ഒരു പാമ്പ് മറ്റൊരു പാമ്പിനെ തിന്നാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാവുന്നു. രണ്ട് പാമ്പുകളും തൂങ്ങികിടക്കുകയായിരുന്നു. ഇതിനിടെ വണ്ട് ആക്രമിച്ചപ്പോള്‍ അരിശം കയറിയാണ് പാമ്പ് കൂടെയുള്ള പാമ്പിനെ അകത്താക്കുന്നത്.
ഫ്ലോറിഡയിലാണ് സംഭവം നടന്നത്. ഒരു പാമ്പ് മറ്റൊരു പാമ്പിനെ അകത്താക്കാന്‍ ശ്രമിക്കുന്ന വീഡിയേ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇവാങ്കലിന കമ്മിങ്സ് എന്ന സ്ത്രീയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറലായത്.
ഈസ്റ്റേര്‍ണ്‍ കോറല്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് ഡെഡ് റാറ്റ് ഇനത്തില്‍പ്പെട്ട പാമ്പിനെ അകത്താക്കിയിരിക്കുന്നത്. ചെടികള്‍ക്കിടയില്‍ തുങ്ങി കിടക്കുകയായിരുന്നു രണ്ടു പാമ്പുകളും. അതിനിടയിലാണ് വണ്ട് ഈസ്റ്റേര്‍ണ്‍ കോറല്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കടിച്ചത്.
ഇതില്‍ അസ്വസ്ഥനായി പാമ്പ് മറ്റെ പാമ്പിനെ അകത്താക്കുകയായിരുന്നു. ഒരു പാമ്പ് മറ്റൊരു പാമ്പിനെ അകത്താക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.
Um ok, @UFEntomology and @MartaWayneUF , I believe I just witnessed a BEE 🐝 stinging a CORAL SNAKE 🐍 while the CORAL was dining on a RAT (?) SNAKE 🐍 and I need your support to process this. @UF #FloridaBackyard pic.twitter.com/djbJJGxaUk
— Evangeline Cummings (@EvieCummings23) October 17, 2019
Discussion about this post