കുവൈത്ത്: മംഗഫ് ഫാഹേല് എന്നി സ്ഥലങ്ങളില്‍ ഭൂചലനം ഉണ്ടായി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തിങ്ങി. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയത്.
പ്രളയം അതിജീവിച്ചു വരികയായിരുന്നു കുവൈറ്റിനെ ഭീതിയിലാഴത്തിയിരിക്കുകയാണ് ഈ ഭൂചലനം
Discussion about this post