BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മാനത്ത് തെളിഞ്ഞ് മോഹന്‍ലാല്‍, വര കൊണ്ട് ‘ജീവന്‍’ നല്‍കി സൈനികനായ ഷാമില്‍; ആരാധകനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് താരവും

ലാലിന്റെ വിളി തന്നെത്തേടിയെത്തിയത് ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളിലൊന്നാണെന്നു ഷാമില്‍ പറഞ്ഞു.

Soumya by Soumya
September 20, 2019
in Entertainment
0
മാനത്ത് തെളിഞ്ഞ് മോഹന്‍ലാല്‍, വര കൊണ്ട് ‘ജീവന്‍’ നല്‍കി സൈനികനായ ഷാമില്‍; ആരാധകനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് താരവും
33
VIEWS
Share on FacebookShare on Whatsapp

താരരാജാവ് മോഹന്‍ലാലിന് ആരാധകര്‍ ഏറെയാണ്. ആ അഭിനയ മികവിനു മുന്‍പില്‍ തല കുനിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇപ്പോള്‍ അത്തരത്തില്‍ ആരാധകന്‍ മേഘത്തില്‍ കണ്ട ചിത്രമാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിലെ സൈനിക ഉദ്യോഗസ്ഥനായ ഷാമില്‍ കണ്ടാശ്ശേരിയാണ് മേഘത്തില്‍ മോഹന്‍ലാലിന്റെ രൂപം കണ്ടത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

ഉടനെ ആ രംഗം ഫോണില്‍ പകര്‍ത്തി. ശേഷം ചിത്രകാരനായ ഷാമില്‍ അതില്‍ മീശയും കണ്ണും വരച്ചു ചേര്‍ത്തു. ഇതോടെ ശരിക്കും മോഹന്‍ലാലിന്റെ ചിത്രമായി. സിനിമാ കലാ സംവിധാനത്തില്‍ തല്‍പ്പരനായ ഷാമില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ചിത്രം ഒടുവില്‍ മോഹന്‍ലാലിന്റെയും ശ്രദ്ധയില്‍പ്പെട്ടു. ലാലിനെ കാണാന്‍ ആഗ്രഹിച്ചിരിക്കുന്ന ഷാമിലിന്റെ തേടി ഇന്നലെ ലാലിന്റെ ഫോണ്‍ കോള്‍ എത്തി.

ലാലിന്റെ വിളി തന്നെത്തേടിയെത്തിയത് ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളിലൊന്നാണെന്നു ഷാമില്‍ പറഞ്ഞു. സൈനിക കേന്ദ്രത്തിലെ തുറന്ന പൊതു കുളിസ്ഥലത്തു കുളിക്കുമ്പോഴാണു മാനത്തുള്ള മേഘത്തിന്റെ മോഹന്‍ലാലിന്റെ ഛായയുണ്ടെന്നു തോന്നിയത്. കണ്ണൂര്‍ മാച്ചേരി ചക്കരക്കല്‍ കണ്ടാചേരി കുടുംബാംഗമാണ് ഷാമില്‍.

Tags: mohanlal birthday wishesMohanlal Picture

Related Posts

ആ ആഗ്രഹം പൂവണിഞ്ഞു; കാണണമെന്ന് മാത്രം ആഗ്രഹിച്ച നാദിയയോട് ‘ഐ ലവി യു’ പറഞ്ഞും നെറ്റിയില്‍ ചുംബിച്ചും ലാലേട്ടന്‍, ‘നീ പോ മോനേ ദിനേശാ’ എന്ന് നാദിയയും! വൈറലായി വൈകാരികമായ മുഹൂര്‍ത്തങ്ങള്‍
Entertainment

ആ ആഗ്രഹം പൂവണിഞ്ഞു; കാണണമെന്ന് മാത്രം ആഗ്രഹിച്ച നാദിയയോട് ‘ഐ ലവി യു’ പറഞ്ഞും നെറ്റിയില്‍ ചുംബിച്ചും ലാലേട്ടന്‍, ‘നീ പോ മോനേ ദിനേശാ’ എന്ന് നാദിയയും! വൈറലായി വൈകാരികമായ മുഹൂര്‍ത്തങ്ങള്‍

January 22, 2019
538
ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, ബിജെപി അനുഭാവി ആണോ? ആരാധകന്റെ ചോദ്യത്തിന് നര്‍മം ചാലിച്ച് മറുപടി നല്‍കി മോഹന്‍ലാല്‍; വൈറലായി കുറിപ്പ്
Entertainment

ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, ബിജെപി അനുഭാവി ആണോ? ആരാധകന്റെ ചോദ്യത്തിന് നര്‍മം ചാലിച്ച് മറുപടി നല്‍കി മോഹന്‍ലാല്‍; വൈറലായി കുറിപ്പ്

December 30, 2018
2.9k
‘ഒരുപാട് നന്ദി ലാലേട്ടാ…’ മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസയ്ക്ക് സെവാഗിന്റെ മറുപടി
Cricket

‘ഒരുപാട് നന്ദി ലാലേട്ടാ…’ മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസയ്ക്ക് സെവാഗിന്റെ മറുപടി

October 20, 2018
128
Load More
Next Post
തിരുവോണം ബംപർ ഇത്തവണ ആറുപേർക്ക്; ഉത്തരവാദിത്വമില്ലെന്ന് സർക്കാർ; ഇനി പ്രത്യേക നടപടിക്രമങ്ങൾ

തിരുവോണം ബംപർ ഇത്തവണ ആറുപേർക്ക്; ഉത്തരവാദിത്വമില്ലെന്ന് സർക്കാർ; ഇനി പ്രത്യേക നടപടിക്രമങ്ങൾ

ജോസ് കെ മാണിക്ക് തിരിച്ചടി: ജോസഫ് പക്ഷത്തേക്ക് ചേക്കേറി പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍

ജോസ് കെ മാണിക്ക് തിരിച്ചടി: ജോസഫ് പക്ഷത്തേക്ക് ചേക്കേറി പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍

ടുണീഷ്യയെ അടക്കിഭരിച്ച മുന്‍ പ്രസിഡന്റ്  സൈനുലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു

ടുണീഷ്യയെ അടക്കിഭരിച്ച മുന്‍ പ്രസിഡന്റ് സൈനുലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു

Discussion about this post

RECOMMENDED NEWS

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

24 hours ago
9
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

7 hours ago
7
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

12 hours ago
5
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

2 weeks ago
16

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version