BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് ജനങ്ങള്‍ തന്നെ’; രോഷം പങ്കിട്ട് നടന്‍ സിദ്ദിഖിന്റെ പോസ്റ്റ്

സംഭവം നടന്നതിന് തൊട്ടു പിന്നാലെ പ്രതിയെ ഞങ്ങള്‍ക്ക് വിട്ടു തരൂ എന്ന് പറഞ്ഞ് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്.

Surya by Surya
July 30, 2023
in Kerala News
0
‘കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് ജനങ്ങള്‍ തന്നെ’; രോഷം പങ്കിട്ട് നടന്‍ സിദ്ദിഖിന്റെ പോസ്റ്റ്
49
SHARES
2.3k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരി അതിക്രൂര ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. സംഭവം നടന്നതിന് തൊട്ടു പിന്നാലെ പ്രതിയെ ഞങ്ങള്‍ക്ക് വിട്ടു തരൂ എന്ന് പറഞ്ഞ് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. തെളിവെടപ്പിന് പോലും സമ്മതിക്കാതെ ജനങ്ങള്‍ ഒന്നടങ്കം രംഗത്ത് വന്നു.

READ ALSO

ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോൾ എക്സൈസിനെ വെട്ടിച്ചു മുങ്ങി, പ്രതി പിടിയിലായത് കൂട്ടിയിട്ട കല്ലുകൾക്കിടയിൽ നിന്ന്

ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോൾ എക്സൈസിനെ വെട്ടിച്ചു മുങ്ങി, പ്രതി പിടിയിലായത് കൂട്ടിയിട്ട കല്ലുകൾക്കിടയിൽ നിന്ന്

June 6, 2025
3
നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ

‘ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം, തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല’, ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് പിവി അൻവർ

June 6, 2025
1

പ്രതിയെ ജനങ്ങള്‍ക്ക് വിട്ടു കൊടുക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ഈ അവസരത്തില്‍ നടന്‍ സിദ്ദിഖ് പങ്കുവച്ചൊരു പോസ്റ്റാണ് വൈറല്‍ ആകുന്നത്.

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ക്ലൈമാക്‌സിനോട് അടുത്ത സീനാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് നടന്‍ സിദ്ദിഖ് എത്തുന്നത്. ചിത്രത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ മധ്യവയസ്‌കനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യുന്ന സീനാണ് വീഡിയോയില്‍ ഉള്ളത്.

‘നമ്മള്‍ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീര്‍പ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റകയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാ’, എന്ന സംഭാഷണം ആണ് സീനില്‍ സിദ്ദിഖ് പറയുന്നത്.

Tags: actor sidhiquealuva murder

Related Posts

ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും, നടൻ സിദ്ദിഖിനെതിരെ  പീഡനക്കേസില്‍  തെളിവുണ്ടെന്ന് പൊലീസ്
Entertainment

ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും, നടൻ സിദ്ദിഖിനെതിരെ പീഡനക്കേസില്‍ തെളിവുണ്ടെന്ന് പൊലീസ്

February 17, 2025
7
“കോടതിക്ക് സത്യം ബോധ്യമായി, എൻ്റെയും  കുടുംബത്തിന്റെ പ്രാര്‍ഥന പടച്ചോൻ കേട്ടു “, നടൻ സിദ്ദിഖിന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് മകൻ
Kerala News

“കോടതിക്ക് സത്യം ബോധ്യമായി, എൻ്റെയും കുടുംബത്തിന്റെ പ്രാര്‍ഥന പടച്ചോൻ കേട്ടു “, നടൻ സിദ്ദിഖിന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് മകൻ

November 19, 2024
17
ബലാത്സംഗക്കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Kerala News

ബലാത്സംഗക്കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

November 19, 2024
12
sidhique
Kerala News

ചെയ്യുന്നത് നീതിക്ക് നിരക്കാത്ത കാര്യങ്ങള്‍, ശരിയായ അന്വേഷണം നടത്താതെ അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരെ പുതിയ കഥകള്‍ ചമയ്ക്കുന്നുവെന്ന് സിദ്ദിഖ്

November 11, 2024
8
actor sidhique|bignewslive
Entertainment

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു നീട്ടി, ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യില്ല

October 22, 2024
15
actor sidhique|bignewslive
Entertainment

ബലാത്സംഗക്കേസ്; ഈ മാസം 12 ന് വീണ്ടും ചോദ്യം ചെയ്യല്‍, ഹാജരാവാന്‍ സിദ്ദിഖിന് നിര്‍ദേശം

October 7, 2024
122
Load More
Next Post
minister| bignewslive

വഴിയില്‍ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്‌കരിച്ച് കുരുന്നുകള്‍, നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാന്‍ ഇല്ലാത്തത് ആണെന്ന് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി, വീഡിയോ

ഇസ്രായേലിലേക്ക് യാത്ര പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാതായി; ജോലിക്കായി മുങ്ങിയെന്ന് സംശയം

ഇസ്രായേലിലേക്ക് യാത്ര പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാതായി; ജോലിക്കായി മുങ്ങിയെന്ന് സംശയം

കേരളം നടപ്പിലാക്കിയ  എഐ ട്രാഫിക് സംവിധാനങ്ങള്‍ മികച്ച മാതൃക, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് തമിഴ്‌നാട്, ഉദ്യോഗസ്ഥരുടെ പ്രതികരണത്തെ കുറിച്ച് മന്ത്രി പറയുന്നു

കേരളം നടപ്പിലാക്കിയ എഐ ട്രാഫിക് സംവിധാനങ്ങള്‍ മികച്ച മാതൃക, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് തമിഴ്‌നാട്, ഉദ്യോഗസ്ഥരുടെ പ്രതികരണത്തെ കുറിച്ച് മന്ത്രി പറയുന്നു

Discussion about this post

RECOMMENDED NEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

6 hours ago
9
സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയില്ല

12 hours ago
8
ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

10 hours ago
5
വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് ഇഞ്ചോടിഞ്ച്

ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി 2 ദിവസം പ്രചാരണം നടത്തും

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version