BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, July 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

26 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും ഇപ്പോഴും കോവിഡ് പോസിറ്റിവ് തന്നെ, ഇന്നും ഡിസ്ചാര്‍ജ്ജില്ലെന്ന് അഭിഷേക് ബച്ചന്‍

Akshaya by Akshaya
August 6, 2020
in Entertainment
0
26 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും ഇപ്പോഴും കോവിഡ് പോസിറ്റിവ് തന്നെ, ഇന്നും ഡിസ്ചാര്‍ജ്ജില്ലെന്ന് അഭിഷേക് ബച്ചന്‍
533
SHARES
88
VIEWS
Share on FacebookShare on Whatsapp

മുംബൈ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായ്ക്കും പേരക്കുട്ടി ആരാധ്യയ്ക്കും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ബച്ചന്‍ കുടുംബത്തിലെ നാല് പേരില്‍ അഭിഷേക് ബച്ചന്‍ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്, മറ്റുള്ളവരെല്ലാം രോഗം ഭേദമായി ആശുപത്രി വിട്ടു.

READ ALSO

അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍, ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രത്തിൽ നായിക

അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍, ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രത്തിൽ നായിക

July 1, 2025
11
സോഷ്യൽമീഡിയയിലൂടെ നടന്‍ ബാലചന്ദ്രമേനോനെ  അപകീര്‍പ്പെടുത്തിയെന്ന കേസ്, നടി മിനു മുനീര്‍ അറസ്റ്റില്‍

സോഷ്യൽമീഡിയയിലൂടെ നടന്‍ ബാലചന്ദ്രമേനോനെ അപകീര്‍പ്പെടുത്തിയെന്ന കേസ്, നടി മിനു മുനീര്‍ അറസ്റ്റില്‍

July 1, 2025
4

കഴിഞ്ഞ 26 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന താരം ഇപ്പോഴും കോവിഡ് പോസിറ്റിവ് ആയി തുടരുകയാണ്. ആശുപത്രി റൂമിലെ ചിത്രം പങ്കുവച്ച് താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. 26 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞിട്ടും തനിക്ക് ഡിസ്ചാര്‍ജ് ചെയ്യാനുള്ള സമയം ഇനിയും ആയിട്ടില്ലെന്ന് പറയുകയാണ് അഭിഷേക്..

ഡയറ്റും മറ്റ് കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയര്‍ ബോര്‍ഡില്‍ ഡിസ്ചാര്‍ജ് പ്ലാന്‍ എന്നുള്ളിടത്ത് ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. ബച്ചന്‍ നിങ്ങളെക്കൊണ്ട് പറ്റും എന്ന ആത്മവിശ്വാസമുള്ള വാക്കുകളാണ് അഭിഷേക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.

ആശുപത്രിയില്‍ കഴിയുന്ന അഭിഷേകിന് ആത്മവിശ്വാസമേകി അനില്‍ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, ഹൃതിക് റോഷന്‍ തുടങ്ങി നിരവധി താരങ്ങളാണ് ഇതിനോടകം രംഗത്തുവന്നിരിക്കുന്നത്. മുംബൈ നാനാവതി ആശുപത്രിയിലാണ് അഭിഷേക് ബച്ചന്‍ ചികിത്സയില്‍ കഴിയുന്നത്.

View this post on Instagram

Hospital day :26 Discharge plan: NO! 😡 Come on Bachchan, you can do it!! 💪🏽 #believe

A post shared by Abhishek Bachchan (@bachchan) on Aug 5, 2020 at 9:19am PDT

Tags: abhishek bachchancovidhospital

Related Posts

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല, അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ
Kerala News

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല

June 27, 2025
5
ഹൃദയാഘാതം, വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

ഹൃദയാഘാതം, വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 23, 2025
1
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
38
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
8
ലക്നൗ ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം; രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു
India

ലക്നൗ ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം; രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

April 15, 2025
3
Load More
Next Post
ലഡാക്കിലെ മലനിരകളേക്കാൾ ഉയരത്തിൽ സൈനികരുടെ ധീരത; ആരേയും നേരിടാൻ ഇന്ത്യ സുസജ്ജം: പ്രധാനമന്ത്രി

ലഡാക്കിൽ ചൈന നുഴഞ്ഞുകയറ്റം നടത്തിയതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ട് 'മുക്കി' കേന്ദ്രം; പ്രധാനമന്ത്രിക്ക് നേരെ വിമർശനം വന്നതോടെ വെബ്‌സൈറ്റിൽ നിന്നും അപ്രത്യക്ഷം

നൂറോളം ടീ ലൈറ്റ് കാന്‍ഡിലുകള്‍, മറ്റ് ഒരുക്കങ്ങളും; വിവാഹാഭ്യര്‍ത്ഥന നടത്താന്‍ കാമുകിയെ കൂട്ടി എത്തിയപ്പോഴേയ്ക്കും സ്വന്തം ഫ്‌ളാറ്റ് കത്തി നശിച്ചു! സര്‍പ്രൈസ് ഒരുക്കിയ കാമുകന് കിട്ടിയത് എട്ടിന്റെ പണി

നൂറോളം ടീ ലൈറ്റ് കാന്‍ഡിലുകള്‍, മറ്റ് ഒരുക്കങ്ങളും; വിവാഹാഭ്യര്‍ത്ഥന നടത്താന്‍ കാമുകിയെ കൂട്ടി എത്തിയപ്പോഴേയ്ക്കും സ്വന്തം ഫ്‌ളാറ്റ് കത്തി നശിച്ചു! സര്‍പ്രൈസ് ഒരുക്കിയ കാമുകന് കിട്ടിയത് എട്ടിന്റെ പണി

ഇത്തവണത്തെ മണ്‍സൂണ്‍ ബംബര്‍ ഭാഗ്യം കൊച്ചിക്കാരനായ റെജിന്!

ഇത്തവണത്തെ മണ്‍സൂണ്‍ ബംബര്‍ ഭാഗ്യം കൊച്ചിക്കാരനായ റെജിന്!

Discussion about this post

RECOMMENDED NEWS

‘ വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രി, ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തി’ ; രമേശ് ചെന്നിത്തല

‘ വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രി, ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തി’ ; രമേശ് ചെന്നിത്തല

22 hours ago
4
ദോശ തൊണ്ടയിൽ കുടുങ്ങി, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ദോശ തൊണ്ടയിൽ കുടുങ്ങി, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

22 hours ago
3
ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് യുവതിയിൽ നിന്നും തട്ടിയത് ഒരുകോടി, രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് യുവതിയിൽ നിന്നും തട്ടിയത് ഒരുകോടി, രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

20 hours ago
3
സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്, പരിഭ്രാന്തരായി ജീവനക്കാർ

സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്, പരിഭ്രാന്തരായി ജീവനക്കാർ

18 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version