കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 200രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3075 രൂപയായതോടെ പവന് പവന് 24600രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണ വില ഗ്രാമിന് 3050 രൂപയായിരുന്നു.
ജനുവരി 26 നാണ് സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നത്. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും, വിവാഹസീസണ് അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണമായി കണക്കാക്കുന്നത്.
Discussion about this post