യുട്യൂബില്‍ ട്രെന്റിംഗ് ആയ 96ലെ ആ രംഗം കട്ട് ചെയ്തതിന് എന്തിന്…? പ്രേക്ഷകരുടെ ആ ചോദ്യത്തിന് ഒടുവില്‍ ഉത്തരം
96 എന്ന ചിത്രം ഇന്നും പ്രേക്ഷക മനസില്‍ ഒരു വിങ്ങുന്ന ചിത്രമാണ്. ചിത്രം കണ്ട് ഇറങ്ങിയ ഓരോരുത്തരുടെയും മനസില്‍ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളും കലാലയ ജീവിതത്തിന്റെ ഓര്‍മ്മകളും നിറയാന്‍ ...