

കേരളത്തിന് മൂന്നാം വന്ദേഭാരത്;  പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ
Kerala News

കേരളത്തിന് മൂന്നാം വന്ദേഭാരത്; പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

October 8, 2025
13
ശ്രീനഗര്‍-കത്ര വന്ദേ ഭാരത് സര്‍വ്വീസ് ഇന്ന് മുതല്‍; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
India

ശ്രീനഗര്‍-കത്ര വന്ദേ ഭാരത് സര്‍വ്വീസ് ഇന്ന് മുതല്‍; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

June 6, 2025
6
ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
India

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

November 20, 2024
6
vande bharath|bignewslive
Kerala News

വന്ദേഭാരത് ട്രെയിനില്‍ പുക ഉയര്‍ന്നു, പിന്നാലെ അലാറാം മുഴങ്ങി, ആലുവയില്‍ നിര്‍ത്തിയിട്ട് പരിശോധന

February 28, 2024
38
‘ജസ്റ്റ് ലൈക്ക് എ വൗ’ വന്ദേഭാരതിന്റെ വീഡിയോയുമായി കേന്ദ്രമന്ത്രി: ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ‘യാഥാര്‍ഥ്യം’ പങ്കിട്ട് നെറ്റിസണ്‍സ്
Kerala News

‘ജസ്റ്റ് ലൈക്ക് എ വൗ’ വന്ദേഭാരതിന്റെ വീഡിയോയുമായി കേന്ദ്രമന്ത്രി: ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ‘യാഥാര്‍ഥ്യം’ പങ്കിട്ട് നെറ്റിസണ്‍സ്

November 12, 2023
20
ഇന്നുമുതല്‍ ചെങ്ങന്നൂരിലും സ്റ്റോപ്പ്, വന്ദേഭാരതിന് ഒരുക്കിയത് വമ്പന്‍ സ്വീകരണം, പുതിയ സമയക്രമം അറിയാം
Kerala News

ഇന്നുമുതല്‍ ചെങ്ങന്നൂരിലും സ്റ്റോപ്പ്, വന്ദേഭാരതിന് ഒരുക്കിയത് വമ്പന്‍ സ്വീകരണം, പുതിയ സമയക്രമം അറിയാം

October 23, 2023
110
Load More
Next Post
പത്തനംതിട്ടയില്‍ യുവാവിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി, അരുംകൊല, അന്വേഷണം

പത്തനംതിട്ടയില്‍ യുവാവിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി, അരുംകൊല, അന്വേഷണം

ശബരിമലയില്‍ പരമ്പരാഗത കാനന പാത വഴി വരുന്നവര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം: ദേവസ്വം പ്രസിഡന്റ്

ശബരിമലയില്‍ പരമ്പരാഗത കാനന പാത വഴി വരുന്നവര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം: ദേവസ്വം പ്രസിഡന്റ്

ചോദ്യക്കടലാസ് ചോര്‍ന്നു;  കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷകള്‍ മാറ്റിവെച്ചു

എല്‍ എസ് എസ്, യു എസ് എസ് എസ് പരീക്ഷകള്‍ ഫെബ്രുവരി 27 ന്

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

13 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

15 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

6 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version