ആന്ധ്രയില്‍ ജഗന്മോഹന് റെഡ്ഡി തരംഗം; 175 സീറ്റില്‍ നേടിയത് 151 സീറ്റ്! നേട്ടത്തില്‍ ‘പങ്കാളിയായി’ മമ്മൂട്ടിയുടെ യാത്ര സിനിമയും
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ തരംഗം സൃഷ്ടിച്ച് ജഗന്മോഹന് റെഡ്ഡി. മുഖ്യമന്ത്രിയായ ടിഡിപി നേതാവ് ചന്ദ്രശേഖര റാവുവിനെ തറപറ്റിച്ചാണ് ജഗന്മോഹന് അട്ടിമറി വിജയം നേടിയത്. 175 സീറ്റില്‍ ...