BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഭര്‍ത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; തിളച്ച വെള്ളം ഒഴിച്ച് ഭാര്യ, ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍

പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ പരിചരണത്തിനായി നഗരത്തിലെ മഹർഷി ദേവ്രഹ ബാബ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.

Surya by Surya
April 16, 2024
in India
0
ഭര്‍ത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; തിളച്ച വെള്ളം ഒഴിച്ച് ഭാര്യ, ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍
79
VIEWS
Share on FacebookShare on Whatsapp

ലക്‌നൗ: ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ച് ഭാര്യ. ഭാര്യ തിളച്ച വെള്ളം ഒഴിച്ചതിനെ തുടര്‍ന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്.

READ ALSO

കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

February 2, 2026
4
സി ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സി ജെ റോയിയുടെ മരണം; 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്

February 2, 2026
6

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയുടെ ബന്ധുക്കള്‍ ടെറസില്‍ നിന്ന് യുവാവിനെ തള്ളിയിടുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു. ആശിഷ് റായ് എന്ന യുവാവിനാണ് ഭാര്യയുടേയും ബന്ധുക്കളുടേയും ആക്രമണത്തില്‍ പരിക്കേറ്റത്.

സംഭവത്തെത്തുടര്‍ന്ന് ആശിഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ പരിചരണത്തിനായി നഗരത്തിലെ മഹര്‍ഷി ദേവ്രഹ ബാബ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. അസുഖബാധിതനായ സഹോദരനെ കാണാന്‍ ഭാര്യ അമൃതയുടെ അഭ്യര്‍ത്ഥനപ്രകാരം ഏപ്രില്‍ 13ന് ഭാര്യയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നത്. വീട്ടില്‍ എത്തിയപ്പോള്‍ രാത്രി താമസിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അന്ന് രാത്രി അമൃത അടുക്കളയില്‍ നിന്ന് തിളച്ച വെള്ളം എടുത്ത് തന്റെ മേല്‍ ഒഴിക്കുകയായിരുന്നുവെന്ന് ആശിഷ് പറയുന്നു.

ഓടാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യാപിതാവ് തന്നെ മര്‍ദിച്ചെന്നും ഭാര്യാസഹോദരന്‍ തന്നെ ടെറസില്‍ നിന്ന് തള്ളിയിട്ടെന്നും ആഷിഷ് കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെയും ഐപിസി വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഭീം കുമാര്‍ ഗൗതം അറിയിച്ചു. സംഭവത്തില്‍ ഭാര്യ അറസ്റ്റിലായിട്ടുണ്ട്.

Tags: hot water

Related Posts

ഉറങ്ങിക്കിടന്ന 12കാരന്റെ ദേഹത്തേയ്ക്ക് തിളച്ച വെള്ളമൊഴിച്ച് ഡോക്ടര്‍; പിടയുന്നത് നോക്കി നിന്നും വൈദ്യസഹായം നല്‍കാതെ ഭാര്യയും, ഇരുവരും അറസ്റ്റില്‍
India

ഉറങ്ങിക്കിടന്ന 12കാരന്റെ ദേഹത്തേയ്ക്ക് തിളച്ച വെള്ളമൊഴിച്ച് ഡോക്ടര്‍; പിടയുന്നത് നോക്കി നിന്നും വൈദ്യസഹായം നല്‍കാതെ ഭാര്യയും, ഇരുവരും അറസ്റ്റില്‍

September 6, 2020
2.2k
ജലത്തിലും കൊറോണ, എന്നാല്‍ തിളച്ച വെള്ളത്തിന് പൂര്‍ണമായും വൈറസിനെ നശിപ്പിക്കാന്‍ സാധിക്കും, പഠനം പറയുന്നത് ഇങ്ങനെ
World News

ജലത്തിലും കൊറോണ, എന്നാല്‍ തിളച്ച വെള്ളത്തിന് പൂര്‍ണമായും വൈറസിനെ നശിപ്പിക്കാന്‍ സാധിക്കും, പഠനം പറയുന്നത് ഇങ്ങനെ

August 3, 2020
67
അടുപ്പില്‍ തീ, മുകളില്‍ തിളച്ച് മറിയുന്ന വെള്ളം; ആളുകളെ ഞെട്ടിച്ച് യുവാവിന്റെ ചൂടു വെള്ളത്തിലെ കുളി വൈറല്‍
World News

അടുപ്പില്‍ തീ, മുകളില്‍ തിളച്ച് മറിയുന്ന വെള്ളം; ആളുകളെ ഞെട്ടിച്ച് യുവാവിന്റെ ചൂടു വെള്ളത്തിലെ കുളി വൈറല്‍

December 14, 2018
484
Load More
Next Post
അമിതവേഗത്തില്‍ എത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു, മൈസൂരില്‍ മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം

അമിതവേഗത്തില്‍ എത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു, മൈസൂരില്‍ മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മാല മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മാല മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

തുടര്‍ച്ചയായി വില കുറയുന്നത് കണ്ട് ആശ്വസിക്കാന്‍ വരട്ടെ; സ്വര്‍ണ്ണവില വീണ്ടും മുകളിലേക്ക്, കുതിച്ചുയരാന്‍ സാധ്യത

വീണ്ടും കുതിച്ചുയര്‍ന്നു, റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണ്ണം, ഇന്നത്തെ വില വിവരങ്ങള്‍ ഇങ്ങനെ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
157
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
968
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
579
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version