BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Social Media

ട്വിറ്റര്‍ പടിക്ക് പുറത്ത് : ഇന്ത്യയുടെ ‘കൂ’വിനെ സ്വാഗതം ചെയ്ത് നൈജീരിയ

Archana by Archana
June 10, 2021
in Social Media, World News
0
Koo App | Bignewslive
121
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി : പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനെത്തുടര്‍ന്നുണ്ടായ ട്വിറ്റര്‍ നിരോധനത്തിന് പിന്നാലെ ഇന്ത്യയുടെ ‘കൂ’ വിന് നൈജീരിയയില്‍ പ്രവേശനം.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
29

നൈജീരിയയിലെ ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്ററായ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്മിഷന്‍ എല്ലാ പ്രാദേശിക പ്രക്ഷേപണ കേന്ദ്രങ്ങളും അവരുടെ ട്വിറ്റര്‍ ഉപടോഗം താല്ക്കാലികമായി നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നൈജീരിയയില്‍ കൂ ലഭ്യമാണെന്ന് കൂവിന്റെ സ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണ ട്വീറ്റ് ചെയ്തത്. നൈജീരിയയിലെ പ്രദേശിക ഭാഷകളില്‍ കൂ ലഭ്യമാക്കാന്‍ തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ക്ക് ശ്രമമുണ്ടായെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ അറിയിച്ചു. നൈജീരിയയുടെ പരമാധികാരം സര്‍ക്കാരിന് പ്രധാനമാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രി ലെ മുഹമ്മദ് പറഞ്ഞു. നൈജീരിയയുടെ വളര്‍ച്ചയ്‌ക്കോ കോര്‍പ്പറേറ്റ് നിലനില്‍പ്പിനോ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി ട്വിറ്റര്‍ അതിന്റെ പ്‌ളാറ്റ്‌ഫോം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: koonigeriatwitter ban

Related Posts

Spoof | Bignewslive
Entertainment

പ്രാഗ്യ ഇതാ വീഴുകയാണ്, വീണു, വീണ് കൊണ്ടിരിക്കുകയാണ്…എവിടെ രാജു? ഇന്ത്യന്‍ സീരിയലുകളെ ട്രോളി നൈജീരിയക്കാര്‍

April 6, 2022
71
Twitter | Bignewslive
Technology

ട്വിറ്റര്‍ നിരോധനം : നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് നൈജീരിയന്‍ സര്‍ക്കാര്‍

June 6, 2021
57
Koo App | Bignewslive
Technology

ട്വിറ്റര്‍ വിലക്കി നൈജീരിയ : ഇന്ത്യയുടെ ‘കൂ’ കളം പിടിക്കാനൊരുങ്ങുന്നു

June 5, 2021
71
സുപ്രധാന നിയമവുമായി ഈ രാജ്യത്തെ സംസ്ഥാനം
World News

സുപ്രധാന നിയമവുമായി ഈ രാജ്യത്തെ സംസ്ഥാനം

September 17, 2020
918
മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്നു; പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പോലീസ്
Kerala News

മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്നു; പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പോലീസ്

May 7, 2020
34
കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ 18 ഇന്ത്യക്കാർ; നൈജീരിയയുടെ സഹായം തേടി ഇന്ത്യ
India

കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ 18 ഇന്ത്യക്കാർ; നൈജീരിയയുടെ സഹായം തേടി ഇന്ത്യ

December 5, 2019
30
Load More
Next Post
21 വയസ്സിൽ തന്നെ  ഐഎഎസ്സും ഐപിഎസ്സും നേടണോ? സ്വപ്നത്തിലേക്കുള്ള വഴിയൊരുക്കി  ഐലേൺ അക്കാദമി

21 വയസ്സിൽ തന്നെ ഐഎഎസ്സും ഐപിഎസ്സും നേടണോ? സ്വപ്നത്തിലേക്കുള്ള വഴിയൊരുക്കി ഐലേൺ അക്കാദമി

രണ്ട് ഡോസ് വാക്‌സിനെടുത്ത ആരും ഏപ്രിലിന് ശേഷം മരിച്ചിട്ടില്ല; ഗുരുതരമായി രോഗബാധിതരായിട്ടുമില്ല; പഠനവുമായി എയിംസ്

ഇന്ന് 14,424 പേര്‍ക്ക് കോവിഡ്; മരണ നിരക്ക് ഉയർന്നു; ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞത് ആശ്വാസം

Mcdonalds | Bignewslivee

'ബിടിഎസ് മീലിന് ' ഓര്‍ഡറുകള്‍ കുമിഞ്ഞ് കൂടി : ഇന്തൊനേഷ്യയില്‍ മക്‌ഡോണല്‍സ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കുന്നു

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

18 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

19 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

11 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version