ധോണിയുടെ ചോദ്യത്തിന് 6 ഭാഷകളില്‍ സിവയുടെ മറുപടി; വിഡിയോ വൈറല്‍
സോഷ്യല്‍മീഡിയയുടെ താരമാണ് എംഎസ് ധോണിയുടെ മകള്‍ സിവ. 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ' എന്ന പാട്ടു പാടിയാണ് സിവ മലയാളികളെയും സമൂഹമാധ്യമത്തിലെ പ്രേക്ഷകരെയും കയ്യിലെടുത്തത്. എന്നാല്‍ ഇപ്പോഴിതാ വേറിട്ടെരു ...