BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘കരഞ്ഞിരുന്ന വേലക്കാരിയ്ക്ക് ഉടന്‍ നാല് ലക്ഷം രൂപ എടുത്ത് നല്‍കി’: അതാണ് നയന്‍സിന്റെ മനസ്സ്; മരുമകളെ കുറിച്ച് വിഘ്‌നേഷിന്റെ അമ്മ

Anu by Anu
November 25, 2022
in Entertainment
0
‘കരഞ്ഞിരുന്ന വേലക്കാരിയ്ക്ക് ഉടന്‍ നാല് ലക്ഷം രൂപ എടുത്ത് നല്‍കി’: അതാണ് നയന്‍സിന്റെ മനസ്സ്; മരുമകളെ കുറിച്ച് വിഘ്‌നേഷിന്റെ അമ്മ
53
VIEWS
Share on FacebookShare on Whatsapp

തെന്നിന്ത്യയിലെ താരറാണിയാണ് നടി നയന്‍താര. ഇക്കഴിഞ്ഞ ജൂണിലാണ് താരവും വിഘ്‌നേഷും വിവാഹിതനായത്. അടുത്തിടെ താരങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായത്. ഇരട്ട ആണ്‍കുട്ടികളാണ് താരങ്ങള്‍ക്ക് പിറന്നത്. സര്‍പ്രൈസായിട്ടാണ് താരങ്ങള്‍ കുഞ്ഞുങ്ങളെത്തിയ സന്തോഷം പങ്കുവച്ചത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇപ്പോഴിതാ മരുമകളെ കുറിച്ച് പറയുകയാണ് വിഘ്‌നേഷിന്റെ അമ്മ. ഒരിക്കല്‍ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട നയന്‍താര കാരണം ചോദിച്ചറിയുകയും സാമ്പത്തികമായി അവരെ സഹായിച്ചുവെന്നും വിഘ്‌നേഷിന്റെ അമ്മ മീന കുമാരി പറഞ്ഞു.

ഞങ്ങളുടെ വീട്ടില്‍ നാല് പുരുഷന്മാരും നാല് സ്ത്രീകളും അടക്കം എട്ട് പേരാണ് സഹായത്തിനുള്ളത്. ഒരിക്കല്‍ ഒരു സ്ത്രീ സങ്കടപ്പെടുന്നത് കണ്ട് നയന്‍ അവരോട് കാരണം ചോദിച്ചു. തനിക്ക് ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും കടം തീര്‍ക്കാന്‍ നാല് ലക്ഷം രൂപ വേണമെന്നുമാണ് അവര്‍ പറഞ്ഞത്. ഇത് കേട്ടയുടനെ മകള്‍ കടം തീര്‍ക്കാന്‍ നാല് ലക്ഷം രൂപ കൊടുക്കുകയായിരുന്നു. ഞാന്‍ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു.

Read Also: പോര്‍ച്ചുഗല്‍ വിരോധിയല്ല! പള്ളിയില്‍ വരുന്ന വിശ്വാസികളോടാണ് പറഞ്ഞത്: താരാരാധന ദൈവത്തെ ആരാധിക്കുന്ന പോലെ ആകരുത്; വിശദീകരിച്ച് നാസര്‍ ഫൈസി

കാശ് ഉള്ള ഒരു നടി തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് സഹായം ചെയ്യുന്നത് പുതുമയല്ല, എന്നാല്‍ അത് കൊടുക്കാനുള്ള ഒരു മനസാണ് വേണ്ടത്. അങ്ങനെയാണ് നയന്‍താര. ആ സ്ത്രീയും ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം നയന്റെ അമ്മ കേരളത്തില്‍ നിന്ന് വന്നപ്പോള്‍ അവര്‍ക്ക് തന്റെ സ്വര്‍ണ്ണ വള സമ്മാനിച്ചിരുന്നു, മീന കുമാരി പറഞ്ഞു.

2015-ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏഴ് വര്‍ഷത്തെ ലിവിങ് റിലേഷന് ശേഷം 2022 ജൂണില്‍ നയന്‍താരയും വിഘ്‌നേഷും വിവാഹിതരായി.

Tags: actor nayantharavignesh shivan

Related Posts

‘വീഡിയോ എടുത്താൽ ഫോൺ തകർക്കും’; ആരാധകരോട് തട്ടിക്കയറി നയൻതാര; തോളിൽ കൈവെച്ച് സെൽഫി എടുക്കാൻ ശ്രമിച്ച് ആരാധകൻ
Entertainment

‘വീഡിയോ എടുത്താൽ ഫോൺ തകർക്കും’; ആരാധകരോട് തട്ടിക്കയറി നയൻതാര; തോളിൽ കൈവെച്ച് സെൽഫി എടുക്കാൻ ശ്രമിച്ച് ആരാധകൻ

April 7, 2023
38
തെരുവിന്റെ മക്കളോടൊപ്പം പുതുവത്സരം ആഘോഷിച്ച് നയന്‍താര: കൈനിറയെ സമ്മാനങ്ങള്‍ നല്‍കി താരം
India

തെരുവിന്റെ മക്കളോടൊപ്പം പുതുവത്സരം ആഘോഷിച്ച് നയന്‍താര: കൈനിറയെ സമ്മാനങ്ങള്‍ നല്‍കി താരം

January 5, 2023
7
അഭ്യൂഹങ്ങൾ അവസാനിച്ചു; നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹം നെറ്റ്ഫ്‌ലിക്‌സ് തന്നെ സംപ്രേക്ഷണം ചെയ്യും; ഔദ്യോഗിക പ്രഖ്യാപനം വന്നു
Entertainment

നയന്‍താരയ്ക്ക് വേണ്ടി വാടക ഗര്‍ഭധാരണം നടത്തിയത് ബന്ധുവായ മലയാളി സ്ത്രീ; താരത്തിന്റെ ദുബായിലെ ബിസിനസ് നോക്കി നടത്തുന്നതും ഇവരെന്ന് റിപ്പോര്‍ട്ട്

October 16, 2022
73
ചട്ടങ്ങള്‍ പാലിക്കാതെ അമ്മയായി; നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തിന് എതിരെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
India

ചട്ടങ്ങള്‍ പാലിക്കാതെ അമ്മയായി; നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തിന് എതിരെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

October 14, 2022
33
കുഞ്ഞുങ്ങള്‍ ജനിച്ചത് വാടക ഗര്‍ഭധാരണത്തിലൂടെ; നയന്‍താരയോടും വിഘ്‌നേഷിനോടും വിശദീകരണം തേടി തമിഴ്‌നാട് സര്‍ക്കാര്
Entertainment

കുഞ്ഞുങ്ങള്‍ ജനിച്ചത് വാടക ഗര്‍ഭധാരണത്തിലൂടെ; നയന്‍താരയോടും വിഘ്‌നേഷിനോടും വിശദീകരണം തേടി തമിഴ്‌നാട് സര്‍ക്കാര്

October 10, 2022
155
നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍: സന്തോഷം പങ്കുവച്ച് താരങ്ങള്‍
Entertainment

നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍: സന്തോഷം പങ്കുവച്ച് താരങ്ങള്‍

October 9, 2022
84
Load More
Next Post
മസ്തിഷ്‌കാഘാതം സംഭവിച്ച് മരണം; റിയാദില്‍ നിന്നും പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മസ്തിഷ്‌കാഘാതം സംഭവിച്ച് മരണം; റിയാദില്‍ നിന്നും പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മദീനയില്‍ പ്രവാചകന്റെ പള്ളി മുറ്റത്ത് യുവതിയ്ക്ക് സുഖപ്രസവം

മദീനയില്‍ പ്രവാചകന്റെ പള്ളി മുറ്റത്ത് യുവതിയ്ക്ക് സുഖപ്രസവം

ഥാറില്‍ സോളോ ട്രിപ്പ്: നാജി നൗഷി യുഎഇയിലെത്തി

ഥാറില്‍ സോളോ ട്രിപ്പ്: നാജി നൗഷി യുഎഇയിലെത്തി

Discussion about this post

RECOMMENDED NEWS

rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

12 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

19 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version