തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിതള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം വരെയുള്ള കടങ്ങളാണ് എഴുതി തള്ളുക. 435 പേരുടെ കടബാധ്യത എഴുതിതളളാന്‍ 4.39 കോടിയുടെ അനുമതി നല്‍കിയതായും ഉത്തരവില്‍ പറയുന്നു.
Discussion about this post