ജീവിതം ‘ബോറിങ്’; ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് പെൺസുഹൃത്തിനെ തേടി ശതകോടീശ്വരൻ; 20 വയസിന് മുകളിലുള്ളവർക്ക് അവസരം!
ടോക്കിയോ: ചന്ദ്രനിലേക്കുള്ള വിനോദയാത്രയ്ക്ക് കൂട്ടായി ഒരു പെൺസുഹൃത്ത് വേണമെന്ന ചിന്ത തലയിൽ ഉദിച്ചപ്പോൾ ഓൺലൈനിൽ പരസ്യം നൽകിയിരിക്കുകയാണ് ജപ്പാനിലെ പ്രമുഖ വ്യവസായി. ജപ്പാനിലെ പ്രമുഖ ഫാഷൻ കമ്പനിയായ ...