BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘തങ്കമേ ഉന്ന താന്‍ തേടി വന്തനാനേ’ ഗാനം നയന്‍താരയ്ക്ക് വേണ്ടി എഴുതിയത്; മനസ് തുറന്ന് വിഘ്‌നേഷ് ശിവന്‍, വിവാഹം എന്നാണെന്ന ചോദ്യത്തിനും മറുപടി

Soumya by Soumya
June 30, 2021
in Entertainment
0
Vignesh Shivan | Bignewslive
29
VIEWS
Share on FacebookShare on Whatsapp

ആരാധകരുടെ പ്രിയജോഡികളാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഇരുവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഘ്‌നേഷ് ശിവന്‍ പങ്കുവെയ്ക്കുന്ന ഇരുവരുടെ ചിത്രങ്ങളും സൈബറിടത്ത് തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ വിവാഹം എന്നാണെന്ന ആരാധകരുടെ ചോദ്യത്തിനും മറ്റും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിഘ്‌നേഷ്. ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മീ എനിത്തിംഗ് എന്ന സെഷനിലായിരുന്നു വിഘ്‌നേഷ് മനസു തുറന്നത്.

READ ALSO

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു, ഷൈനിനും പരിക്ക്

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു, ഷൈനിനും പരിക്ക്

June 6, 2025
1
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

June 3, 2025
7

നിങ്ങളും നയന്‍താരയും എന്ന് വിവാഹം കഴിക്കുമെന്നായിരുന്നു വിഘ്‌നേഷിനോട് ഒരാള്‍ ചോദിച്ചത്. ‘വിവാഹത്തിനൊക്കെ വലിയ ചെലവ് വരില്ലേ സഹോദരാ. അതുകൊണ്ട് വിവാഹത്തിനായുള്ള പണം സ്വരൂപിക്കുകയാണ് ഇപ്പോള്‍. കൊറോണ കഴിയാന്‍ കാത്തിരിക്കുന്നുവെന്ന് വിഘ്‌നേഷ് മറുപടി നല്‍കി. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയ ജോഡികള്‍ പിറന്നത്.

നാനും റൗഡി താനിലെ ‘തങ്കമേ’ എന്ന ഗാനം വിഘ്നേഷ് തന്നെയാണ് എഴുതിയത്. ആ ഗാനം നയന്‍താരയ്ക്ക് വേണ്ടിയാണ് എഴുതിയതെന്ന് വിഘ്‌നേഷ് പറയുന്നു. ‘കാത്ത് വാക്കുള്ള രെണ്ട് കാതല്‍’ ആണ് നയന്‍താര- വിഘ്നേഷ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Tags: fans questionsnayantaravignesh shivan

Related Posts

‘വീഡിയോ എടുത്താൽ ഫോൺ തകർക്കും’; ആരാധകരോട് തട്ടിക്കയറി നയൻതാര; തോളിൽ കൈവെച്ച് സെൽഫി എടുക്കാൻ ശ്രമിച്ച് ആരാധകൻ
Entertainment

‘വീഡിയോ എടുത്താൽ ഫോൺ തകർക്കും’; ആരാധകരോട് തട്ടിക്കയറി നയൻതാര; തോളിൽ കൈവെച്ച് സെൽഫി എടുക്കാൻ ശ്രമിച്ച് ആരാധകൻ

April 7, 2023
37
Film Industry | Bignewslive
Entertainment

പ്രധാന വേഷത്തിന് വിട്ടുവീഴ്ചകൾ വേണ്ടി വരുമെന്ന് പറഞ്ഞു; സ്വന്തം കഴിവിൽ വിശ്വാസം ഉറപ്പിച്ച് ആ സിനിമ വേണ്ടെന്ന് പറഞ്ഞു; നയൻസിന്റെ കാസ്റ്റിങ് കൗച്ച് അനുഭവം

February 1, 2023
6
തെരുവിന്റെ മക്കളോടൊപ്പം പുതുവത്സരം ആഘോഷിച്ച് നയന്‍താര: കൈനിറയെ സമ്മാനങ്ങള്‍ നല്‍കി താരം
India

തെരുവിന്റെ മക്കളോടൊപ്പം പുതുവത്സരം ആഘോഷിച്ച് നയന്‍താര: കൈനിറയെ സമ്മാനങ്ങള്‍ നല്‍കി താരം

January 5, 2023
7
‘കരഞ്ഞിരുന്ന വേലക്കാരിയ്ക്ക് ഉടന്‍ നാല് ലക്ഷം രൂപ എടുത്ത് നല്‍കി’: അതാണ് നയന്‍സിന്റെ മനസ്സ്; മരുമകളെ കുറിച്ച് വിഘ്‌നേഷിന്റെ അമ്മ
Entertainment

‘കരഞ്ഞിരുന്ന വേലക്കാരിയ്ക്ക് ഉടന്‍ നാല് ലക്ഷം രൂപ എടുത്ത് നല്‍കി’: അതാണ് നയന്‍സിന്റെ മനസ്സ്; മരുമകളെ കുറിച്ച് വിഘ്‌നേഷിന്റെ അമ്മ

November 25, 2022
53
അഭ്യൂഹങ്ങൾ അവസാനിച്ചു; നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹം നെറ്റ്ഫ്‌ലിക്‌സ് തന്നെ സംപ്രേക്ഷണം ചെയ്യും; ഔദ്യോഗിക പ്രഖ്യാപനം വന്നു
Entertainment

നയന്‍താരയ്ക്ക് വേണ്ടി വാടക ഗര്‍ഭധാരണം നടത്തിയത് ബന്ധുവായ മലയാളി സ്ത്രീ; താരത്തിന്റെ ദുബായിലെ ബിസിനസ് നോക്കി നടത്തുന്നതും ഇവരെന്ന് റിപ്പോര്‍ട്ട്

October 16, 2022
70
ചട്ടങ്ങള്‍ പാലിക്കാതെ അമ്മയായി; നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തിന് എതിരെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
India

ചട്ടങ്ങള്‍ പാലിക്കാതെ അമ്മയായി; നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തിന് എതിരെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

October 14, 2022
33
Load More
Next Post
poultry in Sikkim | bignewslive

'എന്റെ കോഴികളെ കറിവച്ചു തിന്നല്ലേ, തിരികെ താ' വിങ്ങിപ്പൊട്ടി കരഞ്ഞ് ആറു വയസുകാരന്‍, തരംഗമായി വീഡിയോ

Sanusha santhosh | Bignewslive

ചേര്‍ത്തുപിടിക്കുന്ന കാവ്യ ചേച്ചി, എന്തെല്ലാം നെഗറ്റീവ് ഉണ്ടായാലും ദിലീപ് ഏറ്റവും നല്ല വ്യക്തികളില്‍ ഒരാള്‍; പഴയകാല ഓര്‍മകളുമായി നടി സനുഷ

Arjun Radhakrishnan | Bignewslive

മരണഭയമില്ലെന്ന് തിരുവഞ്ചൂരിന്റെ മകന്‍; ദൈവ നിശ്ചയം എന്തായാലും അത് ആര്‍ക്കും തടയാന്‍ സാധിക്കില്ലല്ലോ എന്ന് അര്‍ജുന്‍

Discussion about this post

RECOMMENDED NEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

8 hours ago
10
സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയില്ല

13 hours ago
8
വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് ഇഞ്ചോടിഞ്ച്

ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി 2 ദിവസം പ്രചാരണം നടത്തും

8 hours ago
6
ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version