കോണ്‍ഗ്രസിനുള്ളിലെ അഭ്യന്തരകലഹം വെളിപ്പെടുത്തി പത്തനംത്തിട്ട ഡിസിസി മെമ്പറുടെ ഫേസ്ബുക്ക് കുറിപ്പ്
പത്തനംത്തിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് കൊണ്ടുപിടിച്ച് നടക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ അഭ്യന്തരകലഹം വെളിപ്പെടുത്തി പത്തനംത്തിട്ട ഡിസിസി മെമ്പര്‍ സിറാജ് കോന്നി. കോണ്‍ഗ്രസ് നേതാക്കള്‍ വേദികള്‍തോറും പ്രസംഗിച്ച് വീമ്പ് ...