BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സോഷ്യല്‍ മീഡിയ വഴി പരിചയം, കാത്തിരുന്ന കാമുകന്‍ വന്നില്ല, ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ഏറെ നേരം കാത്തിരുന്നിട്ടും യുവാവ് എത്തിയില്ല. അതിന്റെ വിഷമത്തില്‍ ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.

Surya by Surya
August 30, 2023
in Kerala News
0
സോഷ്യല്‍ മീഡിയ വഴി പരിചയം, കാത്തിരുന്ന കാമുകന്‍ വന്നില്ല, ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ യുവതിയുടെ ആത്മഹത്യാശ്രമം
291
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: കട്ടപ്പനയില്‍ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തി. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ കട്ടപ്പനയില്‍ ഇന്നലെയാണ് പെണ്‍കുട്ടി എത്തിയത്. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും യുവാവ് എത്തിയില്ല. അതിന്റെ വിഷമത്തില്‍ ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ മുതൽ വീണ്ടും അതിതീവ്ര മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 13, 2025
2
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

June 13, 2025
2

കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡില്‍ ഇന്നലെ 3 മണിയോടെയാണ് വിചിത്ര സംഭവം അരങ്ങേറിയത്. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായി 27കാരിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

എറണാകുളത്ത് ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു യുവതി. ഇതിനിടെ സോഷ്യല്‍ മീഡിയ വഴി കട്ടപ്പന സ്വദേശിയായ യുവാവുമായി പരിചയത്തിലായി. ഇയാളെ കാണാനാണ് കട്ടപ്പനയിലെത്തിയത്. ബസ് സ്റ്റാന്‍ഡില്‍ വച്ച് കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറെ നേരമായിട്ടും യുവാവ് എത്തിയില്ല.

അപ്പോഴേക്കും കാര്യങ്ങള്‍ ഭര്‍ത്താവ് അറിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബ്ലേഡുകൊണ്ട് കൈഞരമ്പ് മുറിച്ചത്. യാത്രക്കാരും സമീപത്തെ കടക്കാരും ഓടിയെത്തി യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags: bus waiting shed kattappanawomen suicide attempt

Related Posts

No Content Available
Load More
Next Post
സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ നീന്താനിറങ്ങിയ യുവാവിനെ കാണാതായി

സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ നീന്താനിറങ്ങിയ യുവാവിനെ കാണാതായി

തിരുവോണ ദിവസം അവധിയില്ലാതെ ജോലി, ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്, ഓണസമ്മാനങ്ങളും നല്‍കി

തിരുവോണ ദിവസം അവധിയില്ലാതെ ജോലി, ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്, ഓണസമ്മാനങ്ങളും നല്‍കി

snake| bignewslive

ഇരുമുടിക്കെട്ടിനുള്ളില്‍ കയറിക്കൂടി പാമ്പ്, അറിയാതെ തല വെച്ച് കിടന്നുറങ്ങി ശബരിമല തീര്‍ത്ഥാടകന്‍, പിന്നീട് സംഭവിച്ചത്

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

11 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

9 hours ago
5
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

1 day ago
7
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

11 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version