BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ജന്മദിനത്തില്‍ പൃഥ്വിരാജിന് കിടിലന്‍ സര്‍പ്രൈസ് ഒരുക്കി വൈറല്‍ ഗായിക നഞ്ചമ്മ, പൊളിച്ചടുക്കിയെന്ന് ആരാധകര്‍

Akshaya by Akshaya
October 16, 2020
in Entertainment
0
ജന്മദിനത്തില്‍ പൃഥ്വിരാജിന് കിടിലന്‍ സര്‍പ്രൈസ് ഒരുക്കി വൈറല്‍ ഗായിക നഞ്ചമ്മ, പൊളിച്ചടുക്കിയെന്ന് ആരാധകര്‍
93
VIEWS
Share on FacebookShare on Whatsapp

മലയാള സിനിമയിലെ മിന്നും താരം പൃഥ്വിരാജിന് ഇന്ന് ജന്മദിനം. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. പിറന്നാളിന് പൃഥ്വിരാജിന് പാട്ടു സമ്മാനമൊരുക്കിയിരിക്കുകയാണ് വൈറല്‍ ഗായിക നഞ്ചമ്മ. ഇക്കഴിഞ്ഞ ദിവസമാണ് ഗായികയുടെ പുതിയ പാട്ട് പുറത്തിറക്കിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘എടമുറുകണ് മദ്ദളം കൊട്ടണ്’ എന്ന തനിനാടന്‍ ശീലുള്ള ഗാനമാണിത്. ബിജു. കെ.ടി വരികളൊരുക്കിയ പാട്ടിന് ഈണം കൊടുത്തത് സജിത് ശങ്കര്‍ ആണ്. ബിജുവും നഞ്ചമ്മയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഇരുവരും ഒരുമിച്ചുള്ള ആമുഖ സംഭാഷണത്തോടെയാണ് വിഡിയോയുടെ തുടക്കം.

സുന്ദരവും ലളിതവുമായ രീതിയിലാണ് തനിനാടന്‍ ടച്ചുള്ള ഈ പാട്ടൊരുക്കിയത്. പൃഥ്വിരാജിനെ ‘രാജുവേട്ടാ’ എന്ന സ്‌നേഹപൂര്‍വമുള്ള അഭിസംബോധനയും താളം മുറിയാതെയുള്ള ആലാപനവും പാട്ടിന് ഏറെ ആസ്വാദകരെ നേടിക്കൊടുത്തു. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.

ഗാനരംഗത്തിലെ നഞ്ചമ്മയുടെ നിഷ്‌കളങ്കമായ ചിരിയും ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചയായി. അട്ടപ്പാടിയുടെ തനത് സൗന്ദര്യക്കാഴ്ചകളും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവീണ്‍ കുമാര്‍ പി.കെ ആണ് ചിത്രീകരണവും എഡിറ്റിങ്ങും നിര്‍വഹിച്ചത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയിലൂടെയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മ മലയാളികള്‍ക്കു സുപരിചിതയായത്.

Tags: birth dayNanjammaprithviraj

Related Posts

അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്
Bollywood

അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്

June 24, 2024
212
കേരള മുഖ്യമന്ത്രിക്ക് ഇന്ന് 79ാം പിറന്നാള്‍, ഇത്തവണയും ആഘോഷങ്ങളൊന്നുമില്ല
India

കേരള മുഖ്യമന്ത്രിക്ക് ഇന്ന് 79ാം പിറന്നാള്‍, ഇത്തവണയും ആഘോഷങ്ങളൊന്നുമില്ല

May 24, 2024
8
‘മറ്റൊരു ഇന്ത്യൻ ഭാഷയിലും സംഭവിക്കില്ല’; ആടുജീവിതം മലയാളത്തിൽ മാത്രം സാധ്യമാകുന്നത്; അന്ന് അധിക്ഷേപം, ഇന്ന് മലയാളികൾക്ക് വാഴ്ത്തലുമായി ജയമോഹനൻ
Entertainment

‘മറ്റൊരു ഇന്ത്യൻ ഭാഷയിലും സംഭവിക്കില്ല’; ആടുജീവിതം മലയാളത്തിൽ മാത്രം സാധ്യമാകുന്നത്; അന്ന് അധിക്ഷേപം, ഇന്ന് മലയാളികൾക്ക് വാഴ്ത്തലുമായി ജയമോഹനൻ

March 31, 2024
64
‘ആടുജീവിതത്തിലെ നജീബാകാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് നീ മാത്രമാണ്; അതിന് നന്ദിയുണ്ട്’; പൃഥ്വിരാജിനെ വാഴ്ത്തി ഫഹദ് ഫാസിൽ
Entertainment

‘ആടുജീവിതത്തിലെ നജീബാകാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് നീ മാത്രമാണ്; അതിന് നന്ദിയുണ്ട്’; പൃഥ്വിരാജിനെ വാഴ്ത്തി ഫഹദ് ഫാസിൽ

March 31, 2024
245
റിലീസായി ഒരുദിവസത്തിനുള്ളിൽ ‘ആടുജീവിതം’ സിനിമയുടെ വ്യാജൻ ഇറങ്ങി; പോലീസിൽ പരാതി നൽകി സംവിധായകൻ ബ്ലെസി
Entertainment

റിലീസായി ഒരുദിവസത്തിനുള്ളിൽ ‘ആടുജീവിതം’ സിനിമയുടെ വ്യാജൻ ഇറങ്ങി; പോലീസിൽ പരാതി നൽകി സംവിധായകൻ ബ്ലെസി

March 29, 2024
53
എന്നും എപ്പോഴും എന്റെ കണ്ണില്‍ ‘ഗോട്ട്’ ആണ്: ആടുജീവിതത്തിനും പൃഥ്വിയ്ക്കും ആശംസകള്‍ നേര്‍ന്ന് സുപ്രിയ
Kerala News

എന്നും എപ്പോഴും എന്റെ കണ്ണില്‍ ‘ഗോട്ട്’ ആണ്: ആടുജീവിതത്തിനും പൃഥ്വിയ്ക്കും ആശംസകള്‍ നേര്‍ന്ന് സുപ്രിയ

March 28, 2024
87
Load More
Next Post
ജോലി ചെയ്ത കോഴിക്കോട്ടെ ഹോട്ടലിൽ നിന്നും കവർന്നത് ലക്ഷങ്ങൾ; 19കാരനെ പിടികൂടി പോലീസ്

ജോലി ചെയ്ത കോഴിക്കോട്ടെ ഹോട്ടലിൽ നിന്നും കവർന്നത് ലക്ഷങ്ങൾ; 19കാരനെ പിടികൂടി പോലീസ്

വീണ്ടും രാഷ്ട്രീയ ഗോദയിലേക്ക്; ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്ത് ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി

വീണ്ടും രാഷ്ട്രീയ ഗോദയിലേക്ക്; ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്ത് ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി

പാമ്പുകടിയേറ്റ് മരണപ്പെട്ട 10വയസുകാരി ആദിത്യയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള വീടു പണിയാന്‍ വാവ സുരേഷ്; കൈയ്യടി

പാമ്പുകടിയേറ്റ് മരണപ്പെട്ട 10വയസുകാരി ആദിത്യയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള വീടു പണിയാന്‍ വാവ സുരേഷ്; കൈയ്യടി

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

4 hours ago
10
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

6 hours ago
9
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

23 hours ago
7
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

20 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version